വീട്ടിൽ രഹസ്യമായി ക്യാമറയിൽ അപ്പച്ചൻ ചെയ്യുന്നത് കണ്ടു മകൻ ഞെട്ടി.

നാട്ടിൽ കൃഷിയും പലചരക്ക് കടയും എല്ലാമായി ഭാര്യയും രണ്ടു മക്കളും ഒത്തു വളരെ സന്തോഷമായിട്ടുള്ള ജീവിതമായിരുന്നു പാപ്പച്ചൻ മുന്നോട്ടു കൊണ്ടുപോയത്. മൂത്ത മകന് വിദേശത്ത് ജോലി കിട്ടിയപ്പോൾ അവൻ അങ്ങോട്ടേക്ക് പോയി മകളുടെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു അപ്പച്ചനും അമ്മച്ചിയും മാത്രമായി വീട്ടിൽ അമ്മച്ചിക്ക് വയ്യാതായി തോടുകൂടി വീട്ടിലെ ജോലികൾ ചെയ്യുന്നതിന് വേണ്ടി ഒരു ജോലിക്കാരിയെ ഏർപ്പാട് ചെയ്തു.

അവരെ അമ്മച്ചിയെ നല്ലതുപോലെ നോക്കുന്നു എന്ന മക്കളെല്ലാവരും തന്നെ കരുതി അങ്ങനെ കുറച്ച് മാസങ്ങൾക്ക് ശേഷം മകൻ വിദേശത്ത് നിന്ന് പ്രതീക്ഷിക്കാതെ നാട്ടിലേക്ക് വന്നു വീട്ടിൽ അവൻ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു അമ്മച്ചിയുടെ മുറി എല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്നു അത് മാത്രമല്ല പെട്ടെന്ന് അപ്പച്ചൻ എന്തൊക്കെയോ മറച്ചുവയ്ക്കുന്നത് പോലെയും തോന്നി. വേലക്കാരിയോടുള്ള അമിതമായിട്ടുള്ള സ്വാതന്ത്ര്യവും അവരുടെ സംസാരവും കണ്ട് അനിയത്തിയുടെ കാര്യം പറഞ്ഞുവെങ്കിലും അവളത് കാര്യമാക്കി എടുത്തില്ല .

ഒടുവിൽ വീട്ടിൽ എല്ലാം ക്യാമറകൾ ഫിറ്റ് ചെയ്തിട്ടായിരുന്നു മകൻ വിദേശത്തേക്ക് മടങ്ങിയത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും അമ്മച്ചി മരിച്ചു വീണ്ടും വരാൻ സാധിക്കാത്തതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും അനിയത്തിയാണ് ചെയ്തത്. അവിടെ പിന്നീട് തുടരുകയും ചെയ്തു. ഒരു ദിവസം സിസിടിവി നോക്കിയപ്പോൾ ആയിരുന്നു അപ്പച്ചനും വേലക്കാരിയും തമ്മിലുള്ള പ്രണയ കോലാഹലങ്ങൾ കണ്ട് മകൻ ഞെട്ടിയത്. ഉടനെ അനിയത്തിയും അറിയിച്ചു .

അവളോട് അവിടെ പോകാൻ ആവശ്യപ്പെട്ടു. എന്നാൽ അവളെ വിടാൻ അപ്പച്ചൻ തയ്യാറായിരുന്നില്ല ഒടുവിൽ പോലീസ് ഇടപെട്ട് അവളെ അവിടെ നിന്നും മാറ്റി എന്നാൽ അപ്പച്ചൻ മകന്റെ പേരിൽ കേസ് കൊടുക്കുകയും മകന്റെ പേരിൽ എഴുതിവെച്ച വീട് തനിക്കെതിരെ കിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നാൽ ആ കേസ് വിജയിച്ചില്ല കോടതി മകളുടെ കൂടെ നിൽക്കാനായി വിടണം എന്ന് പറയുകയും ചെയ്തു.