സ്ത്രീധനം വേണ്ട എന്ന് പറഞ്ഞ് കല്യാണം കഴിച്ച പെണ്ണിനോട് അമ്മായിഅമ്മയും ഭർത്താവും ചെയ്തത് കണ്ടോ.

സ്ത്രീധനം വേണ്ട എന്ന് പറഞ്ഞാൽ ഒന്നും തരാതെ ഇങ്ങോട്ട് വിടുകയാണ് ചെയ്യേണ്ടത് അച്ഛനും അമ്മയ്ക്കും ഒരു നാണവും ഇല്ലേ. വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലുമായിട്ടില്ല അപ്പോഴേക്കും തുടങ്ങിയിരുന്നു അമ്മായിഅമ്മ. കാണാൻ വീട്ടിലേക്ക് വരുമ്പോൾ പെൺകുട്ടിയെ മാത്രം തന്നാൽ മതി എന്ന് ഒറ്റ ഡിമാൻഡ് മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. ഒരുപാട് സ്വർണം തന്ന കല്യാണംകഴിക്കാനുള്ള സാമ്പത്തികശേഷി എന്റെ വീട്ടിൽ ഇല്ലായിരുന്നു എങ്കിലും അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ വിവാഹം ചെയ്തു അയച്ചത്.

വേണ്ട എന്ന് പറഞ്ഞത് ഞങ്ങളുടെ മര്യാദ എന്നാൽ അറിഞ്ഞ് എന്തെങ്കിലും തരേണ്ടത് നിങ്ങളുടെ മര്യാദ അത് നിങ്ങൾ ചെയ്തില്ല ഞാൻ അത്ര മാത്രമേ പറഞ്ഞുള്ളൂ. രേണുവിനെ ഒന്നും പറയാൻ സാധിക്കാതെ അകത്തേക്ക് കയറിപ്പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവളുടെ ഭർത്താവ് വന്നിരുന്നു സങ്കടം നിറഞ്ഞ മുഖം കണ്ടപ്പോൾ കാര്യം എന്താണെന്ന് ചോദിച്ചു. അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ് നമ്മുടെ ജീവിതം നല്ലതാക്കാൻ വേണ്ടിയല്ലേ. ഭാവിയിൽ നമുക്ക് എന്തെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ അത് ഉപകരിക്കുമല്ലോ അത് മാത്രമേ അമ്മ ഉദ്ദേശിച്ചുള്ളൂ താൻ കാര്യമാക്കണ്ട.

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അമ്മായിഅമ്മയോട് പറഞ്ഞു കല്യാണം കഴിഞ്ഞിട്ട്വീട്ടിലേക്ക് ഒന്നു പോയിട്ടില്ല അമ്മയും ഞങ്ങൾ ഒന്ന് പോയിക്കോട്ടെ അമ്മായിയമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവളുടെ ഭർത്താവ് പറഞ്ഞു അമ്മയെ അവൾ പറയുന്നത് ശരിയല്ലേ ഇല്ലെങ്കിൽ മോശമാണ് ഒന്നു പോയി വന്നേക്കാം. നിനക്കെന്താ ഭാര്യ വീട്ടിൽ കിടക്കാതെ ഇത്രയും തിരക്ക് അല്ലെങ്കിലും അവിടെ എന്തോ സൗകര്യമുണ്ടായിട്ടാണ്.

എന്നാലും ശരി പോയിട്ട് രണ്ടു ദിവസം കഴിഞ്ഞാൽ ഉടനെ തന്നെ ഇങ്ങോട്ടേക്ക് വരണം അല്ലാതെ അവിടെത്തന്നെ കിടക്കാൻ പറ്റില്ല. രേണു ഒന്നും പറഞ്ഞില്ല രാവിലെ പോകാനുള്ളതയ്യാറെടുപ്പുകൾ എല്ലാം ചെയ്തു. അമ്മേ ഞാൻ പോവുകയാണ്. പറഞ്ഞത് മറക്കണ്ട രണ്ടുദിവസം കഴിഞ്ഞാൽ ഇങ്ങോട്ടേക്ക് വന്നേക്കണം കിട്ടുമ്പോൾ അച്ഛനോട് പറഞ്ഞു ആ സ്ത്രീധനം ഇങ്ങോട്ട് വാങ്ങിച്ചെടുക്കണം. അതിനെ ഞാൻ ഇങ്ങോട്ട് വന്നാലല്ലേ. അവരൊന്നും ഞെട്ടി നിങ്ങൾ എന്താണ് വിചാരിച്ചത് .

കല്യാണം കഴിക്കുമ്പോൾ താലി കെട്ടുന്നത് സാധാരണ കഴുത്തിലാണ് നിങ്ങളെല്ലാവരും കെട്ടുന്നത് കയ്യിലും കാലിലും ആണ് അല്ലേ. സ്ത്രീധനം വേണ്ട എന്നാൽ പണവും വേണം ഈ പുതിയ ന്യായം നന്നായിട്ടുണ്ട്. ആണിന് പെണ്ണിന്റെ വീട്ടിൽ ഒരു ദിവസം പറ്റില്ല പെണ്ണ് വരണം എല്ലാം ഉപേക്ഷിച്ചു. എന്റെ വീട്ടിലേക്കുള്ള വഴി എനിക്കറിയാം. എന്നാൽ കുറെ കാശ് തന്നാൽ ഇതുപോലെ ഒരു ഹോസ്റ്റൽ വീട്ടിൽ നിൽക്കുന്നതിന്റെ ആവശ്യം എനിക്കില്ല അതിനു വേണ്ടി വാശിപിടിച്ച് എന്റെ അച്ഛനെ ഒരു കടക്കാരൻ ആക്കാനും എനിക്ക് പറ്റില്ല ഞാൻ പോകുന്നു. രേണുക പുഞ്ചിരിയോടെ അവിടെ നിന്നും ഇറങ്ങി.