സ്വന്തം ഭാര്യയെ കഷ്ടപ്പെടുത്തുന്നത് അമ്മയാണെന്ന് അറിഞ്ഞപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ ഇങ്ങനെയായിരിക്കണം.

തുടർച്ചയായി മൂന്ന് ദിവസം ലീവ് കിട്ടിയപ്പോൾ സ്വന്തം വീട്ടിലേക്ക് വരാനാണ് മഹാദേവൻ ആദ്യം ശ്രമിച്ചത് വീട്ടിലേക്ക് എത്തിയപ്പോൾ അതാ വീടിന്റെ മുൻപിൽ എല്ലാ കുടുംബാംഗങ്ങളും നിൽക്കുന്നു. ആ നാട്ടിലെ ഏറ്റവും വലിയ കൂട്ടുകുടുംബമായിരുന്നു തങ്ങളുടെത് തന്റെ രണ്ട് അനിയന്മാരും അവരുടെ ഭാര്യമാരും അമ്മയും കുട്ടികളും എല്ലാം അടങ്ങുന്ന ഒരു വലിയ കുടുംബം ഇന്ന് വീട്ടിലേക്ക് വരുമ്പോൾ തന്റെ ഭാര്യ എല്ലാവരുടെയും മുമ്പിൽ നിന്നുകൊണ്ട് കരയുന്നത് കണ്ടു ആദ്യം അവർ ഒന്നും തന്നെ പറഞ്ഞില്ല.

പിന്നീട് കുട്ടികളോട് ചോദിച്ചപ്പോൾ ആയിരുന്നു മനസ്സിലായത് ചെറിയച്ഛന്റെ മോളെ സ്കൂളിൽ വിടാൻ അമ്മ വൈകിയതിനാണ് ചീത്ത കേട്ടത് എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചത് അവൾ എന്തിനാണ് അവന്റെ കുഞ്ഞിനെ സ്കൂളിൽ പറഞ്ഞയക്കുന്നത് സ്വന്തം കുഞ്ഞുങ്ങൾ ഉണ്ടല്ലോ അവൾക്ക് നോക്കാൻ. പക്ഷേ അവിടെ നടക്കുന്നത് എന്താണ് എന്ന് അവന് ശരിക്കും മനസ്സിലായില്ല രാത്രിയിൽ എല്ലാ തിരക്കുകളും കഴിഞ്ഞ് അവൾ തന്റെ അടുത്തുവന്നു കിടന്നു പുലർച്ച സമയത്ത് തന്നെ എഴുന്നേൽപ്പിക്കാതെ അലാറം ഓഫ് ചെയ്തുകൊണ്ട് അവൾ അടുക്കളയിലേക്ക് ഓടി .

രാവിലെ എഴുന്നേൽക്കുമ്പോൾ എല്ലാവർക്കും വേണ്ട ഭക്ഷണവും കുഞ്ഞുങ്ങളെ സ്കൂളിൽ വിടാനും അവരെ ഓഫീസിലേക്ക് വിടാനും അവൾ ഓടിനടക്കുന്നത് ഞാൻ കണ്ടു എല്ലാം കഴിഞ്ഞ് അവൾ ഭക്ഷണം കഴിക്കുന്നത് പോലും ഓരോ സമയത്തായിരുന്നു ഇന്ന് രാത്രി പതിവുപോലെ തന്നെ അവൾ നേരം വൈകി വന്നു രാവിലെ നേരത്തെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അവളെ ഞാൻ തടഞ്ഞു. തുടർന്ന് അനിയന്മാരുടെ വാതിലിന്റെ മുൻപിലായി തട്ടിക്കൊണ്ട് അവരോട് സംസാരിച്ചു എന്ന് ഞാനും ചേച്ചിയും കൂടെ പുറത്തു പോകുന്ന അതുകൊണ്ട് വീട്ടിലെ കാര്യങ്ങൾ നിങ്ങൾ നോക്കണം എന്ന് .

ആദ്യം അവർക്കതൊരു വലിയ ഷോക്കായിരുന്നു കുറച്ചുനേരം കഴിഞ്ഞാൽ തിരിച്ചു വരും എന്ന് വിചാരിച്ച മഹാദേവനും ഭാര്യയും നീണ്ട ഒരു മാസത്തിനു ശേഷമാണ് വീട്ടിലേക്ക് വന്നത് വീട്ടിലേക്ക് വന്നപ്പോഴേക്കും പതിവുപോലെ അമ്മയുടെ ചീത്ത വിളിയും ഉണ്ടായിരുന്നു അതോടൊപ്പം അനിയത്തിയുടെ പറച്ചിലും ഇനി വീട്ടിൽ വേലക്കാരിയെ വെക്കേണ്ടല്ലോ എന്ന് അത് കേട്ടപ്പോൾ ശരിക്കും മഹാദേവനെ ദേഷ്യം തോന്നി. നിങ്ങൾ വെക്കാൻ വയ്ക്കാതിരിക്കാൻ പക്ഷേ എന്റെ ഭാര്യയും മക്കളും ഇനി എന്റെ കൂടെ ഉണ്ടാകും. അവർ ഇന്ന് തന്നെ ഈ വീട്ടിൽ നിന്നും ഇറങ്ങാൻ പോകുന്നു.