ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കണോ എന്നാൽ വിഷ്ണുമായയോട് ഇങ്ങനെ പ്രാർത്ഥിച്ചു നോക്കൂ

കേരളത്തിൽ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമുള്ളതാണ് വിഷ്ണുമായ പ്രതിഷ്ഠ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന ദേവനാണ് മാത്രമല്ല ജീവിതത്തിൽ മായാജാലങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ദേവൻ വലിയ മായാജാലങ്ങൾ കാണിച്ച് നമ്മുടെ ജീവിതത്തിലെ പല ആഗ്രഹങ്ങളും അവർ സാധിച്ചു തരുന്നതായിരിക്കും. വിഷ്ണുമായ കുട്ടിനെ പറ്റി ഒരുപാട് ആളുകൾക്ക് അറിയാം അതുപോലെ തന്നെ.

അദേവന്റെ ശക്തി എന്താണെന്ന് പലർക്കും അനുഭവമുണ്ടായിരിക്കും. നമ്മൾ എന്തുതന്നെ ആഗ്രഹങ്ങൾ ആഗ്രഹിച്ചാലും അതുതന്നെ നടന്നു കിട്ടുന്നതായിരിക്കും ഭഗവാന്റെ മുൻപിൽ നടക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും കാരണം അത്രയും വേഗതയിലാണ് നമ്മളുടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നത്. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഭഗവാനെ നടത്തേണ്ട ഒരു പരിപാടിനെ പറ്റിയാണ് ഈ വഴിപാട് .

ചെയ്തു നിങ്ങൾ എന്താഗ്രഹം പ്രാർത്ഥിച്ചാലും അതു ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്താണ് ആ വഴിപാട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. നിങ്ങൾ തുടർച്ചയായി 12 ദിവസം ക്ഷേത്രത്തിൽ പോവുകയും നെയ് വിളക്ക് ഭഗവാന് സമർപ്പിക്കുകയും.

അതിനുവേണ്ടി ചെയ്യേണ്ടത് ആദ്യത്തെ ദിവസം പോകുമ്പോൾ ഒരു നീ വിളക്ക് കത്തിക്കുക രണ്ടാമത്തെ ദിവസം പോകുമ്പോൾ രണ്ടെണ്ണം അങ്ങനെ 12 ദിവസം പൂർത്തിയാകുമ്പോൾ 12 നെയ്യ് വിളക്ക് ഉണ്ടായിരിക്കുന്നതാണ്. ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകും മാത്രമല്ല എത്ര വലിയ ആഗ്രഹമാണെങ്കിലും അത് ഭഗവാൻ സാധിച്ചു തരുന്നതും ആയിരിക്കും.