അച്ഛൻ തന്നെക്കാൾ കൂടുതൽ പെങ്ങളുടെ മകളെയാണ് സ്നേഹിക്കുന്നത് എന്ന് കരുതി വിഷമിച്ച മകളോട് അച്ഛൻ ചെയ്തത് കണ്ടോ.

പെങ്ങളുടെ മകൾ എന്റെ മടിയിൽ ഇരിക്കുന്നത് കണ്ടതോടെ മകളുടെ മുഖം ആകെ മാറി അവൾ ആദ്യമായി കരഞ്ഞു ഇതിനു മുൻപ് ഇതുപോലെ അവൾക്ക് തോന്നിയിട്ടില്ല എന്തായിരിക്കും പെട്ടെന്ന് ഇങ്ങനെ സംഭവിച്ചത് വിദേശത്ത് നിന്നും അച്ഛൻ ആലോചിച്ചു.പെങ്ങളും കുടുംബവും ഗൾഫിലേക്ക് അളിയന്റെ അടുത്തേക്ക് വരുന്നതുകൊണ്ടുതന്നെ രണ്ടുദിവസം വീട്ടിലേക്കും കുഞ്ഞിനെയും ഭാര്യയെയും വിളിച്ചിട്ടില്ലായിരുന്നു പക്ഷേ അവർ നാട്ടിലുള്ള സമയത്ത് വിദേശത്തേക്ക് പോവുകയാണ് മാമന്റെ അടുത്തേക്ക് പോവുകയാണ്.

എന്നെല്ലാം ഞങ്ങളുടെ മകൾ പറയുമ്പോൾ ഒന്നും എന്റെ മോൾക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല കാരണം അവൾ ചിന്തിച്ചത് അവൾ കാണാൻ പോകുന്നത് അവളുടെ അച്ഛനെയല്ലേ അല്ലാതെ എന്റെ അച്ഛനെ അല്ലല്ലോ എന്നുള്ള ചിന്തയായിരുന്നു. ഞാനിപ്പോൾ നാട്ടിൽ നിന്നും പോയിട്ട് കുറെ വർഷമായിരിക്കുന്നു എന്റെ മകളെയും ഭാര്യയെയും ഞാൻ കണ്ടിട്ടും കുറെ നാളായിരിക്കുന്നു. രണ്ടുദിവസം വീട്ടിലേക്ക് വിളിച്ചതുമില്ല എല്ലാ കാര്യങ്ങളും ഒതുക്കി വയ്ക്കേണ്ടത് കൊണ്ട് തന്നെ ഒടുവിൽ അവർ ഗൾഫിൽ എത്തിയ ശേഷം അവരെ പിക്ക് ചെയ്യാനായി പോയതാണ്.

വീട്ടിലേക്ക് അവർ എത്തി എന്ന് പറയാൻ വേണ്ടി വിളിച്ചപ്പോൾ ആയിരുന്നു എന്റെ മടിയിൽ കിടന്നുറങ്ങുന്ന അനിയത്തിയുടെ മകളെ കണ്ടത് അവൾക്ക് സങ്കടം സഹിക്കാൻ വയ്യാതെ കരഞ്ഞു. രണ്ട് ദിവസം പെങ്ങളുടെ മകൾ കൂടെയുണ്ടായിരുന്നപ്പോഴാണ് എന്റെ മകളെ ഞാൻ ശരിക്കും മിസ്സ് ചെയ്തത് എത്രയും പെട്ടെന്ന് അവരെ ഇങ്ങോട്ടേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചു അതിനുവേണ്ടി സമ്പാദിക്കുന്നവർക്ക് വേണ്ടിയാണ് പക്ഷേ അവരില്ലാതെ തനിക്ക് എന്ത് ജീവിതം. മകളുടെ ഇങ്ങോട്ടേക്ക് വരുന്നതൊന്നും തന്നെ പറഞ്ഞില്ല .

അവളെ ഉറക്കി കെടുത്തിയാണ് ഗൾഫിലേക്കുള്ള യാത്രയും ആരംഭിച്ചത് ഉണർന്നു കഴിഞ്ഞപ്പോൾ അവൾ വന്നത് ഇവിടേക്കും. ചെറിയ ഉടുപ്പമിട്ട് എയർപോർട്ടിലൂടെ നടന്നു പോയപ്പോൾ അവളുടെ പിന്നിലൂടെ വന്ന് അച്ഛൻ കെട്ടിപ്പിടിച്ചു പെട്ടെന്ന് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തന്നെ അച്ഛൻ കുഞ്ഞു മിഴികൾ നിറഞ്ഞുകൊണ്ട് അവൾ അച്ഛനെ കെട്ടിപ്പിടിച്ചു. കുറെ ആളുകൾക്ക് ശേഷം അവളെ കണ്ടതോടെ അച്ഛന്റെ സന്തോഷം ആ കണ്ണുകളിൽ കാണാമായിരുന്നു.