അവനോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു വർഷങ്ങൾക്ക് ശേഷം താൻ പറഞ്ഞതിൽ വിഷമിച്ച് ടീച്ചർ.

മിനി ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവുകയല്ലേ നമുക്ക് ഒരു ഫെയർവെൽ കൊടുക്കേണ്ട അതു വലിയൊരു പാർട്ടിയായി തന്നെ നമുക്ക് ചെയ്യാം. ടീച്ചറുടെ പൂർവ വിദ്യാർത്ഥികളെ എല്ലാം വിളിക്കാം ആശംസകള്‍ പറയുവാൻ അല്ല മിനി ടീച്ചർ ടീച്ചറുടെ പൂർവവിദ്യാർത്ഥി അല്ലേ അപ്പോൾ ടീച്ചർ തന്നെ ആശംസകൾ പറഞ്ഞാൽ മതി ഇത് കേട്ടപ്പോൾ മിനി ടീച്ചർ പറഞ്ഞു വേണ്ട അത് പറയേണ്ടത് ഞാനില്ല അത് പറയേണ്ടത് സലിം ആണ് അതിനുള്ള അർഹത അവനു മാത്രമേയുള്ളൂ.

അവർ പഴയ അഞ്ചാം ക്ലാസിലേക്ക് പോയി അധികമൊന്നും പഠിക്കാത്ത ക്ലാസിലേക്ക് അധികം ഒന്നും വരാത്ത വന്നാൽ തന്നെ അധികം വൃത്തിയില്ലാതെ യൂണിഫോമിട്ട വെറുതെ നടക്കുന്ന കുട്ടിയായിരുന്നു സലീം അവനെ കൂട്ടുകൂടാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു ഒരു ദിവസം ടീച്ചർ ക്ലാസിലേക്ക് വന്ന് നിങ്ങൾക്ക് വലുതാകുമ്പോൾ ആരാകണം എന്ന് ചോദിച്ചു അവൻ ഉടനെ തന്നെ എഴുന്നേറ്റു പറഞ്ഞു എനിക്ക് പൊറോട്ട കച്ചവടക്കാരൻ ആകണമെന്ന്. ടീച്ചർ അവനെ കളിയാക്കി പറഞ്ഞു അല്ലെങ്കിൽ ചായക്കടയിൽ ജോലി ചെയ്യുന്ന നീ അത് തന്നെയല്ലേ .

ആഗ്രഹിക്കുമെന്ന് അവന്റെ അച്ഛന് ഒരു ചായക്കടയുണ്ട് ഉമ്മ വേറൊരാളുടെ കൂടെ ഒളിച്ചോടിപ്പോയ കാരണം അവനിപ്പോൾ ജോലി ചെയ്യുന്നത് അവിടെയാണ് മൂന്നുനേരം ഭക്ഷണം കൊടുക്കുന്നതുകൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാകട്ടെ എന്ന് കരുതിയാണ് അവന്റെ ഉപ്പ ഇങ്ങനെ ചെയ്തുവച്ചത് പിന്നെ അത് ഞങ്ങളുടെ കൂടെ കളിക്കാൻ പോലും വരാറില്ല കാരണം അവൻ പാത്രങ്ങളോട് ആയിരിക്കും കളിക്കുന്നത്. ടീച്ചർ അന്നവനെ കളിയാക്കിയ ശേഷം പിന്നീട് ഒരിക്കലും അവർ ക്ലാസിലേക്ക് വന്നിട്ടില്ല .

വർഷങ്ങൾക്കുശേഷം എന്റെ കല്യാണത്തിന്റെ ഇൻവിറ്റേഷൻ കണ്ടു അവൻ എന്നെ കോൺടാക്ട് ചെയ്തു ഇപ്പോൾ അവനറിയപ്പെടുന്ന ഒരു ഇഡലി കച്ചവടക്കാരൻ ആണ്. അവനെ വിളിച്ചു നോക്കിയപ്പോൾ അവൻ ആദ്യം വരില്ല എന്ന് പറഞ്ഞു പക്ഷേ എന്റെ നിർബന്ധത്തിന് വന്നു പരിപാടി അടിപൊളിയായി എല്ലാവരും അവനെ തന്നെ നോക്കുന്നു. അവൻ ആശംസകളും പറഞ്ഞു ടീച്ചർക്കും സന്തോഷമായി എന്നാൽ പരിപാടി കഴിഞ്ഞു പോകും .

മുൻപ് ടീച്ചർ അവനെ കണ്ടു മോനെ നീ എന്നോട് ക്ഷമിക്കണം അന്ന് ഞാൻ നിന്നോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു തെറ്റായിപ്പോയി ഞാൻ ചെയ്തത് ടീച്ചർ പറയുന്നത് കണ്ടപ്പോൾ സലീം പറഞ്ഞു വേണ്ട ടീച്ചർ അന്ന് പറഞ്ഞതാണ് എന്നെ ഇവിടം വരെ എത്തിച്ചത് ഇല്ലെങ്കിൽ ഞാൻ എവിടെയെങ്കിലും എത്തുമായിരുന്നു ആ വാശിയാണ് എന്റെ ജീവിതത്തിലെ ഇത്രയും ഉയരങ്ങൾ ഉണ്ടാക്കി തന്നതും അതുകൊണ്ട് എനിക്ക് ടീച്ചറോട് നന്ദി മാത്രമേ ഉള്ളൂ.