കല്യാണ ചെക്കൻ ഓടി പോയപ്പോൾ പെൺകുട്ടി സ്റ്റേജിൽ കയറി ചെയ്തത് കണ്ട് നാട്ടുകാർ എല്ലാവരും ഞെട്ടി.

ഇന്നെന്തോ കിടന്നിട്ട് ഉറക്കം വരുന്നില്ല ഈ വീട്ടിലെ എന്റെ അവസാനത്തെ രാത്രി ഇന്നെനിക്ക് ഉറങ്ങാൻ കഴിയില്ല നാളെ എന്റെ കല്യാണമാണ് ഇതിന്റെ അമ്മയുടെ വീടാണ് കല്യാണം ആയതുകൊണ്ട് ഇവിടെയാണ് നിൽക്കുന്നത് ചെറുപ്പം മുതലേ ബോർഡിങ് സ്കൂളുകളിൽ ആയിരുന്നു എന്റെ ജീവിതം അച്ഛനും അമ്മയുംഊട്ടിയിലായിരുന്നു അച്ഛൻ ഒരു ആർമി ഓഫീസർ പട്ടാള ചിട്ടയോടെയുള്ള ചെറുപ്പകാലം എനിക്ക് അതുകൊണ്ടുതന്നെ വീടിനേക്കാൾ ഇഷ്ടം ബോർഡുകൾ ആയിരുന്നു പലപ്പോഴും വെക്കേഷനുകളിൽ അച്ഛന്റെ ശിക്ഷകൾ പേടിച്ച് ഹോസ്റ്റലിലേക്ക് എത്രയും പെട്ടെന്ന് ഓടിപ്പോയാൽ മതി എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

ഒരുപാട് പഠിക്കണം ആർമിയിൽ ചേരണം എന്നായിരുന്നു എന്റെ ആഗ്രഹം പക്ഷേ അച്ഛനെയും അമ്മയുടെയും ആഗ്രഹമാണ് എന്റെ ആഗ്രഹവും പിന്നീട് ഞാൻ മനസ്സിലാക്കി എനിക്കായി ഒരു ആഗ്രഹം പോലും ഇല്ല.ഈ കല്യാണം പോലും അവരുടെ താൽപര്യം ചെക്കനെ പോലും ഒരു പ്രാവശ്യം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ആലോചിച്ചിരിക്കവേ മേക്കപ് ചെയ്യാനുള്ള ചേച്ചി വന്നു. എനിക്ക് അധികം മേക്കപ്പ് ഒന്നും വേണ്ട എന്നും ഇത്രയും ആഭരണങ്ങൾ വേണ്ട എന്നും പറയണമെന്നുണ്ട് പക്ഷേ അമ്മ ചീത്ത പറഞ്ഞു ഒടുവിൽ മുഹൂർത്തത്തിന്റെ സമയമായി ചെക്കനെ കാണാനില്ല .

എന്നിട്ട് പെൺകുട്ടിയെ വിളിച്ചാൽ പോരെ കുറെ സമയമായിട്ടും ചെക്കനെ കാണാനില്ല ഒടുവിൽ അറിഞ്ഞു ചെക്കൻ ഓടിപ്പോയിരിക്കുന്നു. അതോടെ എല്ലായിടത്തും സംസാരമായി. കല്യാണം മുടങ്ങി അതിൽ ഞാൻ വളരെയധികം സന്തോഷിച്ചു എത്രയും പെട്ടെന്ന് മുല്ലപ്പൂവും സ്വർണമെല്ലാം ഞാൻ അഴിച്ചു വച്ചു അപ്പോഴേക്കും അതാ പറയുന്നു അച്ഛൻ ഒരു മുറ ചെറുക്കനെ ഒപ്പിച്ചിട്ടുണ്ട് കല്യാണം ഇപ്പോൾ തന്നെ നടക്കുമെന്ന് ഇതെന്താ ഇത് എന്നെ കച്ചവടം ചെയ്യുകയോ, ഇത് സഹിക്കാൻ സാധിക്കില്ല.

എത്ര എന്നുവെച്ച് സഹിക്കുന്നത് ആരെയും നോക്കിയില്ല മണ്ഡപത്തിന്റെ മുൻപിൽ കയറി നിന്നു ഞാൻ പറഞ്ഞു എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് എനിക്ക് കല്യാണത്തിന് ഒട്ടും താല്പര്യമില്ല പിന്നെ ഒരു മാറ്റ കല്യാണത്തിനും താല്പര്യമില്ല. അപ്പോഴേക്കും അച്ഛൻ പിടിച്ചുവലിച്ചു അമ്മയും പിടിച്ചു വലിച്ചു നിന്നെ കൊന്നുകളയും എന്ന് അച്ഛൻ ഭീഷണിപ്പെടുത്തി ഇനി ആ ഭീഷണിക്കൊന്നും തന്നെ ഞാൻ വഴങ്ങില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു നാട്ടുകാരിൽ നിന്നും ഒരാൾ പറഞ്ഞു പെൺകുട്ടിക്ക് ഇപ്പോൾ താല്പര്യമില്ലെങ്കിൽ പിന്നെ കല്യാണം കഴിപ്പിക്കുന്നത്.

എന്തിനാണ് അവൾക്ക് ഇഷ്ടമുള്ളപ്പോൾ കല്യാണം നടക്കട്ടെ പിന്നീട് അതിന്റെ മേൽ പിടിച്ചുള്ള ചർച്ചയായി ഒടുവിൽ അതൊരു ബഹളമായി. അച്ഛനും അമ്മയും ഇനി ഞങ്ങൾക്ക് ഇങ്ങനെയൊരു മകൾ ഇല്ല എന്ന് പറഞ്ഞു പോയി എനിക്ക് സന്തോഷമായി കാരണം ആദ്യമായിട്ടാണ് ഞാൻ സ്വാതന്ത്ര്യം ആഘോഷിക്കുന്നത്. ഇപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടങ്ങളുണ്ട് അതെല്ലാം തന്നെ നടത്തണമെന്ന് ആഗ്രഹമുണ്ട്.