അവൾക്കറിയാം തന്റെ അച്ഛൻ എത്ര കഷ്ടപ്പെട്ടാണ് തന്നെ നോക്കുന്നത് എന്ന്. അച്ഛന് ഭക്ഷണം വാരി കൊടുക്കുന്ന മകളെ കണ്ടോ.

ഒരു ട്രെയിൻ യാത്രയുടെ ഇടയിൽ അച്ഛന്റെയും മകളുടെയും സ്നേഹം നിറഞ്ഞ കാഴ്ചകൾ പകർത്തിയ ഒരു യാത്രക്കാരൻ അയാൾ ആ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്നിട്ട് ഇപ്രകാരം കുറിക്കുകയും ചെയ്തു. ഒരു ട്രെയിൻ യാത്രയുടെ ഇടയിലാണ് അച്ഛന്റെയും മകളുടെയും ഈ സ്നേഹം നിറഞ്ഞ ദൃശ്യങ്ങൾ ഞാൻ കാണാനിടയായത് കാണുമ്പോൾ തന്നെ അറിയാം.

അയാൾ ഒരു തെരുവ് കച്ചവടക്കാരൻ ആണ് എന്ന് തന്റെ മകൾക്ക് വേണ്ടിയാണ് അയാൾ ജീവിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും തന്റെ മകൾക്ക് വേണ്ടി അയാൾ വാങ്ങിയ ഒരു ഭക്ഷണപൊതി മകൾ അത് കഴിക്കുന്നതിനോടൊപ്പം തന്നെ അച്ഛനെ കൊടുക്കുന്നത് നമുക്ക് കാണാം. കാരണം അവൾക്ക് അറിയാം തന്റെ അച്ഛൻ എത്രത്തോളം കഷ്ടപ്പെട്ടാണ് തന്നെ നോക്കുന്നത് എന്ന് അച്ഛനെ വിശക്കുന്നുണ്ടാകും പക്ഷേ അത് അറിയാതെയാണല്ലോ തന്നെ വളർത്തുന്നത് .

അതുകൊണ്ട് താൻ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ അച്ഛനും ഭക്ഷണം കഴിക്കണം പലപ്പോഴും അച്ഛൻ മോളെ നീ കഴിച്ചോ എന്ന് പറയുമ്പോഴും അവൾ അച്ഛനെ തന്നെ ചെറിയ കൈകൊണ്ട് വാരി കൊടുക്കുകയാണ് എത്ര സന്തോഷം തോന്നുന്ന കണ്ണുനിറയിപ്പിക്കുന്ന സ്നേഹം. വളർന്നു വലുതാകുമ്പോൾ തന്നെ അച്ഛനെ കഷ്ടപ്പെടുത്താതെ എങ്ങനെയെങ്കിലും നല്ലൊരു ജീവിതം കെട്ടിപ്പടുക്കും.

എന്ന് ആ കുഞ്ഞിന്റെ ഇപ്പോഴത്തെ പ്രവർത്തി കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും കാരണം അവൾ അച്ഛനെ അത്രത്തോളം സ്നേഹിക്കുന്നുണ്ട് അതിൽ കൂടുതൽ അവളെ അച്ഛനും അത്രത്തോളം സ്നേഹിക്കുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് കാണണോ എന്നാൽ ഇവിടെ നോക്കൂ ഉറപ്പായും നിങ്ങൾക്കും വളരെയധികം ഇഷ്ടമാകും.