വിശേഷപെട്ട സ്കന്ദഷഷ്ടി. മുടങ്ങാതെ വീട്ടിൽ ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വീട്ടിൽ വച്ചടി കയറ്റം ആയിരിക്കും.

വളരെയധികം വിശേഷപ്പെട്ട ഒരു ദിവസമാണ് ഇന്ന് ദിവസം ഇത് വൃശ്ചിക മാസത്തിലെ മാറ്റത്തിലെയും സ്കന്ദ ഷഷ്ഠി ദിവസമാണ്.ഇന്നീ ദിവസം സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും തന്നെ ലഭ്യമാകുന്ന വളരെ വിശേഷപ്പെട്ട ദിവസം കൂടിയാണ്.ക്ഷേത്രദർശനം നടത്തുന്നതും ഭഗവാനെ വേണ്ട വഴിപാടുകൾ കഴിപ്പിക്കുന്നത് എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ തരത്തിലും ഉള്ള ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നതായിരിക്കും .

പ്രധാനമായിട്ടും സാമ്പത്തികപ്രശ്നങ്ങളും മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകൾ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ കുറെ നാളായി നടക്കാതിരിക്കുക തുടങ്ങിയ എല്ലാവിധത്തിലുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നതായിരിക്കും.അതുപോലെ തന്നെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെയും തടസ്സം ഇല്ലാതെ നല്ല രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ഭഗവാന്റെ അനുഗ്രഹം ലഭ്യമാകുന്നതാണ് പിന്നീട് വർഷം വളരെ പ്രധാനപ്പെട്ട വ്രതം എടുക്കുക എന്നതാണ്.

പ്രത്യേകിച്ച് ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്തവർ വ്രതം എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത് എന്നാൽ വ്രതം എടുക്കാൻ സാധിക്കാത്തവരാണെങ്കിൽ അവരും വിഷമിക്കേണ്ട ആവശ്യമൊന്നും തന്നെയില്ല. ക്ഷേത്രദർശനം നടത്തേണ്ടത് ഈ ദിവസം ആരും മുടങ്ങാരെ ചെയ്യേണ്ട കാര്യമാണ് വ്രതം എടുക്കുന്നവരും എടുക്കാത്തവരും നിർബന്ധമായും ക്ഷേത്രദർശനം നടക്കുക.

ക്ഷേത്രത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് വളരെയധികം ഐശ്വര്യം ഗായകമായിരിക്കും ഭഗവാന്റെ അനുഗ്രഹം ലഭിക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടിയാണ് അത്. അതുപോലെ തന്നെയാണ് നിങ്ങൾ ആഗ്രഹിക്കുന്ന ഏത് കാര്യമാണെങ്കിലും ഇന്നത്തെ ദിവസം ഭഗവാനോട് പ്രാർത്ഥിച്ചാൽ നടന്ന് കിട്ടുന്നതായിരിക്കും. അതും യാതൊരു തടസവും കൂടാതെ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

https://youtu.be/PMqW68XoCGA

×