ഒരു പ്രവാസിയോടും ഇതുപോലെ ചെയ്യരുത്. 15 വർഷത്തിനുശേഷം നാട്ടിലെത്തിയ യുവാവിന് സംഭവിച്ചത് കണ്ടോ.

നീണ്ട 15 വർഷത്തിനുശേഷമാണ് താൻ പ്രവാസത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ പോരുന്നത് പ്ലസ്ടു കഴിഞ്ഞതിനുശേഷമാണ് താൻ നാട്ടിലേക്ക് വന്നത് അന്ന് സമ്പാദിക്കണം എന്നുള്ളത് ഒരു വാശിയായിരുന്നു കാരണം തന്നെക്കാൾ പഠിപ്പിൽ കഴിവുള്ള അനിയൻ ആയിരുന്നു എല്ലാവർക്കും തന്നെ വിലയും പ്രാധാന്യവും ഉണ്ടായിരുന്നത് തന്നെ ആർക്കും ഇഷ്ടമല്ലായിരുന്നു അതുകൊണ്ട് ജീവിതത്തിൽ സമ്പാദിക്കാൻ തീരുമാനിച്ചു പഠിപ്പ് കഴിഞ്ഞ ഉടനെ തന്നെ വിദേശത്തേക്ക് കയറി ഇപ്പോഴിതാ പതിനഞ്ചു വർഷമായിരിക്കുന്നു ഇതിനിടയിൽ നാട്ടിലേക്ക് വന്നത് വളരെ കുറച്ചു ദിവസങ്ങൾ മാത്രം.

അനിയനെ നല്ല രീതിയിൽ പഠിപ്പിച്ചു വിവാഹം നടത്തി ഇപ്പോൾ അവൻ ഒരു കുടുംബവും ഉണ്ട് എന്നാൽ തന്നെ പറ്റി ആരും ചിന്തിച്ചില്ല തനിക്ക് കുടുംബം വേണമെന്ന് ആരും ചിന്തിച്ചില്ല അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി തന്റെ 15 വർഷം അവർ ഉപയോഗിച്ചു. നാട്ടിലേക്ക് എത്തിയപ്പോൾ അനിയൻ കൂട്ടിക്കൊണ്ടു പോകാൻ വന്നിരുന്നു വിശേഷങ്ങൾ എല്ലാം പറഞ്ഞു എല്ലാ തിരക്കുകളും കഴിഞ്ഞ് ഒഴിഞ്ഞപ്പോൾ അച്ഛനും അമ്മയും അടുത്തേക്ക് വന്നു ചോദിച്ചു നമുക്ക് ഈ വീട് പുതുക്കി പണിയണം നിന്റെ കയ്യിൽ എന്തെങ്കിലും നീട്ടി വരവ് ഉണ്ടോ. അച്ഛാ ഞാനൊരു കാര്യം ചോദിക്കട്ടെ ഈ വീട് ആർക്കുള്ളതാണ് അച്ഛൻ പറഞ്ഞു.

അതിനെന്താ സംശയം? അനിയൻ ഉള്ളത് അവനല്ലേ കുടുംബമായി ജീവിക്കുന്നത്.എങ്കിൽ ഈ വീടിന്റെ കാര്യങ്ങൾ ഇനി അവൻ തന്നെ നോക്കിക്കോട്ടെ അത് പറഞ്ഞപ്പോഴേക്കും പിന്നീടുള്ള ദിവസങ്ങളിൽ അവിടെ സംഭവിച്ചത് താൻ പ്രതീക്ഷ തന്നെയായിരുന്നു അതിനിടയിൽ മറ്റൊരു കാര്യം കൂടിയുണ്ട് താൻ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയും അവൾ അവിടെനിന്നും ഇങ്ങോട്ടേക്ക് നാട്ടിൽ വരുന്നുണ്ട്.

വീട്ടിലെ ആരും തന്നെ സമ്മതിക്കില്ല എന്ന് ഉറപ്പായിരുന്നു അതുപോലെ തന്നെ സംഭവിച്ചു അവർ ആരും തന്നെ ഇത് സ്വീകരിക്കാൻ തയ്യാറായില്ല അവരോട് പറഞ്ഞു.നിങ്ങൾ ഇതുതന്നെയാണ് പറയുക എന്ന് എനിക്ക് നല്ലതുപോലെ അറിയാം ആ കാണുന്ന പുതിയ വീട് കണ്ടോ അത് ഞാൻ പണികഴിപ്പിച്ച പുതിയ വീട് ആരോടും പറഞ്ഞില്ല എന്ന് മാത്രം. ഇനി എനിക്ക് അതിന്റെ കുഴപ്പമൊന്നുമില്ലല്ലോ അതുകൊണ്ട് ഞങ്ങൾ സന്തോഷമായി ജീവിച്ചോളാം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ആ വീട്ടിലേക്ക് കയറി വരാം.