ഭ്രാന്ത് ആണെന്ന് പറഞ്ഞ യുവതിയെ ഭർത്താവും സ്വന്തം വീട്ടുകാരും കൂടി ചെയ്തത് കണ്ടോ. കേട്ടാൽ ഞെട്ടും.

സ്വന്തം ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഡോക്ടർ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. എന്റെ അച്ഛൻ ഒരു പട്ടാളക്കാരനാണ് വർഷത്തിൽ ഒരിക്കൽ മാത്രമേ അച്ഛനെ ഞാൻ കണ്ടിട്ടുള്ളൂ അതുകൊണ്ട് അച്ഛനുമായി ഞാൻ അടുപ്പത്തിൽ അല്ലായിരുന്നു അമ്മയ്ക്ക് ആണെങ്കിൽ ഞാൻ നന്നായി പഠിക്കണം അമ്മയുടെ അഭിമാനം കാക്കണം എന്ന് മാത്രം എന്നാൽ അനിയത്തി ഉണ്ടായതിനു ശേഷം പിന്നീട് ആരും എന്നെ ശ്രദ്ധിക്കാതെയായി. വിദ്യാഭ്യാസത്തെക്കുറിച്ച് എന്നെക്കുറിച്ച് ആരും തന്നെ ചിന്തിക്കാതെയായി അങ്ങനെയുള്ളപ്പോഴായിരുന്നു എനിക്ക് വീടിന്റെ അടുത്തുള്ള ഒരു ചേട്ടനെ ഇഷ്ടമായത്.

ഒരു അച്ഛൻ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ് ഉടനെ തന്നെ അച്ഛൻ എനിക്ക് വിവാഹം ആലോചിച്ചു എന്നെക്കാൾ 16 വയസ്സ് കൂടുതലുള്ള ഒരു വ്യക്തിയുമായി വിവാഹം കഴിപ്പിച്ചു. അവിടെ ടോണിച്ചായനും അച്ഛനും അമ്മയും മാത്രം. ഞാൻ മായി സംസാരിച്ചിട്ട് പോലുമില്ല അയാൾ ആദ്യരാത്രിയിൽ തന്നെ കള്ളുകുടി ആയിരുന്നു വന്നത് ഒരു വേശ്യയുടെ പെരുമാറുന്നത് പോലെയായിരുന്നു എന്നോട് പെരുമാറിയിരുന്നത്. പലപ്പോഴും ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ പോലും എന്നെ ശാരീരികമായി ഉപദ്രവിച്ചു. അതിനിടയിലാണ് ഞാൻ ഗർഭിണിയായത് ഞാൻ അപ്പോൾ വളരെയധികം സന്തോഷിച്ചു.

പ്രസവശേഷം തിരിച്ചങ്ങോട്ടും പോയപ്പോൾഞാൻ പ്രതികരിക്കാൻ തുടങ്ങി. അപ്പോൾ അച്ചായൻ മറ്റ് സ്ത്രീകളെ തിരഞ്ഞെടുക്കുകയും ചെയ്തു. എല്ലാം ഞാൻ അവരുടെ അച്ഛനോടും ഉമ്മയോടും പറഞ്ഞപ്പോൾ എനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞു. അവിടേക്ക് സംസാരിക്കാൻ വന്നാൽ എന്റെ അച്ഛനോടും പറഞ്ഞു എനിക്ക് ഭ്രാന്താണെന്ന് അങ്ങനെയാണ് ഡോക്ടർ ഞാൻ ഇങ്ങോട്ടേക്ക് എത്തിയത്. എനിക്ക് ഭ്രാന്ത് ഇല്ല എനിക്ക് ടോണിച്ചേന്റെ കൂടെ ജീവിക്കണംഎന്റെ കൊച്ചിന്റെ അച്ഛനായതുകൊണ്ട് മാത്രം. ശരി ഞാൻ ടോണിയോടും സംസാരിക്കട്ടെ. ഞാൻ നിങ്ങളുടെ ഭാര്യയോട് സംസാരിച്ചു ഇനി എനിക്കറിയേണ്ടത് നിങ്ങളുടെ കഥയാണ്.

ഇന്ത്യയുടെ ഒരു കുത്തഴിഞ്ഞ ജീവിതമായിരുന്നു ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം മുഴുവൻ കേൾക്കേണ്ടിവന്നു. അതിന്റെ ഇടയിൽ പല സ്ത്രീകളും ജീവിതത്തിലേക്ക് കടന്നുവന്നു ഞാൻ പൊക്കം കുറവായതുകൊണ്ട് കറുത്തിട്ടായതുകൊണ്ടും ആർക്കും എന്നെ ഇഷ്ടമല്ലായിരുന്നു അതൊരു അപകർഷതാ ബോധമായി ഉള്ളിൽ ഉണ്ടായിരുന്നു എന്നാൽ ഇവൾക്ക് എന്നെ ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷിച്ചു എന്നാൽ അത് അവൾക്കൊരു കാമുകൻ ഉണ്ടായിരുന്നു. അതറിഞ്ഞതുകൊണ്ടാണ് എന്നെ വിവാഹം കഴിച്ചത് എന്ന് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം ആയിരുന്നു.

അത് മാത്രമല്ല അവളെ കാണാൻ വളരെ ഭംഗിയാണ് ഇനി അവൾക്ക് എന്നെ ഇഷ്ടപ്പെട്ടാണോ അല്ലാതെയാണോ കല്യാണം കഴിച്ചത് എന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് പലപ്പോഴും അവളോട് എനിക്ക് ദേഷ്യപ്പെടേണ്ടി വന്നതും ഇതുപോലെ ആയതും. നിങ്ങളുടെ ഭാര്യക്ക് യാതൊരു കുഴപ്പവുമില്ല നിങ്ങളുടെ കൂടെ എപ്പോഴും ജീവിക്കാൻ തന്നെയാണ് അവർക്ക് ഇഷ്ടം പക്ഷേ. മാറേണ്ടത് നിങ്ങൾ തന്നെയാണ്. കുറച്ച് കൗൺസിൽ സെക്ഷൻ കൂടി നിങ്ങൾ പങ്കെടുക്കണം. നല്ല കൗൺസിൽ കിട്ടിയപ്പോൾ ടോണി ആകെ മാറി ഇപ്പോൾ നല്ല രീതിയിൽ കുടുംബജീവിതം നയിക്കുന്നു. പ്രായമോ നിറമോ അല്ല ഒരു കുടുംബ ജീവിതത്തിന് ആധാരം സ്നേഹം മാത്രമാണ്.