ശരീരം തളർന്ന അമ്മയെ ഉണർത്തിയ കുഞ്ഞിന്റെ മാന്ത്രിക സ്പർശം ഞെട്ടി സോഷ്യൽ മീഡിയ.

ആറുമാസം ഗർഭിണിയായിരിക്കെ നേരിടേണ്ടി വന്ന ഒരു വാഹനാപകടം വാഹനാപകടത്തിന് ശേഷം കോമ അവസ്ഥയിൽ പ്രസവം തുടർന്ന് കോമയിൽ കിടക്കുന്ന അമ്മയെ മൂന്നുമാസത്തിനുശേഷം വന്ന കുഞ്ഞ് എത്തിയപ്പോൾ സംഭവിച്ചത് ഇന്നും വൈദ്യശാസ്ത്രത്തിനും കുടുംബക്കാർക്കും സോഷ്യൽ മീഡിയയ്ക്കും വിശ്വസിക്കാൻ ആകുന്നില്ല. ആന്റിനോ എന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞുങ്ങൾ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് എന്ന് പറയാറുണ്ട്.

അതിൽ സത്യമുണ്ട് എന്ന് നമുക്ക് പലപ്പോഴും തോന്നാറുണ്ട് അങ്ങനെ ഒരു കഥയാണ് മൂന്നുമാസം പ്രായമുള്ള ഈ കുഞ്ഞിന്റെത്. ഈ കുഞ്ഞിനെ ആറുമാസം ഗർഭിണിയായിരിക്കുമ്പോൾ ആയിരുന്നു അമ്മയ്ക്ക് ഒരു ആക്സിഡന്റ് ഉണ്ടാകുന്നത്. തലച്ചോറിന് ഉണ്ടായ ക്ഷതം വൈദ്യശാസ്ത്രത്തിലെ പരിഹരിക്കാൻ കഴിയുന്നത് ആയിരുന്നില്ല ഇനിയുള്ള ജീവിതകാലം കോമയിൽ ആയിരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു എന്നാൽ വയറ്റിൽ കിടക്കുന്ന കുട്ടി സുരക്ഷിതയാണ് എന്നറിഞ്ഞതോടെ ആ കുഞ്ഞിനെ ഓപ്പറേഷൻ ചെയ്ത് പുറത്തേക്ക് എടുക്കുകയും.

മൂന്നുമാസത്തോളം കുഞ്ഞിനെ വെന്റിലേറ്ററിൽ ആക്കുകയും ചെയ്തു. എന്നാൽ അമ്മ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ എന്ന് ഉറപ്പാക്കാൻ വേണ്ടി ഹോസ്പിറ്റലിൽ തുടരുകയും ചെയ്തിരുന്നു. കുട്ടിക്ക് ഇൻഫെക്ഷൻ ഉണ്ടാകും എന്ന് കരുതി അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നില്ല എന്നാൽ ഒരു വിശേഷപ്പെട്ട ദിവസം അമ്മയുടെ അടുത്ത് കൊണ്ടുപോകാൻ കുടുംബക്കാർ തീരുമാനിച്ചു അവർ അമ്മയുടെ അടുത്ത് കുഞ്ഞിനെ കിടത്തി. തിരിച്ച് എടുക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു.

ആ അത്ഭുതം അവർ കണ്ടത് കുഞ്ഞിന്റെ കൈപിടിച്ചുകൊണ്ട് അമ്മ മുറുകെ പിടിച്ചിരിക്കുന്നു തന്റെ കുഞ്ഞിന്റെ തലയ്ക്കുമേൽ അമ്മ കൈ വച്ചിരിക്കുന്നു അവർ അത്ഭുതപ്പെട്ടു അതെ അമ്മ വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നു. അത്രനേരം കരഞ്ഞ കുട്ടി അമ്മയുടെ അടുത്ത് കിടത്തിയപ്പോൾ വളരെ സൗമ്യത്തോടെ ഇരുന്നു. പിന്നീട് എല്ലാ ദിവസവും കുഞ്ഞ് അമ്മയെ കണ്ടു അമ്മയുടെ അവസ്ഥയിൽ വലിയ പ്രകടമായിട്ടുള്ള മാറ്റങ്ങൾ തന്നെയാണ് കണ്ടത് ഡോക്ടർമാർക്കും കുടുംബക്കാർക്കും എല്ലാം തന്നെ ഒട്ടും വിശ്വസിക്കാനാകാത്ത സംഭവമായിരുന്നു അവിടെ നടന്നത് ആ കുഞ്ഞ് ദൈവത്തിന്റെ കുഞ്ഞു തന്നെ.