ഈ അമ്മയുടെയും മകന്റെയും കഥ നിങ്ങളെ കരയിപ്പിക്കും. അമ്മയ്ക്ക് മകനോടുള്ള സ്നേഹം കണ്ടോ
പത്താം ക്ലാസിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുകൂലിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു. എല്ലാവരും തന്നെ എത്തിയിരിക്കുന്നു വലിയ വേദിയും കാണികൾ ഒരുപാട് പേരും ഉണ്ടായിരുന്നു ഈ സംസ്ഥാനത്തിലെ തന്നെ ഏറ്റവും ഉയർന്ന മാർക്കോടെ ജയിച്ച കുട്ടികളെയാണ് സമ്മാനങ്ങൾ നൽകി ആദരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മാർക്ക് വേടിച്ചത് അരുൺ എന്ന് പറയുന്ന കുട്ടിയായിരുന്നു. സ്റ്റേജിൽ നിന്നുകൊണ്ട് ആങ്കർ കുട്ടിയെ വിളിച്ചു അരുൺ മെല്ലെ നടന്ന സ്റ്റേജിന്റെ മുൻപിൽ എത്തി. അവൻ ആദ്യം തന്നെ ആൾക്കൂട്ടത്തിൽ തിരഞ്ഞത് തന്നെ … Read more