ഒരിക്കൽ അവന്റെ ആഗ്രഹം കേട്ട് അത് നിരസിച്ചു പിന്നീട് അധ്യാപികയ്ക്ക് സംഭവിച്ചത് കണ്ടോ.

ആശ ടീച്ചറുടെ റിട്ടയർമെന്റ് ഫംഗ്ഷനെ പഴയ വിദ്യാർത്ഥികളെ നമുക്ക് വിളിക്കണം.മിനി ടീച്ചറെ ടീച്ചർ ആശംസകൾ കൂട്ടത്തിലുള്ള ഒരു ടീച്ചർ പറഞ്ഞു മിനി ടീച്ചർ പറഞ്ഞു അത് ചെയ്യേണ്ടത് ഞാനല്ല സലിം ആണ്. മിനി ടീച്ചറും പഴയ കാലത്തിലേക്ക് പോയി അന്ന് കീറിയ വസ്ത്രങ്ങളും ക്ലാസ്സിൽ എന്നും വരുകയും ഭക്ഷണം മാത്രം കഴിക്കാനും വരുകയും ചെയ്യുന്നതായിരുന്നു സലിം.

ഒരിക്കൽ ക്ലാസ്സിൽ വച്ച് വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണമെന്ന് ടീച്ചർ എഴുതാൻ പറഞ്ഞപ്പോൾ അവൻ എഴുതി എനിക്ക് വലിയ പൊറോട്ട കച്ചവടക്കാരൻ ആകണമെന്ന് ടീച്ചർ അവനെ അന്ന് കളിയാക്കി ശരിയല്ലേ അപ്പന്റെ കൂടെ ചായക്കടയിൽ നിൽക്കുന്ന അവൻ പിന്നെ എന്തു പറയാനാണ്. ഒരു സർക്കസുകാരന്റെ കൂടെ ഉമ്മ ഒളിച്ചോടി പോയ ശേഷം അച്ഛൻ വേറെ കല്യാണം കഴിച്ചു. ആ സ്ത്രീക്ക് ആണെങ്കിലോ ഇവനെ കണ്ടാലും ദേഷ്യമാണ് ഞങ്ങൾ വൈകുന്നേരം കളിക്കുമ്പോൾ അവൻ പലപ്പോഴും ചായക്കടയിൽ പാത്രങ്ങൾ കഴുകുകയായിരിക്കും.

എന്നാൽ ടീച്ചറുടെ ആ കളിയാക്കലിന് ശേഷം അവനെ ഞങ്ങൾ കണ്ടിട്ടില്ല പിന്നീട് നാടുവിട്ടു എന്നും അറിഞ്ഞു. ഒരിക്കൽ എന്റെ കല്യാണക്കുറി അവൻ എന്റെ കല്യാണത്തിന് വന്നു. അതിനുശേഷം ഇപ്പോഴും ആ സുഹൃത്ത് ബന്ധം ഞാൻ മുന്നോട്ടു കൊണ്ടുപോകുന്നു. അവനോട് വിവരങ്ങൾ പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല പക്ഷേ അവൻ വന്നു വലിയ കാറിൽ വന്നിറങ്ങി.

എല്ലാവരുടെ മുന്നിൽ വച്ചും ടീച്ചർക്ക് അവൻ ആശംസകൾ അറിയിച്ചു ടീച്ചർക്കും സന്തോഷമായും എല്ലാം കഴിഞ്ഞ് ഒടുവിൽ ടീച്ചർ അവന്റെ അടുത്തേക്ക് വന്നു പറഞ്ഞു മോനെ നീ എന്നോട് ക്ഷമിക്കണം അന്ന് നീ പറഞ്ഞ ആഗ്രഹമാണ് നിന്നെ ഉയരത്തിൽ എത്തിച്ചത് പക്ഷേ ഞാൻ നിന്നെ കളിയാക്കാൻ പാടില്ലായിരുന്നു. ഇരുകേട്ട് സലിം പറഞ്ഞു ഇല്ല ടീച്ചറെ ടീച്ചർ പറഞ്ഞ വാക്കുകൾ ആണ് എന്നെ ഇവിടെ ഉയരങ്ങളിലേക്ക് എത്തിച്ചത്.