അനിയനെ പുലി പിടിച്ചത് കണ്ട് ജീവൻ രക്ഷിക്കാൻ ചേട്ടൻ ചെയ്തത് കണ്ടോ. നിങ്ങൾ ഞെട്ടും.

സഹോദരങ്ങൾ കളിക്കുന്നതിന്റെ ഇടയിൽ ഏഴ് വയസ്സുകാരനായ അനുജനെ പുലി പിടിച്ചു 14 ചേട്ടൻ ചെയ്തത് കണ്ട കൈയടിച്ച് സോഷ്യൽ ലോകം. അനുജനെ ആക്രമിച്ച പുലിയെയും കലങ്ങും വിലങ്ങും തല്ലി അനുജനെ പുലിയിൽ നിന്നും രക്ഷിച്ച 14 വയസ്സുകാരൻ ആയിട്ടുള്ള ചേട്ടൻ ഈ ധീരനെ നിറഞ്ഞു കയ്യടിയാണ് ഇപ്പോൾ സോഷ്യൽ ലോകം നൽകുന്നത്. സംഭവം നടക്കുന്നത് മുംബൈയിലുള്ള ഒരു ഗ്രാമ പ്രദേശത്ത് ആയിരുന്നു 14 കാരൻ ആയിട്ടുള്ള ചേട്ടനും അവന്റെ ബന്ധം ആയിട്ടുള്ള ഏഴ് വയസ്സുള്ള അനിയനെ ആണ് രക്ഷപ്പെടുത്തിയത് .

വനത്തിന് സമീപത്താണ് അവർ ജീവിക്കുന്നത് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു ഈ രണ്ടു കുട്ടികൾ. സമീപത്തുള്ള വയൽ പ്രദേശത്ത് മുത്തശ്ശി ജോലി ചെയ്യുന്നതുകൊണ്ട് അവിടെ കളിക്കാനായി എത്തിയതായിരുന്നു ഈ രണ്ടു കുട്ടികളും കാട്ടിലെ പഴങ്ങൾ പറിച്ചു കളിച്ചു നടക്കുന്നതിന്റെ ഇടയിലായിരുന്നു അപ്രതീക്ഷിതമായി ഇവരുടെ മുന്നിലേക്ക് പുലി ചാടുന്നത്. ഉടനെ തന്നെ കുട്ടി മാറിക്കളഞ്ഞു ഇതോടെ പുലി അനുജന്റെ അടുത്തേക്ക് പോവുകയും ചെയ്തു.

എന്നാൽ ആ ചെറിയ കുട്ടിക്ക് രക്ഷപ്പെടാൻ സാധിച്ചതുമില്ല പുലി പിടിച്ചു കളിക്കാൻ ശ്രമം നടത്തിയെങ്കിലും കയ്യിൽ എടുത്ത കല്ലും വടിയും കൊണ്ട് അനുജനെ ആക്രമിച്ച പുലിയെ തലങ്ങും വിലങ്ങും അടിച്ചു ചേട്ടൻ. കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാരും വന്നതോടെ പിന്നെ പുലിക്ക് അവിടെ പിടിച്ചുനിൽക്കാൻ സാധിച്ചില്ല എല്ലാവരും ചേർന്ന് പുതിയ ആക്രമിക്കുകയാണ് ചെയ്തത്.

ഒരു ഉടനെ തന്നെ അനിയനെ വിടുകയും തിരിച്ച് കാട്ടിലേക്ക് ഓടി പോവുകയും ചെയ്തു. കുട്ടികളെ എല്ലാവരെയും ആശുപത്രിയിലേക്ക് എത്തിക്കുകയും പ്രാഥമികമായിട്ടുള്ള എല്ലാ സുശ്രൂഷകൾ നൽകുകയും ചെയ്തു. പെൺകുട്ടികൾക്ക് യാതൊരു കുഴപ്പവുമില്ല അവർ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. എന്നാൽ ഇവന്റെ ധീര പ്രവർത്തിക്കു മുൻപിൽ സോഷ്യൽ മീഡിയ മാത്രമല്ല ആ പ്രദേശം മുഴുവൻ ഇപ്പോൾ ആശംസകൾ കൊണ്ടും നിറച്ചിരിക്കുകയാണ്.