മനുഷ്യജീവിതത്തിൽ ഭാഗ്യം വരുന്ന ഒരു വഴിയേ. അത്ഭുതപ്പെട്ടുപോകും ഈ യുവാവിന്റെ ജീവിതത്തിൽ അത്ഭുതം വന്ന വഴി കേട്ടാൽ.

എത്ര കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും ഒന്നും തന്നെ ശരിയാകാതെ ജീവിതം മുന്നോട്ടു പോകണം എന്നതുകൊണ്ട് മാത്രം എന്തും ചെയ്യാൻ മടിയില്ലാത്തവൻ ആയിരുന്നു ആ യുവാവ്. അച്ഛന്റെ മരണശേഷം പഠിപ്പ് അവസാനിപ്പിച്ചു അമ്മ തന്നെ കഷ്ടപ്പെട്ട് പഠിപ്പിക്കുവാൻ ശ്രമിച്ചു എന്നാൽ അമ്മയുടെ കഷ്ടപ്പാടുകൾ കണ്ട് ചെറിയ വയസ്സിൽ തന്നെ ജോലികൾ ചെയ്യാൻ ആരംഭിച്ചു. ഡ്രൈവിംഗ് ഇഷ്ടം ആയതുകൊണ്ട് ഓട്ടോ ഓടിച്ചു ഒരാശ്വാസം ഉണ്ടായിരുന്നത് തനിക്ക് വേണ്ടി കാത്തിരിക്കാൻ പുറപ്പെടുന്ന ഉണ്ടല്ലോ എന്നതാണ്.

പതിവുപോലെ അവളെ കാണാൻ അമ്മയെയും കൂട്ടി പോയപ്പോൾ ഇപ്രാവശ്യം അവൾ തന്നെ നോക്കാതെ മുന്നോട്ട് കയറിപ്പോയി. പിന്നീട് അവൾ ഉള്ളിൽ നിന്നും പറയുന്നത് കേട്ടു. നിങ്ങൾ എല്ലാവരും കൂടിയാണ് ഓരോന്ന് പറയുന്നത്. എനിക്ക് ഒരു ഓട്ടോക്കാരനെ കല്യാണം കഴിക്കേണ്ട ആവശ്യം ഒന്നുമില്ല അതെന്നെ വല്ലാതെ വിഷമിപ്പിച്ചു കാരണം ഇത്രയും നാൾ അവളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനായിരുന്നു. അന്നത്തെ രാത്രി വല്ലാതെ വിഷമിച്ച് മാതാവിന്റെ മുന്നിൽ നിൽക്കുമ്പോഴാണ് അത്ഭുതം സംഭവിച്ചത് .

പരിചയമില്ലാത്ത ഒരു യുവാവ് വന്ന് എന്നോട് 100 രൂപ ചോദിച്ചു അയാൾക്ക് എവിടേക്ക് അത്യാവശ്യമായി പോകാനുണ്ട്. ഞാനത് കൊടുത്തു പകരം ഒരു ലോട്ടറി എനിക്ക് തന്നു പിറ്റേദിവസം അതിന് ഒന്നാം സമ്മാനം അടിക്കുകയും ചെയ്തു പിന്നീട് ജീവിതം ആകെ മാറിമറിഞ്ഞു വെച്ച ബിസിനസുകൾ എല്ലാം തന്നെ മികച്ച രീതിയിൽ മുന്നോട്ടുപോയി അതുകൊണ്ട് പുറപ്പെട്ട വന്നുവെങ്കിലും ഞാൻ അവളെ കാര്യമാക്കിയില്ല. ബ്രോക്കർ ഒരുപാട് പെൺകുട്ടികളുടെ ആലോചനകൾ കൊണ്ടുവന്നു അതിൽ വളരെ പാവപ്പെട്ട വീട്ടിൽ ഒരു പെൺകുട്ടിയാണ് എനിക്ക് പെട്ടെന്ന് ഇഷ്ടപ്പെട്ടത് ഒറ്റ മുറിയുള്ള വീട് അമ്മ മാത്രം.

പെൺകുട്ടി എന്നെ നോക്കാതെ പോയി അമ്മ വന്നു പറഞ്ഞു അവൾക്കറിയാം ഈ കല്യാണം നടക്കില്ല എന്ന്. മോനെ പോലെ തന്നെ എനിക്കും ഒരു മകനുണ്ടായിരുന്നു അച്ഛന് വയ്യാതിരിക്കുന്നത് കാരണം തിരക്കുപിടിച്ചങ്ങോട്ടേക്ക് വന്നതാണ് പക്ഷേ ആക്സിഡന്റ് കാരണം അവൻ മരണപ്പെട്ടു പോയി മാലയിട്ടിരിക്കുന്ന ആ ചിത്രം കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ആ ചെറുപ്പക്കാരൻ എനിക്ക് ലോട്ടറി തന്ന അതേ ചെറുപ്പക്കാരൻ. ആ കല്യാണം ഉറപ്പിച്ചാണ് അവിടെ നിന്നും ഞാൻ ഇറങ്ങിയത് അമ്മ അത്ഭുതപ്പെട്ട ചോദിച്ചു അപ്പോൾ ഞാൻ പറഞ്ഞു എന്റെ ജീവിതത്തിലെ ഭാഗ്യങ്ങളെല്ലാം വന്നതിനു കാരണം ആ കുട്ടിയുടെ ചേട്ടനാണ്. പിന്നീട് അമ്മയും ഒന്നും പറഞ്ഞില്ല.