ശരീരം തളർന്ന ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ഭാര്യ പിന്നീട് സംഭവിച്ചത് കണ്ടോ.

സ്ട്രോക്ക് വന്നതിനെത്തുടർന്ന് ശരീരം തളർന്നുപോയ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യ. എന്നാൽ ഒരു ഫോട്ടോ കാരണം അവരുടെ ജീവിതം തന്നെ മാറിമറിച്ച ഒരു സംഭവമാണ് പറയുന്നത്. ഒരു റിയൽ എസ്റ്റേറ്റ് കാരണമായിട്ടുള്ള യുവാവ് ഭക്ഷണംകഴിക്കുന്നതിനു വേണ്ടി ഒരു ഹോട്ടലിൽ കയറി. തൊട്ടടുത്ത ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന അച്ഛനെയും രണ്ട് മക്കളെയും അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു അച്ഛനും രണ്ടു പെൺമക്കൾ അടങ്ങുന്ന ചെറിയ കുടുംബം.

മെലിഞ്ഞ ഉണങ്ങിയ മോശം വസ്ത്രം അന്തരിച്ച അവരെ കണ്ടപ്പോൾ സാമ്പത്തികശേഷിയില്ലാത്തവരാണ് എന്ന് തോന്നി. അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു ശേഷം അവർ അറിയാതെ ഒരു ഫോട്ടോയെടുത്തു പിന്നീട് അയാളുമായി സൗഹൃദം പങ്കുവച്ചു കാര്യങ്ങൾ അന്വേഷിച്ചു. ഒടുവിൽ കഥകൾ എല്ലാം പറയാനും തുടങ്ങി. ഭാര്യ പോയതിനുശേഷം രണ്ടു കുട്ടികളെ നോക്കുന്നതിന് വേണ്ടി അയാൾ ഒരു സ്ഥലത്ത് നിന്നും പണം കടം വാങ്ങി ഒരു ചെറിയ സ്ഥലത്ത് കടയിട്ടു.

അവിടെ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും അവർക്ക് ഒരു നേരത്തിനുള്ള വരുമാനത്തിനു പോലും തികയുന്നുണ്ടായിരുന്നില്ല അവരുടെ സ്ഥിര ഭക്ഷണം ബ്രെഡ് ആയിരുന്നു എങ്കിലും വരുമാനം കിട്ടുന്നതിനനുസരിച്ച് ഒരു പകുതി മാറ്റിവയ്ക്കും ആയിരുന്നു. ആ പൈസ കൊണ്ടാണ് അവർ അവിടെ ഭക്ഷണം കഴിക്കാനായി എത്തിയത് ഇവരുടെ കഥ കേട്ടപ്പോൾ അയാൾക്ക് വല്ലാത്ത വിഷമം തോന്നി അയാൾക്ക് ഉറങ്ങാൻ പോലും സാധിച്ചില്ല അയാൾ.

അവരുടെ കഥ ഫേസ്ബുക്കിൽ പങ്കുവെച്ചു അയാൾക്ക് ഒരുപാട് സഹായവുമായി കുറെ ആളുകൾ എത്തി. ഒരു സംഘടന ആ രണ്ടു മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു ഒരു കടക്കാരൻ അയാൾക്ക് പുതിയ കട ഇട്ടു കൊടുത്തു. സർക്കാർ അയാൾക്ക് വീട് പണിതു കൊടുത്തു. ഇതെല്ലാം ചെയ്തു തന്ന അപരിചിതനായിട്ടുള്ള സുഹൃത്തിന് അയാൾ മറന്നില്ല അയാളെ തേടി കണ്ടുപിടിച്ചു. ഇപ്പോൾ അവർ നല്ല സുഹൃത്തുക്കൾ ആണ്.