ആ കുഞ്ഞിനെ രക്ഷിക്കാൻ എത്തിയത് ദൈവമല്ലാതെ പിന്നെ ആര്. വീഡിയോ കണ്ടു നോക്കൂ.

പല സന്ദർഭങ്ങളിലും നമ്മുടെ ധൈര്യത്തെ പരീക്ഷിക്കാനും അതുപോലെ തന്നെ നമ്മളുടെ മനസാന്നിധ്യം എത്രത്തോളം ഉണ്ടെന്ന് അളക്കാനും ദൈവം പലതരത്തിലുള്ള സന്ദർഭങ്ങളും മുന്നോട്ടുകൊണ്ടുവന്ന് തരും കൂടുതൽ ആളുകളും അതിൽ ജയിക്കും കുറച്ച് ആളുകൾ അതിൽ തോറ്റുപോകും. ഇവിടെ മറ്റുള്ളവർക്കൊന്നും സാധിക്കാതെ ഇരുന്നു സന്ദർഭത്തിൽ 12 വയസ്സുകാരൻ ചെയ്തത് പ്രവർത്തി കണ്ടു.

അവന്റെ ധൈര്യത്തിനു മുമ്പിൽ അവിടെയുള്ള ആർക്കും തന്നെ അർഹതയില്ലായിരുന്നു. കുഴൽ കിണറിന്റെ ഉള്ളിലേക്ക് വീണ രണ്ടു വയസ്സുകാരൻ അവനെ രക്ഷിക്കാൻ ആധുനിക മായിട്ടുള്ള ഒരു യന്ത്രങ്ങളും ഫലിച്ചില്ല എല്ലാവരും തന്നെ മുട്ടുമടക്കേണ്ട അവസ്ഥയായി കുടുംബക്കാർ എല്ലാവരും കരച്ചിലുമായി ഒടുവിൽ ഉള്ളിലേക്ക് ഒരാൾ ഇറങ്ങണം എന്ന് അവസ്ഥയുണ്ടായി .

പക്ഷേ ആര് ഇറങ്ങും അതായിരുന്നു അടുത്ത ചോദ്യം. ആ 12 വയസ്സുകാരൻ യാതൊരു സംശയവുമില്ലാതെ പറഞ്ഞു ഞാൻ ഇറങ്ങാം എന്ന് എല്ലാവരും ഞെട്ടി ഒടുവിൽ കാലുകൾ കിട്ടിയതിനുശേഷം അവനെ അതിലേക്ക് ഇറക്കി സുഖമായി തന്നെ അവൻ കുഞ്ഞിനെ എടുത്ത് പുറത്തേക്ക് വരികയും ചെയ്തു. അവന്റെ അത്രയും ധൈര്യം അവിടെയുള്ള ആർക്കും തന്നെ ഉണ്ടായില്ല .

ഇല്ലെങ്കിൽ അവർ എന്തെങ്കിലും ചെയ്യുമായിരുന്നു. ഈ വീഡിയോ കണ്ട എല്ലാവർക്കും തന്നെ ആ കുഞ്ഞിനോട് വലിയ ആരാധനയാണ് അതുപോലെ തന്നെ അവനോട് സ്നേഹവുമാണ് ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും വലിയ ധൈര്യം കാണിച്ച അവൻ ഇനിയും സമൂഹത്തിനുവേണ്ടി പലതും ചെയ്യും.