അഹങ്കാരത്തിന് ഉള്ള പണി പിന്നെയല്ല ഇനി അപ്പോൾ അപ്പോൾ കിട്ടും. പെൺകുട്ടിക്ക് കിട്ടിയ എട്ടിന്റെ പണി കണ്ടോ.
മറ്റുള്ളവരെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിച്ചാൽ അതിന്റെ ഫലം നമുക്ക് അപ്പോൾ തന്നെ കിട്ടുകയും ചെയ്യും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത് ഇവിടെ ഒരു പെൺകുട്ടി ഒരു യുവാവിന്റെ കൂടെ സ്കൂട്ടറിൽ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവരുടെ തൊട്ടടുത്തു കൂടി ഒരു ടൂവീലറിൽ ഒരു യുവാവ് പോകുന്നത് കാണാം. ഈ പെൺകുട്ടി ആകട്ടെ ആ യുവാവിനെ തള്ളിയിടുന്നതിന് വേണ്ടി മനപ്പൂർവ്വം കാലുകൾ ഉയർത്തിക്കൊണ്ട് നിൽക്കുന്നത് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും പുറകിലൂടെ വരുന്ന … Read more