അയാളിലെ സത്യസന്ധനെ മനസ്സിലാക്കാതെ കുറ്റപ്പെടുത്തി അവസാനം മരണം വേണ്ടിവന്നു അയാളെ മനസ്സിലാകുവാൻ.

സൗദിയിലേക്ക് പോയ ഭർത്താവിനെയും ആദ്യ മാസങ്ങളിൽ എല്ലാം തന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നതായിരുന്നു എന്നാൽ കുറെ നാളുകളായി വിളിക്കാതെ വന്നപ്പോൾ ഭാര്യയ്ക്ക് വളരെയധികം പേടിയായി നാട്ടിലുള്ള ചുറ്റും കാണുന്നവരെല്ലാം പലതരത്തിലുള്ള കഥകൾ പറഞ്ഞ് ഇറക്കിയപ്പോൾ തന്നെ വളരെയധികം പേടിയുമായി. ഒടുവിൽ തന്റെ ഭർത്താവിന്റെ കൂടെ പോയ മറ്റൊരു കൂട്ടുകാരനെ വിളിച്ചു ചോദിച്ചപ്പോഴാണ് മനസ്സിലായത് ഭർത്താവ് ഒരു പീഡനക്കേസിൽ അകത്തായി കിടക്കുകയാണ് എന്ന് എന്താണ് സംഭവിച്ചത് .

എന്ന് വെച്ചാൽ ജോലി ചെയ്യുന്ന അറബിയുടെ ജോലി കാരിയെ കയറി പിടിച്ചതിനാണ് ജയിലിൽ അടച്ചിരിക്കുന്നത് എന്ന്. ആരോടും പറയാതെ മൂടിവെച്ചു എങ്കിലും നാട്ടിൽ എല്ലാവരും തന്നെ അറിഞ്ഞു ഒടുവിൽ കുത്ത് സമ്മതം നടത്തിയതിനുശേഷം നാട്ടിലേക്ക് തന്നെ ഭർത്താവ് വന്നപ്പോഴും മറ്റുള്ളവരുടെ വാക്കുകൾ കേട്ട് അവൾ തന്നെ ഭർത്താവിനെ നോക്കിയില്ല. താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പലതവണ പറഞ്ഞുവെങ്കിലും അവളത് കേൾക്കാൻ തയ്യാറായില്ല.

ഒരു നായയെ പോലെ അയാൾ ആ വീടിന്റെ മുൻപിൽ എപ്പോഴും ഉണ്ടായിരുന്നു ഒഴിവിലായ മരണശേഷം കാണാൻ പോലും അവൾക്ക് താല്പര്യമുണ്ടായില്ല പക്ഷേ മൃതദേഹം ഏറ്റെടുക്കാനായി ഗൾഫിൽ നിന്നും ഒരാൾ വന്നിരിക്കുന്നു എന്ന് അറിഞ്ഞ ദിവസം തന്നെ അവൾ ഹോസ്പിറ്റലിൽ പോവുകയും ചെയ്തു അത് ഒരു ചെറുപ്പക്കാരനായിരുന്നു. മേടത്തിന് എന്നെ നേരിട്ട് പരിചയമുണ്ടാവുകയില്ല .

എന്നാൽ മേടത്തിന്റെ ഭർത്താവിനെ എനിക്കറിയാം കാരണം എന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നത് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ഭർത്താവ് ഒരു തെറ്റും ചെയ്തില്ല തെറ്റ് ചെയ്തത് ഞാനാണ് അന്ന് വിദേശത്തേക്ക് പോകാനുള്ളതുകൊണ്ടാണ് എന്റെ ഉപ്പ നിങ്ങളുടെ ഭർത്താവിന്റെ തലയിൽ ആ കുറ്റം ചുമത്തി ജയിലിൽ അടച്ചത് പിന്നീട് ഉപ്പ തന്നെയായിരുന്നു.

നിങ്ങൾക്ക് നിങ്ങളുടെ ഭർത്താവിനെ വേണ്ട എന്നാണെങ്കിൽ ഞാൻ കൊണ്ടുപോയി കൊള്ളാം എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്തു കൊള്ളാം. അവളുടെ ഹൃദയം തകർന്നു പോയി പലതവണ കുറ്റസമരം നടത്തിയപ്പോഴും അയാളെ ശ്രദ്ധിക്കുവാൻ തയ്യാറായിരുന്നില്ല എന്നാൽ ഈ കുട്ടി വേണ്ടി വന്നു ഇപ്പോൾ എല്ലാ സത്യങ്ങളും പുറത്തേക്ക് എത്തിക്കാൻ.