ദേവീക്ഷേത്രത്തിൽ നാലു പ്രാവശ്യം ഈ പുഷ്പാഞ്ജലി ചെയ്താൽ മനസ്സിലെ ഏത് ആഗ്രഹവും നടക്കും.

മനസ്സിൽ എല്ലാവരും തന്നെ പലതരത്തിലുള്ള ആഗ്രഹങ്ങളും കൊണ്ട് നടക്കുന്നവരാണല്ലോ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ദേവി ക്ഷേത്രങ്ങളിൽ ആണ് ചെയ്യേണ്ടത്. അധികം പൈസ ചെലവ് ഒന്നും ഇല്ലാതെ തന്നെ ആർക്കുവേണമെങ്കിലും ഈ വഴിപാട് ചെയ്യാവുന്നതാണ് മാത്രമല്ല ഇത് കൃത്യമായി തന്നെ ചെയ്യണം എന്ന് മാത്രമേയുള്ളൂ. ഈ വഴിപാട് ചെയ്യാൻ ഏത് ദേവി ക്ഷേത്രങ്ങളിലും നിങ്ങൾക്ക് ചെയ്യാവുന്നതാണ് .

അതുപോലെ തന്നെ വെള്ളിയാഴ്ച ദിവസമാണ് ഈ വഴിപാട് ചെയ്യുവാനുള്ള വളരെ അനുയോജ്യമായിട്ടുള്ള സമയം. ആദ്യം തന്നെ ആദ്യത്തെ വെള്ളിയാഴ്ച ദിവസം സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ട് നമ്മുടെ മനസ്സിലുള്ള ആഗ്രഹം അമ്മയ്ക്ക് മുൻപിൽ സമർപ്പിച്ച പ്രാർത്ഥിക്കുക. അതിനുശേഷം വരാൻ പോകുന്ന നാലു വെള്ളിയാഴ്ചകളിൽ വേണം മുടങ്ങാതെ ഈ വഴിപാട് ചെയ്യുവാൻ.

അടുത്ത വെള്ളിയാഴ്ച പോകുമ്പോൾ ചെയ്യേണ്ടത് അമ്മയ്ക്ക് ചുവന്ന മാല കൊണ്ടുപോവുക എന്നതാണ് ചുവന്ന പുഷ്പങ്ങൾ കൊണ്ട് കെട്ടിയ മാല. ശേഷം പ്രാർത്ഥനകൾ കഴിഞ്ഞ് തിരികെ പോകാം അടുത്ത വെള്ളിയാഴ്ചയും ഇതുപോലെ തന്നെ ചെയ്യുക അതിന്റെ അടുത്ത വെള്ളിയാഴ്ചയും ഇതുപോലെ തന്നെ ചെയ്യുക. അഞ്ചാമത്തെ വെള്ളിയാഴ്ച അതായത് ഈ വഴിപാട് ചെയ്യുന്ന അവസാനത്തെ വെള്ളിയാഴ്ച ദിവസം ഇതുപോലെ തന്നെ ദീപാരാധന സമയത്ത് ക്ഷേത്രത്തിൽ പോവുക.

അമ്മയ്ക്ക് ചുവന്ന പുഷ്പങ്ങൾ കൊണ്ടുള്ള മാല കൊണ്ടുപോവുക അതോടൊപ്പം തന്നെ ഭാഗ്യസൂക്തപുഷ്പാഞ്ജലി യും കഴിപ്പിക്കുക. ഇത്രയും കാര്യങ്ങളാണ് വഴിപാടിന് വേണ്ടി നാല് ആഴ്ചകളിൽ ആയി ചെയ്യേണ്ടത്. ഇത്രയും ചെയ്താൽ തന്നെ നിങ്ങൾ മനസ്സിൽ എന്ത് ആഗ്രഹിച്ചാലും അതു ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എല്ലാവരും ചെയ്തു നോക്കൂ.