×

അമ്മായിഅമ്മ ചെയ്തത് കണ്ടോ മകൻ പോലും ഞെട്ടിപ്പോയി.

അമ്മേ ദേവിക എവിടെപ്പോയി? അവൾ അച്ഛന്റെ വണ്ടിയുമെടുത്ത് പുറത്ത്സാധനങ്ങൾ വാങ്ങിക്കാൻ പോയി. നിന്നോട് പറഞ്ഞാൽ നിനക്ക് നേരമില്ലല്ലോ ഒന്നിനും അവൾ വാങ്ങി വന്നുകൊള്ളും. അവൾക്ക് വണ്ടിയിൽ പോയി സാധനങ്ങൾ വാങ്ങി വരുന്നതെല്ലാം ഒരു ശീലമാണ് ഇനി അവൾ തന്നെ ചെയ്തുകൊള്ളും. പറഞ്ഞു തീരും മുൻപേ ദേവിക വീട്ടിലേക്ക് എത്തി. നീ എന്തിനാടാ അച്ഛന്റെ വണ്ടിയും എടുത്ത് പുറത്തോട്ടേക്ക് പോയത് നിനക്ക് ഇവിടെ ഒരു വണ്ടി ഉണ്ടല്ലോ.

ടൂവീലർ അല്ലേ അച്ഛന്റെ ഈ ബുള്ളറ്റിൽ പോകാൻ എനിക്ക് വളരെ ഇഷ്ടമാണ് നിനക്ക് ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ട സമയമല്ലേ അയ്യോ നിങ്ങൾ പേടിക്കേണ്ട നിങ്ങളുടെ കുട്ടി എന്റെ വയറ്റിൽ സേഫ് ആണ്. അതല്ലെങ്കിലും എന്തിനും ഒരു ന്യായം ഉണ്ടല്ലോ. സാരമില്ല നിങ്ങളുടെ അമ്മ എന്റെ കൂടെയുണ്ട് എനിക്ക് അത് മാത്രം മതി. നാട്ടുകാരെല്ലാവരും ഓരോന്ന് പറഞ്ഞു തുടങ്ങി. അറിയാം എനിക്കറിയാം എല്ലാവരും എന്നെ പറ്റി ഓരോന്ന് പറയുന്നത് അതൊന്നും എനിക്ക് ശ്രദ്ധിക്കേണ്ട ആവശ്യമില്ല അവരുടെ വായ അടപ്പിക്കാനോ .

അവരെ നന്നാക്കിയെടുക്കാനോ ഒന്നും തന്നെ നമുക്ക് സാധിക്കില്ല അവർ പറയുന്നത് പറഞ്ഞു കൊള്ളട്ടെ. എന്താ അവിടെ അമ്മ വന്നു. അല്ല അമ്മേ ഏട്ടൻ പറയുകയായിരുന്നു എന്നെപ്പറ്റി നാട്ടിലുള്ള ആളുകൾ ഓരോന്ന് പറയുന്നത്. കേട്ട് അമ്മ പറഞ്ഞു അവർ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ എന്റെ മോൾക്ക് കൂട്ടിന് ഞാനുണ്ട് ആരെന്തു പറയാൻ. ജാതിയും മതവും നോക്കാതെ നിങ്ങൾ രണ്ടുപേരെയുംവിവാഹം ഞാൻ നടത്താൻ സമ്മതിച്ചല്ലോ. ഈ ലോകത്ത് എനിക്ക് കിട്ടിയ ഏറ്റവും നല്ല മരുമോളാണ് എന്റെ മോള്. അതെല്ല അമ്മ എന്റെ വിവാഹം അധികം ആളുകളെ അറിയിക്കാതെ നടത്തിയതിന് എല്ലാവർക്കും ഒരു പരിഭവമുണ്ട്.

എന്തിന് എന്റെ ചേച്ചിക്ക് പോലും ഉണ്ട്. നിന്റെ ചേച്ചിയുടെ കാര്യം ഒന്നും പറയേണ്ട. അവളെ നല്ല രീതിയിൽ അല്ലേ വിവാഹം ചെയ്തു അയച്ചത് പിന്നെ എന്താണ് അവൾക്ക് പ്രശ്നം എനിക്കിഷ്ടമുള്ളത് പോലെ എന്റെ മകന്റെ വിവാഹം ഞാൻ നടത്തും. നാട്ടുകാർ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ മോളെ നീ അവന്റെ വണ്ടിയുടെ ചാവിയെടുക്ക് നമുക്ക് രണ്ടുപേർക്കും ഒന്ന് പുറത്തു പോയിട്ട് വരാം നാട്ടുകാരോക്കെ ഒന്ന് കാണട്ടെ എന്നിട്ട് അവരെന്താണ് പറയുന്നത് എന്ന് നമുക്ക് പിന്നെ നോക്കാം. പറഞ്ഞത് അമ്മായി അമ്മയെ വണ്ടിയിൽ കയറ്റി റോഡിലേക്ക് ഇറങ്ങി.

https://youtu.be/vj_d-so2ojM