ഈ കാര്യങ്ങൾ ചെയ്യുന്ന വീട്ടിൽ ഭഗവാൻ ഒരിക്കലും വസിക്കില്ല. ഈ തെറ്റുകൾ ചെയ്യല്ലേ.

ജീവിതത്തിൽ വളർച്ച ഉണ്ടാവണമെങ്കിൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണം. ഈശ്വരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമുക്ക് ജീവിതത്തിൽ നേടിയെടുക്കാൻ സാധിക്കാത്തതായി ഒന്നും തന്നെയില്ല എന്നാൽ ഇതേ ഭഗവാന്റെ അനുഗ്രഹം നമ്മുടെ വീട്ടിലും ഉണ്ടായിരിക്കേണ്ടതാണ് ഇടയ്ക്കിടെ ക്ഷേത്രദർശനം നടത്തേണ്ടതുമാണ് എന്ന നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ കാരണം നമ്മുടെ വീട്ടിലേക്കുള്ള ഭഗവാന്റെ അനുഗ്രഹം പൂർണമായി നഷ്ടമാകുന്നതായിരിക്കും അത്തരത്തിൽ ചിലപ്പോൾ നമ്മൾ അറിയാതെ തന്നെ ചെയ്യുന്ന ചില തെറ്റുകളെ പറ്റിയാണ് പറയാൻ പോകുന്നത്.

നിങ്ങൾ ഇത് ചെയ്യുന്നുണ്ടെങ്കിൽ ഉടനെ തന്നെ നിർത്തുക ഭഗവാന്റെ അനുഗ്രഹം വീട്ടിൽ ഉണ്ടാകുവാൻ വേണ്ട കാര്യങ്ങൾ മാത്രം ചെയ്യുക. മരണം എന്നു പറയുന്നത് ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന കാര്യമാണ് മരിച്ചുപോയ വ്യക്തികളെ ഒരിക്കലും നമ്മൾ അധിക്ഷേപിക്കാൻ പാടുള്ളതല്ല അവരെപ്പറ്റി മോശമായി പറയാൻ പാടുള്ളതല്ല അതേപോലെ ചിന്തിക്കുകയും പ്രവർത്തിക്കുന്നവരെ പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ വീട്ടിൽ ഒരിക്കലും ഭഗവാന്റെ സാന്നിധ്യം ഉണ്ടാകുന്നതല്ല.

കൃഷ്ണന്റെ സാന്നിധ്യം ആ വീടുകളിൽ ഉണ്ടാവുകയില്ല. ഒരു കാര്യം ചതിയുമായി ബന്ധപ്പെടുന്നതാകുന്നു ഒരു വ്യക്തിയെയും ജീവിതത്തെ ചതിക്കാൻ വേണ്ടി നമ്മൾ ഒരു കാര്യം പോലും ചെയ്യാൻ പാടില്ല ഒരാളുടെ ജീവിതം തകർക്കാൻ ഉള്ള കാര്യങ്ങളും ചെയ്യാൻ പാടുള്ളതല്ല അത്തരം കാര്യങ്ങൾ ചിന്തിക്കുകയോ അല്ലെങ്കിൽ ചെയ്യുകയോ ചെയ്യുന്നവരുടെ വീടുകളിൽ ഭഗവാൻ വസിക്കുന്നതല്ല.

അതുപോലെ മൃഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കുന്നത് ശുഭകരമായിട്ടുള്ള കാര്യമല്ല നമുക്കറിയാം ഭഗവാൻ മൃഗങ്ങളെയും പക്ഷികളെയും എല്ലാം എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അതുകൊണ്ടുതന്നെ മൃഗങ്ങളെയും പക്ഷികളെയും എല്ലാം ഉപദ്രവിക്കുകയും അവരെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നവരുടെ വീട്ടിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതല്ല. ഒരിക്കലും ഭഗവാൻ അത് പൊറുക്കാത്ത കാര്യമാണ്. ഇത്തരം കാര്യങ്ങൾ നിങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കൂ.