×

അച്ഛൻ പെങ്ങളുടെ മകളെ കൂടുതൽ സ്നേഹിക്കുന്നു എന്ന് കരുതി വിഷമിച്ച മകളോട് അച്ഛൻ പറഞ്ഞത് നോക്കൂ.

പെങ്ങളുടെ മകളെ എന്റെ മടിയിൽ ഇരിക്കുന്നത് കണ്ട് സങ്കടം സഹിക്കവയ്യാതെ അവൾ ഫോണിലൂടെ ഒരുപാട് നേരം കരഞ്ഞു. പെട്ടെന്ന് അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല എത്ര തന്നെ ഞാൻ അവളെ വിളിച്ചിട്ടും അവൾ എന്റെ മുഖത്തു പോലും നോക്കിയില്ല. ഇതൊരു പ്രവാസിയുടെ കഥയാണ്. ഗൾഫിലേക്ക് അനിയത്തിയും മകളും വരുന്നുണ്ട് എന്നറിഞ്ഞപ്പോൾഅളിയൻ ഫ്ലാറ്റ് എല്ലാം തന്നെ ഒതുക്കുകയായിരുന്നു ഞാനും സഹായിക്കാൻ വേണ്ടി കൂടി അതിന്റെ പിറകിൽ കാരണം നാട്ടിലേക്ക് വിളിക്കാനും സാധിച്ചില്ല.

അവർ അവിടെ എത്തിയതിനുശേഷം നാട്ടിലേക്ക് വിളിച്ചു പറയാൻ വേണ്ടി ഫോണെടുത്തത് ആയിരുന്നു അപ്പോഴാണ് എയർപോർട്ടിൽ നിന്നും എന്നെ കണ്ട ഉടനെ അടുത്തേക്ക് ഓടിവന്ന പെങ്ങളുടെ മകൾ എന്റെ മടിയിലിരിക്കുന്നത് അവർ എല്ലാവരും കണ്ടത്. എന്റെ മകൾ ഒരേ കരച്ചിലായിരുന്നു പെട്ടെന്ന് അവൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ല. നാട്ടിൽ നിന്നും പെങ്ങളും മകളും പോരുമ്പോൾ എല്ലാവരോടും പറഞ്ഞിട്ടാണ് പോന്നത് അപ്പോൾ എല്ലാം ഞാൻ എന്റെ അച്ഛനെ കാണാൻ പോകുന്നു എന്ന് ഞങ്ങളുടെ മകൾ പറയുമ്പോൾ എന്റെ മകൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നു.

അവൾ അവളുടെ അച്ഛനെയല്ലേ കാണാൻ പോകുന്നത് എന്ന് പക്ഷേ പരീക്ഷിക്കാതെ എന്റെ മടിയിൽ അവൾ ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ മകൾക്ക് സഹിക്കാൻ സാധിച്ചില്ല. എത്രകാലമായി ഞാൻ എന്റെ മോളെ കണ്ടിട്ട് ഒരുപാട് കാശുണ്ടാക്കിയിട്ട് എന്താ കാര്യം. ഞാൻ അവർക്ക് വേണ്ടി തന്നെയാണ് കഷ്ടപ്പെടുന്നത് പക്ഷേ കുറച്ചു സമയമെങ്കിലും അവർക്ക് വേണ്ടി ചെലവഴിക്കണ്ടേ. അളിയനും പെങ്ങളും മകളും എല്ലാം തന്നെ ഒരുമിച്ച് കാണുമ്പോൾ എനിക്ക് എന്റെ മകളെ ഒരുപാട് മിസ്സ് ചെയ്യുന്നു.

ഇത്തവണ മകൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ തന്നെ അച്ഛൻ തീരുമാനിച്ചു. മകളോട് പറയാതെ ഗൾഫിലേക്ക് അവളെ കൊണ്ടുവരണം രാവിലെ അവളെ ഉറക്കി കിടത്തി ഫ്ലൈറ്റിൽ കയറി കണ്ണു തുറന്നു നോക്കിയപ്പോൾ അവൾ എയർപോർട്ടിൽ ആയിരുന്നു. പുതിയ സ്ഥലം പരിചയമില്ലാതെ അവൾ അവിടെയും ഇവിടെയും നോക്കി നടക്കുകയായിരുന്നു പെട്ടെന്ന് ഞാൻ പിന്നിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു എന്തായിരിക്കും അവളുടെ റിയാക്ഷൻ എന്നെനിക്കറിയില്ലായിരുന്നു പക്ഷേ എന്നെ കണ്ട ഉടനെ സങ്കടം വന്ന് അവൾ കെട്ടിപ്പിടിച്ചു. ഞാനും എന്റെ മകളെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു. ഒറ്റയ്ക്ക് പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന ഓരോ പ്രവാസിക്കും ഇതുപോലെയുള്ള സന്തോഷങ്ങൾ മരുഭൂമിയിൽ പെയ്യുന്ന മഴ പോലെയാണ്.

https://youtu.be/mMz9_WpFQ44