പാതിരാത്രി പെണ്ണിനെ അന്വേഷിച്ച് നടന്ന ഭർത്താവ് റൂമിലെ അലമാര തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

ധനപാലൻ എന്ന യുവാവിനെ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു എന്നാൽ വിവാഹം ഒന്നും തന്നെ നടന്നില്ല ജാതക പ്രശ്നം ആയതുകൊണ്ട് ഒരുപാട് തടസ്സങ്ങൾ നേരിട്ടു എന്നാൽ ഒടുവിൽ സന്ധ്യ എന്ന പേരുള്ള ഒരു പെണ്ണിന്റെ വിവാഹാലോചന വരുകയും എല്ലാവർക്കും അത് ഇഷ്ടമാവുകയും ചെയ്തു. തമിഴ്നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവകഥയാണ് ഇത്. സന്ധ്യ എന്ന് പറയുന്ന സ്ത്രീ എല്ലാവരും വളരെയധികം സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത് വിവാഹത്തിന് ശേഷവും എല്ലാം വളരെ മംഗളകരമായി തന്നെ നടന്നു.

വീട്ടിലുള്ളവർക്ക് എല്ലാം തന്നെ പെൺകുട്ടിയെ വളരെയധികം ഇഷ്ടമായി വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ട് ദിവസം ഒന്നും തന്നെ യാതൊരു കുഴപ്പങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നാമത്തെ ദിവസമായപ്പോഴേക്കും ഒരു ദിവസം രാത്രി പെണ്ണിനെ കാണാതെയായി ധനപാലൻ കുറച്ചു സമയം നോക്കിയെങ്കിലും പിന്നീട് പെൺകുട്ടി മിസ്സിംഗ് ആണ് എന്ന് മനസ്സിലാക്കി. കല്യാണം ഉറപ്പിച്ച ബ്രോക്കറെ ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും അയാളുടെ ഫോൺ ഓഫ് ആയിരുന്നു പെണ്ണിന്റെയും ഫോൺ ഓഫ് ആയിരുന്നു അപ്പോൾ ഇവർക്ക് ഒരു സംശയം തോന്നിയിട്ട് ഉടനെ തന്നെ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. ഫോണിന് ട്രാക്ക് ചെയ്തുകൊണ്ട് അവർ പല വഴികളും നോക്കി .

എന്നാണ് കുറച്ചു ദിവസങ്ങൾക്കുശേഷം ധനപാലന്റെ ഒരു ബന്ധു അവരെ വിളിച്ച് നിങ്ങൾ അന്വേഷിക്കുന്ന പെൺകുട്ടി ഇവിടെയുണ്ട് എന്ന് പറഞ്ഞു. വിളിച്ചാൽ ബന്ധുവിനെ ഒരു കല്യാണാലോചന നോക്കുന്നുണ്ടായിരുന്നു അപ്പോൾ ആയിരുന്നു ഒരു ബ്രോക്കർ വഴി ഒരു പെണ്ണിന്റെ ആലോചന വന്നത് അത്സന്ധ്യ എന്ന ധനപാലൻ വിവാഹം ചെയ്ത പെൺകുട്ടിയായിരുന്നു അപ്പോൾ ഇവർക്ക് എന്തോ പന്തികേട് തോന്നിയാണ് ധനപാലനെ അറിയിച്ചത്.

നിങ്ങൾ ആ വിവാഹമറിപ്പിച്ചോളൂ എന്ന് അവർ പറഞ്ഞു പോലീസിനെ അറിയിച്ചപ്പോൾ അതുപോലെ തന്നെ ചെയ്യാൻ പറഞ്ഞു വിവാഹസമയവും ക്ഷേത്രവും എല്ലാം അവർ തന്നെ തീരുമാനിക്കുകയും ചെയ്തു. വിവാഹിതനായി സന്ധ്യയും ബ്രോക്കറും എല്ലാം അമ്പലത്തിൽ എത്തിയപ്പോൾ അവിടെ കണ്ടത് പോലീസും ധനപാലിനെയും ആയിരുന്നു. വിവാഹ തട്ടിപ്പ് നടത്തുന്ന ഒരു വലിയ സംഘമാണ് ഇവരുടെത് ഏഴാമത്തെ ആളായിരുന്നു ധനപാലൻ .

ഈ സന്ധ്യ എന്ന് പറയുന്ന സ്ത്രീ വീട്ടിൽ നിന്ന് പോകുന്നതിന് മുമ്പ് തന്നെ എല്ലാം സ്വർണങ്ങളും പണങ്ങളും അവിടെ നിന്നും കൊണ്ടുപോയിരുന്നു അത് തന്നെയാണ് ഇവരുടെ തട്ടിപ്പ് കുറച്ചുദിവസം വിവാഹശേഷം നല്ലതുപോലെ ജീവിച്ച് അവിടെ നിന്നുള്ള സ്വർണങ്ങളും പണങ്ങളും ആയി രക്ഷപ്പെടുക.പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു ഇതുപോലെയുള്ള തട്ടിപ്പ്കാരെ നിങ്ങളും സൂക്ഷിക്കുക.