അച്ഛനെ വൃദ്ധസദനത്തിൽ ആക്കി തറവാട് വിൽക്കാനായി എത്തിയ മകൻ. അച്ഛനെ കണ്ടു ഞെട്ടി.

വൃദ്ധസദനത്തിൽ താമസിക്കുന്ന അച്ഛൻ തന്നെ കാണണമെന്ന് പറയാൻ തുടങ്ങിയിട്ട് കുറെ നാളുകളായി. ജോലി തിരക്കുകൾ കാരണം എപ്പോഴും വരാൻ പറ്റില്ല എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത് എന്നാൽ ഇനി അച്ഛനെ കാണാം എന്ന് തോന്നി. എത്തുമ്പോൾ എന്നെ കണ്ട അച്ഛനെ വളരെയധികം സന്തോഷമായിരുന്നു ഞാൻ അച്ഛനെ കണ്ടു വളരെയധികം സന്തോഷിച്ചു രണ്ടുദിവസം അച്ഛൻ എന്നോട് അവിടെ നിൽക്കാൻ ആവശ്യപ്പെട്ടു. ഞാൻ മറ്റൊരു സ്ഥലത്ത് റെഡി ആക്കിയിട്ടുണ്ട്.

എന്ന് പറഞ്ഞപ്പോഴും അച്ഛൻ എന്നെ നിർബന്ധിച്ചു. രണ്ട് ദിവസം നിൽക്കുവാൻ ഞാൻ തീരുമാനിച്ചു പട്ടാള ഭരണം പോലെയായിരുന്നു അവിടെ. സമയത്തിന് ഭക്ഷണങ്ങളും സമയത്തിന് അവർ പറയുന്ന കാര്യങ്ങളും ചെയ്യണം. അച്ഛൻ എങ്ങനെയാണ് രണ്ടുവർഷം ഇവിടെ നിന്നത് എന്ന് ഓർത്ത് എനിക്ക് വളരെയധികം സങ്കടം തോന്നി. അതുപോലെ ഒരു ദിവസം മൗനവ്രതത്തിലും ആയിരിക്കും അതും കൂടിയായപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ പോലും സാധിച്ചില്ല. ശേഷം ഒരു ദിവസം തറവാട്ട് വീട്ടിൽ അച്ഛന് നിൽക്കണം.

എന്നും അമ്മയെ കാണണമെന്ന് എല്ലാം പറഞ്ഞു ഞാൻ അത് സമ്മതിച്ചു. വീട് വൃത്തിയാക്കാൻ ജോലിക്കാരെ ഏൽപ്പിച്ചു. ഒരു ദിവസം ഞാനും അച്ഛനും ആ വീട്ടിൽ കഴിഞ്ഞു അമ്മ ഇപ്പോഴും അവിടെത്തന്നെയുണ്ട് എന്നാണ് അച്ഛന്റെ ചിന്ത. ഉറങ്ങിക്കിടന്നിരുന്ന എന്റെ അടുത്തേക്ക് അച്ഛൻ വന്നു. എന്നോട് പറഞ്ഞു മോനെ ഇനിയെനിക്ക് നിൽക്കാൻ സാധിക്കില്ല എനിക്ക് അവിടെ നിൽക്കുമ്പോൾ വീർപ്പുമുട്ടലുകളാണ് ഞാൻ പലപ്പോഴും റൂമിന്റെ ജനാലയിലൂടെ നോക്കുമ്പോൾ എനിക്ക് തറവാട് വീട് കാണാമായിരുന്നു .

അവിടെ ഭാര്യയെയും മക്കളെയും എല്ലാം കാണാമായിരുന്നു. നിങ്ങളുടെ അമ്മ ഇവിടെ തന്നെയാണുള്ളത് എനിക്ക് ഇനി അവളെ സാധിക്കില്ല ഞാൻ അവളുടെ കൂടെ ഇവിടെ തന്നെ ഉണ്ടാകും നിങ്ങൾ ഈ വീഡിയോ എടുക്കാൻ പാടില്ല നിങ്ങൾക്ക് ഇപ്പോൾ എന്നെ കാണണം എന്ന് തോന്നുമ്പോൾ ഇവിടെ വരാം. അതും പറഞ്ഞു എന്റെ നെറ്റിയിൽ ഒരു മുത്തം തന്ന് അച്ഛൻ പോയി. പെട്ടെന്ന് എഴുന്നേറ്റു അച്ഛന്റെ അടുത്തേക്ക് പോയപ്പോഴേക്കും ഇനി തിരിച്ചുവരാൻ ആകാത്ത ലോകത്തേക്ക് അച്ഛൻ പോയിരുന്നു.