പരമശിവന് ഏറ്റവും ഇഷ്ടമുള്ള 7 നാളുകാർ. ഇതിൽ നിങ്ങളുടെ ഏതാണ്.

ഈ ലോകത്തിലെ എല്ലാത്തിന്റെയും നാഥനാണ് മഹാദേവൻ. മഹാദേവന് ആരാധിച്ചാൽ മഹാദേവനെ പ്രാർത്ഥിച്ചാൽ ഭൂമിയിൽ നടക്കാത്തതായി ഒന്നും തന്നെയില്ല നമ്മുടെ ജോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത് ഇവർക്ക് ഏറ്റവും അധികം ശിവപ്രീതിയുള്ള ശിവ ഭഗവാന്റെ ഏറ്റവും അനുഗ്രഹം ലഭിച്ചിട്ടുള്ള നക്ഷത്രത്തെ പറ്റിയാണ് പറയാൻ പോകുന്നത് ഇവരുടെ പ്രധാന ദേവനായി വരുന്നത് മഹാദേവൻ ആണ് അപ്പോൾ ഏതൊക്കെയാണ് ഏഴ് നക്ഷത്രങ്ങൾ എന്ന് നോക്കാം .

അവർ എന്തുകൊണ്ട് മഹാദേവനെ പ്രിയപ്പെട്ടവരായി എന്ന് നോക്കാം. ഇതിൽ ആദ്യത്തെ നക്ഷത്രം മൂലം നക്ഷത്രമാണ് ഇവർ പൊതുവേ നിഷ്കളങ്കരും വളരെയധികം ഉപദ്രവം ഇല്ലാത്ത ജീവികളും ആയിരിക്കും ശാന്തരുമായിരിക്കും മഹാദേവന് ഏറ്റവും പ്രിയപ്പെട്ടവർ തന്നെയാണ് ഇവർ. പറശിവനെ പ്രാർത്ഥിക്കുന്നതും ക്ഷേത്രദർശനം നടത്തുന്നതും ജീവിതത്തിൽ സർവ്വ ഐശ്വര്യം കൊണ്ടുവരുന്നതായിരിക്കും.

രണ്ടാമത്തെ നക്ഷത്രം പൂരം നക്ഷത്രം വളരെയധികം ആദർശനീയത ഉള്ളവരാണ് അവരുടെ സ്വഭാവത്തിലാണ് ആകർഷണീയത ഉണ്ടായത്. സഹായിക്കാനുള്ള മനസ്സുള്ളവരാണ് ഇവർ. അടുത്ത നക്ഷത്രമാണ് ഉത്രാടം നക്ഷത്രം ഈശ്വരതുല്യമായി തൊഴിലിനെ സ്നേഹിക്കുന്നവരാണ് എല്ലാ കാര്യങ്ങളും ഈശ്വരനെ പോലെ കണ്ടു ചെയ്യുന്നവർ ആയിരിക്കും.

അതുകൊണ്ട് ഇവരുടെ ജീവിതത്തിൽ ഉയർച്ചകൾ വരുന്നതായിരിക്കും. ശിവ ഭക്തരാണ് കൂടുതലായിട്ട് ഉള്ളത്. അടുത്ത നക്ഷത്രമാണ് മകം നക്ഷത്രം ഏതൊരു തീരുമാനം എടുത്താലും കൂടുതൽ ആലോചിച്ചു തീരുമാനമെടുക്കുന്നവരാണ്. സഹജീവികളുടെ സ്നേഹവും ദയയും കാണിക്കുന്നവരാണ് മഹാദേവന് ഏറ്റവും ഇഷ്ടമുള്ള നക്ഷത്രക്കാരുമാണ് ഇവർ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.