നടക്കുന്നതിനിടയിൽ കനാലിൽ വീണ കുടുങ്ങിപ്പോയ ആനക്കുട്ടിയെ രക്ഷിക്കാൻ അമ്മ ചെയ്യുന്നത് കണ്ടോ
വെള്ളമെല്ലാം കുടിച്ച് നടന്നു പോകുന്നതിന്റെ ഇടയിലായിരുന്നു പെട്ടെന്ന് ആനക്കുട്ടി കനാലിൽ വീണു പോയത് ശരിക്കും ആനക്കുട്ടി അതിൽ കുടുങ്ങി പോവുകയും ചെയ്തു. അതും കുടുങ്ങിപ്പോയതോ ആനക്കുട്ടി നാലുകാലുകളും മുകളിലേക്ക് ഉയർന്ന് ശരീരമായിരുന്നു കുടുങ്ങി പോയത് അതുകൊണ്ടുതന്നെ ഒന്ന് ചരിഞ്ഞ് നിവർന്ന് എഴുന്നേൽക്കാനോ ചരിഞ്ഞുകൊണ്ട് എന്തെങ്കിലും ചെയ്യുവാൻ പോലും ആനക്കുട്ടിക്ക് സാധിച്ചില്ല . അമ്മ ആന ആനക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും പക്ഷേ തന്റെ തുമ്പിക്കൈ ഉപയോഗിച്ചുകൊണ്ട് എത്ര ശ്രമിച്ചിട്ടും ആനക്കുട്ടിയെ ഉയർത്താൻ കഴിഞ്ഞില്ല. … Read more