മനുഷ്യർ മാത്രമല്ല തന്റെ കുടുംബത്തിനോട് സ്നേഹം കാണിക്കുന്നത്. ഈ മാനിന്റെ കുടുംബത്തിന്റെ സന്തോഷം കണ്ടോ

ഒരു കടയുടെ മുൻപിൽ മാനുകൾ നിരന്നു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഒരു കടയുടെ ഉടമ പങ്കുവെച്ചത് വൈറൽ ആവുകയാണ്. എന്താണ് സംഭവം എന്ന് ആർക്കും തന്നെ മനസ്സിലായില്ല എന്നാൽ സംഭവം കടയുടെ ഉടമ തന്നെ ചിത്രങ്ങൾ പങ്കുവെച്ച് ഇപ്രകാരം വിശദീകരിച്ചു. അത് ഒരു ടൂറിസ്റ്റ് സ്ഥലമായിരുന്നു എന്നാൽ ഇപ്പോൾ ഓഫ് സീസൺ ആയതുകൊണ്ട് തന്നെ ആരുമില്ലായിരുന്നു എങ്കിലും ഒരു ദിവസത്തെ കച്ചവടം മുടക്കണ്ടല്ലോ എന്ന് കരുതിയാണ് അയാൾ കട തുറന്നത് എന്നാൽ അതേസമയം തന്നെ ഒരു മാൻ അയാളുടെ കടയിലേക്ക് കയറിവന്നു.

ആ മാൻ അയാളുടെ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ തോന്നി. അയാൾക്ക് മനസ്സിലായി വിശന്നിട്ടാണ് മാൻ തന്റെ മുൻപിൽ നിൽക്കുന്നത് ഇന്ന് കാരണം അവരും ഇപ്പോൾ പട്ടിണിയിലാണ് തന്റെ കൈവശം ഉണ്ടായിരുന്ന കുറച്ചു ഭക്ഷണം അയാൾ മാനിന് നൽകി അത് കഴിച്ചു കൊണ്ട് അവിടെ നിന്നും പോവുകയും ചെയ്തു എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും വീണ്ടും ആ മാനന്തന്റെ കടയിലേക്ക് കയറി വന്നു.

എന്നാൽ ഞാൻ ഇപ്രാവശ്യം മാന്യന് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. കാരണം കുറെ നേരം മാൻ അയാളെ നോക്കുകയും പിന്നെ പുറത്തേക്ക് നോക്കുകയും ആണ് ചെയ്യുന്നത് അപ്പോൾ അയാൾക്ക് ഒന്നും മനസ്സിലായില്ല എന്നാൽ കുറച്ച് സമയം കഴിഞ്ഞ് എഴുന്നേറ്റ് നോക്കിയപ്പോഴായിരുന്നു തന്റെ പിന്നിൽ നിൽക്കുന്ന കുറെയേറെ മാനുകളെ അയാൾ കണ്ടത് അത് ആ മാനിന്റെ കുടുംബമായിരുന്നു.

തന്നെപ്പോലെ തന്നെ തന്റെ കുടുംബത്തെയും അത് വളരെയധികം സ്നേഹിച്ചിരുന്നു അതുകൊണ്ടുതന്നെയാണ് തന്റെ കുടുംബത്തിനും ഭക്ഷണം ലഭിക്കാൻ വേണ്ടി ആ മാൻ അയാളുടെ അടുത്തേക്ക് പോയത് ആ മാന്യന്റെ സ്നേഹം കണ്ടപ്പോൾ അയാൾക്കും വളരെയധികം സന്തോഷമായി തന്റെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം അവർക്ക് എല്ലാവർക്കും ആയി അയാൾ കൊടുത്തു.