ഈ അമ്മയുടെയും മകന്റെയും കഥ നിങ്ങളെ കരയിപ്പിക്കും. അമ്മയ്ക്ക് മകനോടുള്ള സ്നേഹം കണ്ടോ

പത്താം ക്ലാസിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുകൂലിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു. എല്ലാവരും തന്നെ എത്തിയിരിക്കുന്നു വലിയ വേദിയും കാണികൾ ഒരുപാട് പേരും ഉണ്ടായിരുന്നു ഈ സംസ്ഥാനത്തിലെ തന്നെ ഏറ്റവും ഉയർന്ന മാർക്കോടെ ജയിച്ച കുട്ടികളെയാണ് സമ്മാനങ്ങൾ നൽകി ആദരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മാർക്ക് വേടിച്ചത് അരുൺ എന്ന് പറയുന്ന കുട്ടിയായിരുന്നു. സ്റ്റേജിൽ നിന്നുകൊണ്ട് ആങ്കർ കുട്ടിയെ വിളിച്ചു അരുൺ മെല്ലെ നടന്ന സ്റ്റേജിന്റെ മുൻപിൽ എത്തി. അവൻ ആദ്യം തന്നെ ആൾക്കൂട്ടത്തിൽ തിരഞ്ഞത് തന്നെ അമ്മയെ ആയിരുന്നു.

അവൻ കണ്ടു ഒരു മൂലയിൽ ഒരുങ്ങി നിൽക്കുന്ന അമ്മയെ. ഇത്രയും വലിയ വിജയത്തിന് എന്താണ് പറയാനുള്ളതെന്ന് ആങ്കർ ചോദിച്ചപ്പോൾ അരുൺ പറഞ്ഞു. എനിക്ക് നന്ദി പറയാനുള്ളത് എന്റെ അമ്മയുടെ മാത്രമാണ്. കാരണം ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തുന്നത് സമ്മാനം എന്റെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇരിക്കുന്ന വിശിഷ്ട വ്യക്തികൾ എല്ലാം തന്നെ ഞെട്ടി. എന്റെ അമ്മ പപ്പടം ഉണ്ടാക്കുന്ന ജോലിയാണ് ചെയ്യുന്നത്. ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ വീടുകളിലും കടകളിലും പപ്പടം വിറ്റ് ആണ് അമ്മ എന്നെ നോക്കാറുള്ളത് ഞാൻ നന്നായി പഠിക്കണം എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. മഴപെയ്യുമ്പോൾ വെള്ളം ഒലിച്ചിറങ്ങുന്ന വീട്ടിൽ എന്റെ പുസ്തകങ്ങളെയും എന്നെയും സംരക്ഷിക്കാൻ അമ്മ ഓടി നടക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.

ഞാൻ രാത്രിയിൽ പഠിക്കുന്ന സമയത്തെല്ലാം ഉറക്കമില്ലാതെ അമ്മ എന്റെ കൂടെ ഇരിക്കും. എന്റെ നെറ്റത്ത് ഉമ്മ നൽകും. ഏഴാം ക്ലാസ് വരെ ഞാൻ അധികം പഠിക്കില്ലായിരുന്നു പക്ഷേ ഒരിക്കൽ പോലും അമ്മ അതിന് എന്നെ വഴക്ക് പറഞ്ഞിട്ടില്ല പിന്നീട് എനിക്ക് അതൊരു പ്രചോദനമായിരുന്നു ഓരോ തവണ അമ്മ എന്നെ ചുംബിക്കുമ്പോഴും എനിക്ക് സ്നേഹം കൂടി വരും. ക്ലാസ്സിലാത്തെ സമയത്ത് ഞാൻ അമ്മയെ സഹായിക്കുകയും ചെയ്യും അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത് അതുകൊണ്ട് ഈ വിഷയത്തിന്റെ എല്ലാ ക്രെഡിറ്റും എന്റെ അമ്മയ്ക്ക് മാത്രമാണ്.

ഉടനെ തന്നെ അമ്മയെ സ്റ്റേജിലേക്ക് വിളിച്ചു അപ്പോൾ കഴുത്ത് മെലിഞ്ഞ ഒരു സ്ത്രീ സ്റ്റേജിലേക്ക് കയറി അവരുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ആളുകളെ നേരിൽ കാണുന്നതും ഇതുപോലെ ഒരു സ്റ്റേജിൻ കയറുന്നതും. അമ്മ അവനെ ചേർത്തുപിടിച്ച് നെറ്റിൽ ഉമ്മ വെച്ചു. അവൻ പറഞ്ഞു എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ഇതുതന്നെയാണ് സാർ ഇത് എന്റെ അമ്മയ്ക്ക് തന്നെ കൊടുക്കും. അവന്റെ അമ്മയെ കണ്ടപ്പോൾ വന്നിരുന്ന ചീഫ് ജസ്റ്റിനെ ഒരു സംശയം തോന്നി.

സമ്മാനം കൊടുത്ത അയാൾ പറഞ്ഞു ഈ അമ്മയെ ഞാൻ കണ്ടിട്ടുണ്ട് എന്റെ സ്കൂളിൽ മകനെ ചേർക്കാൻ വേണ്ടി വന്നത് അപ്പോൾ ഞാൻ അവരെ ആട്ടിപ്പായി എന്നാൽഇപ്പോൾ ഞാൻ സങ്കടപ്പെടുകയാണ് ഇവനെ തുടർന്ന് പഠിക്കാനുള്ള മുഴുവൻ ചെലവും ഇനി ഞാൻ തന്നെ ചെയ്യും. അവർക്ക് ഒരു നല്ല വീടും ഞാൻ വെച്ചുകൊടുക്കും. മക്കളെ എങ്ങനെ സ്നേഹിക്കണം എന്ന് ഈ അമ്മയെ കണ്ടുവേണം പഠിക്കുവാൻ ഞാൻ എന്റെ മക്കളെ ചേർത്തു പിടിച്ചിട്ട് തന്നെ കുറെ നാളുകളായി. വരും എനിക്കിപ്പോൾ എന്റെ മകനെ പോലെ തന്നെയാണ്. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.