ഈ പുസ്തകം ആരും വായിച്ചാലും ഉടനെ ഭ്രാന്തനായി മാറും. പുസ്തകത്തിന് പിന്നിലെ കഥ കേട്ടാൽ ഞെട്ടിപ്പോകും.

വർഷങ്ങൾക്കു മുൻപ് നില എന്ന് പറയുന്ന പെൺകുട്ടി വളരെ പ്രായമുള്ള ഒരു മുനിയുമായി ബന്ധപ്പെട്ടു പെൺകുട്ടിയുടെ നിഷ്കളങ്കത വളരെയധികം കാര്യങ്ങൾ പഠിപ്പിക്കാൻ പ്രേരിപ്പിച്ചു. അതിൽ പക്ഷികൾ ഉൾപ്പെടെയുള്ള നിരവധി മൃഗങ്ങളുടെയും ജീവികളുടെയും എല്ലാം ഭാഷ മനസ്സിലാക്കുവാൻ ഉള്ള കഴിവും ഉണ്ടായിരുന്നു അവൾ തനിക്ക് അറിയുന്ന വിവരങ്ങൾ എല്ലാം മറക്കാതിരിക്കാൻ ഒരു പുസ്തകത്തിൽ കുറച്ചു വയ്ക്കുകയും ചെയ്തു ആ പുസ്തകമാണ് .

പിന്നീട് നീലവന്തി എന്ന് അറിയപ്പെട്ടത്. ഈ പുസ്തകത്തെ കുറിച്ച് പല കെട്ടുകഥകളും പിന്നീട് കേൾക്കാൻ തുടങ്ങി അവൾ ഭൂതങ്ങളോടുംയക്ഷികളോടും സംസാരിക്കാൻ തുടങ്ങി പഠിച്ച മന്ത്രങ്ങളും ദുർ മന്ത്രവാദവും ആണ് ആ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത് എന്നെല്ലാം പറയപ്പെടുന്നു. ചിലർ പറയുന്നത് അവൾ തന്നെ ഒരു യക്ഷിയാണെന്നും. ഒരു കാട്ടിൽ പ്രത്യേകമായ ഒരു മരം ഉണ്ടെന്നും അവിടെ ചെന്നാൽ അവൾക്ക് യക്ഷി യോഗത്തിലേക്ക് എത്താം എന്നുമെല്ലാംഒരു പറയുന്നത് കേട്ടോ എന്നെല്ലാം അവൾ പറയുന്നു. ഇതിനെ തുടർന്ന് കാടും മരവും തിരഞ്ഞു ഇറങ്ങി ദൂരങ്ങൾ കടന്നു യാത്ര ചെയ്തു .

അവിടെ വെച്ച് അവൾ ഒരാളെ കണ്ടുമുട്ടി അവളെ വിവാഹം ചെയ്യാമെന്നുള്ള നിർബന്ധതയോടെ കൂടി സ്വപ്നത്തിൽ കണ്ട മരവും സ്ഥലവും കാണിച്ചുതരാം എന്നും വാക്ക് നൽകുകയും ചെയ്തു അത് സ്വീകരിക്കുകയും ചെയ്തു എന്നാൽ ഒരു രാത്രി പോലും അവന്റെ കൂടെ അവൾ ചിലവഴിച്ചില്ല. അങ്ങനെ അയാൾ ആ മരവും സ്ഥലവും അവൾക്ക് കണ്ടെത്തി കൊടുക്കുകയും അയാളുടെ കൂടെ ഒരുമിച്ച് താമസിക്കാൻ തുടങ്ങുകയും ചെയ്തു.

എല്ലാ ദിവസവും രാത്രിയിലും മരത്തിന്റെ ചുവട്ടിൽ ഇരുന്നുകൊണ്ട് മന്ത്രങ്ങളും പൂജകളും അവൾ നടത്തി. അങ്ങനെ ഒരു ദിവസം ഒരു അശരി ഉണ്ടാവുകയും ഒരു മൃഗത്തെ വലിയ നൽകിയാൽ അവൾക്ക് യക്ഷിയാകാം എന്നും പറഞ്ഞു. അങ്ങനെ ഒരു മൃഗത്തെ പിടിച്ചു അവൾ ബലി കൊടുക്കുകയും ചെയ്തു. എന്നാൽ ഗ്രാമവാസികളെല്ലാം അവൾക്ക് എതിരാവുകയും ചെയ്തു ഭർത്താവ് അവളെ ആരും തൊടാതിരിക്കാൻ ഒരു രാക്ഷസരൂപം ഉണ്ടാക്കുകയും ചെയ്തു. എന്നാൽ അയാൾ ശരിക്കും ഒരു യഥാർത്ഥ പിശാച് ആയിരുന്നു.

അവളെയും കൂട്ടി മറ്റൊരു സ്ഥലത്തേക്ക് അയാൾ യാത്രയായി അവിടെ വെച്ച് അവൾ ഒരു യക്ഷിയാണെന്ന് അയാൾക്ക് നേരത്തെ അറിയാമെന്നും വിവാഹം കഴിച്ചത് കൊണ്ട് ഇങ്ങനെയെല്ലാം പറഞ്ഞതാണ് എന്നുമുള്ള സത്യം അവളോട് പറഞ്ഞു. ഞാൻ പിശാചിനെ ആവശ്യം അവൾ എഴുതിയ പുസ്തകം വായിക്കുക എന്നതായിരുന്നു എന്നാൽ അവൾ അത് സമ്മതിച്ചില്ല. അതുകൊണ്ടുതന്നെ ഒരു ശാപം അവൾ ആ പുസ്തകത്തിന്റെ മേൽ കൊടുത്തു അതുകൊണ്ട് ആരെ ഈ പുസ്തകം വായിക്കുന്നുവോ അയാൾ ഉടനെ ഭ്രാന്ത് പിടിച്ചു പോകും എന്ന് പറഞ്ഞു. പിന്നീട് ആ പെൺകുട്ടി എങ്ങോട്ട് പോയി എന്നോ അവളുടെ പുസ്തകം ആരുടെ കയ്യിലാണെന്നോ ആർക്കും അറിയില്ല.