ഈ ചേച്ചി കുട്ടിക്ക് ഇരിക്കട്ടെ നിങ്ങളുടെ ഓരോ ലൈക്കും. കടിച്ചു കയറാൻ വന്ന പുലിയുടെ കയ്യിൽ നിന്നും അനുജനെ രക്ഷിച്ചത് കണ്ടോ.

ഇരട്ടചങ്കുകാരി ചേച്ചി കുട്ടി എന്ന സോഷ്യൽ മീഡിയയിൽ എല്ലാവരും ഒന്നടങ്കം പറഞ്ഞ ചേച്ചി ഇതാണ്. അങ്ങനെ വിളിക്കാനുള്ള ഒരു കാരണവുമുണ്ട്. സ്വന്തം അനുജനെ കടിച്ചു കയറി ഭക്ഷണം ആക്കാൻ പാഞ്ഞു വന്ന പുലിയോട് പൊരുതി അനുജന്റെ ജീവൻ സംരക്ഷിച്ചു പിടിച്ച പുലിക്കുട്ടിയായ ചേച്ചി. കേൾക്കുമ്പോൾ ആരും തന്നെ അത് വിശ്വസിക്കില്ല കാരണം പുലി എന്ന് പറയുമ്പോൾ നമുക്ക് ഭയമാണ് നമ്മളെ എപ്പോൾ വേണമെങ്കിലും കടിച്ചു കയറാൻ ശേഷിയുള്ള മൃഗം അതുകൊണ്ടുതന്നെ പെട്ടെന്ന് ആരും ഇത് വിശ്വസിക്കില്ല.

എന്നാൽ ഇതൊരു യഥാർത്ഥ സംഭവം തന്നെയാണ് വിശ്വസിച്ചേ മതിയാകൂ. പുലിയുടെ ആക്രമണത്തിൽ മുഖവും കൈകളും കാലുകളും എല്ലാം ചോരയിൽ കുളിച്ചിട്ടും അവൾ അനിയനെ മാറോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു ഒരു പോറൽ പോലും ഏൽക്കാതെ. എന്നത്തേയും പോലെ പാടത്ത് നിന്നും പണിയെല്ലാം കഴിഞ്ഞ് അനിയനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു പുലി അവരുടെ മുന്നിൽ ചാടി വീണത്. അത് അനിയന്റെ നെറ്റിയിലേക്ക് പുലിയുടെ നഖം ആഴ്ന്ന് ഇറങ്ങി.

എന്നാൽ അനിയനെ അവൾ കൈവിട്ടില്ല അവനെ പൊതിഞ്ഞ് സംരക്ഷിച്ചു. അനുജനെയും ചേച്ചിയെയും പുതിയ ആക്രമിക്കാൻ കണ്ട് അലറി വിളിച്ച് നാട്ടുകാർ പാനി എത്തിയതുകൊണ്ട് മാത്രം പുലി അവരെ ഉപേക്ഷിച്ച് കാട്ടിലേക്ക് മടങ്ങി. തുടർന്ന് നാട്ടിൽ എല്ലാവരും കൂടിയും ചേച്ചിയെയും അനിയനെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ചോര വാർന്നൊഴുകിട്ടുപോലും തന്റെ ജീവനുതുല്യം സ്നേഹിക്കുന്ന അനിയനെ വിട്ടുകൊടുക്കാൻ ചേച്ചി തയ്യാറായില്ല.

ഈ ചേച്ചിയുടെ സ്നേഹത്തിനു മുമ്പിൽ സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ലൈക്കുകൾ കൊണ്ട് നിറയ്ക്കുകയാണ്. ഈ കുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് മുൻപോട്ട് വന്നത്. നിങ്ങളായിരുന്നുവെങ്കിൽ പുലിയെ കണ്ടാൽ എന്ത് ചെയ്യുമായിരുന്നു. ജീവിതം പലപ്പോഴും അങ്ങനെയാണ് പല സന്ദർഭങ്ങളിലും നമുക്ക് പറ്റാത്ത പല കഴിവുകളും നമ്മൾ പ്രകടിപ്പിക്കും. അതിനെ അംഗീകരിക്കാൻ ഈ സോഷ്യൽ ലോകത്ത് എല്ലാവരും ഉണ്ട്.