ഒരു സഹായം പോലും ചെയ്യാതെ സ്വന്തം കാര്യം നോക്കുന്ന മക്കൾ. അവരെ ഒരു പാഠം പഠിപ്പിക്കാൻ അമ്മ ചെയ്തത് കണ്ടോ.

സ്റ്റാഫ് റൂമിൽ ടൂർ പോകുന്നതിന്റെ ചർച്ചകൾ നടക്കുകയായിരുന്നു എന്നാൽ അതിൽ നിന്നെല്ലാം മാറി സുമ ടീച്ചർ ഇരുന്നു. ടൂറിന്റെ കാര്യം പറയുമ്പോൾ സ്ത്രീകൾ കാണാലോ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സുമ ടീച്ചറുടെ അടുത്ത് പോയി മായ ടീച്ചർ ചോദിച്ചു സുമ ടീച്ചർക്ക് ടൂർ പോകാൻ ഇഷ്ടമല്ലേ. പണ്ടെല്ലാം പുതിയ സ്ഥലങ്ങൾ കാണുവാൻ ഏറെ ആഗ്രഹിച്ചു പോകുന്നത് ഞാനായിരുന്നു. അന്ന്കുട്ടികളെ ഭർത്താവിന്റെ അച്ഛനെയും അമ്മയെയും ഏൽപ്പിച്ചാണ് ഞാൻ പോകാറുള്ളത് എന്നാൽ ഇപ്പോൾ അവർ മരണപ്പെട്ടു. തീരെ ചെറിയ കുട്ടികൾ ആണോ അല്ല രണ്ടുപേരും ഡിഗ്രിക്ക് പഠിക്കുന്നതിന്റെ പ്രായം തന്നെയാണ്.

എന്നാൽ എല്ലാ കാര്യങ്ങൾക്കും ഞാൻ തന്നെ വേണം സ്വന്തം കാര്യങ്ങൾ ഒന്നും തന്നെ ചെയ്യില്ല വസ്ത്രങ്ങളും ഭക്ഷണം കഴിച്ച പാത്രം പോലും അവർ കഴുകി വയ്ക്കില്ല ഒന്നും ചെയ്യാൻ അറിയില്ല. പലപ്പോഴും വീട്ടിൽ വയ്യാതിരിക്കുമ്പോൾ എനിക്ക് സങ്കടം വന്നിട്ടുണ്ട്. എന്റെ ഭർത്താവ് വീക്കിലി മാത്രമേ വീട്ടിലേക്ക് വരികയുള്ളൂ അദ്ദേഹം എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്നതുകൊണ്ട് എന്നെയും സഹായിക്കും മക്കളുടെ കാര്യം പറയുമ്പോൾ പലപ്പോഴും ഞങ്ങൾ തമ്മിൽ വഴക്കിടാൻ ഉള്ളത് ഈ ഒരു കാര്യം പറഞ്ഞ് മാത്രമാണ്. സാരമില്ല ടീച്ചർ വിഷമിക്കേണ്ട ഞാൻ രാത്രി വിളിക്കാം.

കുട്ടികളെ ഒരുപാട് പഠിപ്പിക്കാൻ തന്നെ അവർ തീരുമാനിച്ചു ഭർത്താവിനോട് പറഞ്ഞപ്പോൾ ഭർത്താവ് സമ്മതിച്ചു. പിറ്റേദിവസം മുതൽ ടീച്ചർ സ്വന്തം കാര്യങ്ങൾ മാത്രം നോക്കാൻ തീരുമാനിച്ചു മക്കളുടെ വസ്ത്രങ്ങൾ ഒന്നും തന്നെ കഴുകി വെച്ചില്ല അവർ കഴിച്ച പാത്രങ്ങൾ കഴുകി വെച്ചില്ല അവരുടെ മുറികൾ വൃത്തിയാക്കിയില്ല ആദ്യമെല്ലാം അമ്മയുടെ ഈ മാറ്റങ്ങൾ കണ്ടു കുട്ടികൾ ശ്രദ്ധിക്കാതെ ഇരുന്നു. അവർ മുഷിഞ്ഞ വസ്ത്രങ്ങൾ തന്നെ വീണ്ടും എടുത്തിട്ടു. ആദ്യമെല്ലാം ടീച്ചർക്ക് അത് വലിയ സങ്കടം ഉണ്ടാക്കി. എന്നാൽ പിന്നീട് ടീച്ചർ ചെയ്തത് വസ്ത്രങ്ങളെല്ലാം തന്നെ ഒരു കവറിൽ ആക്കി മുകളിൽ കൊണ്ടുപോയിട്ടു.

വസ്ത്രങ്ങൾ കാണാതായപ്പോൾ അവർ രണ്ടുപേരും ചേർന്ന് അത് തിരഞ്ഞു. പിന്നീട് സ്വന്തമായി അതെല്ലാം കഴുകി ഇടുന്നതാണ് കണ്ടത് സ്വന്തം മുറികൾ വൃത്തിയാക്കാനും അവർ ആരംഭിച്ചു വീട്ടിലെ പല പണികളും അവർ ചെയ്തു. ഇപ്പോൾ രാവിലെ അമ്മ ഭക്ഷണം ഉണ്ടാക്കിയാൽ രാത്രി മക്കൾ ഭക്ഷണം ഉണ്ടാകും. അങ്ങനെ ടൂറിന്റെ സമയം വന്നു ടീച്ചർ വളരെ സന്തോഷത്തോടെ മക്കളെ വീണ്ടും വീട്ടിലെ കാര്യങ്ങളും ഏൽപ്പിച്ച സന്തോഷത്തോടെ പോയി. മായ ടീച്ചറുടെ കൈപിടിച്ച് സുമ ടീച്ചർ നന്ദി പറഞ്ഞു എന്റെ മക്കളെ ഞാൻ ആഗ്രഹിക്കുന്നത് പോലെ ആക്കി തന്നതിന്.