സ്വത്ത് കയ്യിൽ കിട്ടിയപ്പോൾ അച്ഛനെയും അമ്മയെയും പുറത്താക്കി. മാസങ്ങൾക്ക് ശേഷം അവരെ കണ്ട മക്കൾ ഞെട്ടി.

ഇപ്പോൾ ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്നും ഇനി നിങ്ങൾ ഇവിടെ നിൽക്കേണ്ട ആവശ്യമില്ല മകൻ അച്ഛനോടും അമ്മയോടുമായി പറഞ്ഞു അമ്മ കരഞ്ഞുകൊണ്ട് മകനോട് പറഞ്ഞു മോനെ ഇത്രയും പ്രായമായില്ലേ ഞങ്ങൾ ഇങ്ങോട്ട് പോകാനാണ് അപ്പോൾ മകൻ പറഞ്ഞു എങ്ങോട്ട് പോയാലും എനിക്ക് കുഴപ്പമില്ല ഇവിടെ നിന്ന് ഇറങ്ങിയാൽ മതി എന്നു പറഞ്ഞ് അമ്മയെ പിടിച്ചു ഒരു തള്ള് പെട്ടെന്നുള്ള ആക്രമണം ആയതുകൊണ്ട് തന്നെ അമ്മയ്ക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല അമ്മ സോഫയിലേക്ക് വീണു ഉടനെ തന്നെ ഭർത്താവ് പോയി പിടിച്ചു.

ദേഷ്യത്തിൽ മകനെ തല്ലാൻ മരുമകൾ കുറച്ച് തുണി സാധനങ്ങളുടെ ഒരു സഞ്ചി അച്ഛന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഇപ്പോൾ ഇറങ്ങി പൊക്കോണം എന്നൊരു വാക്കും പിന്നെ അവിടെ നിൽക്കാൻ ശിവദാസന് സാധിച്ചില്ല ഭാര്യയുടെ കൈയും പിടിച്ചുകൊണ്ട് അത്രയും നാൾ തങ്ങൾ ഉണ്ടാക്കിയെടുത്ത വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു തെരുവിലൂടെ ഒന്നുമില്ലാതെ നടന്നുപോകുമ്പോൾ അവരുടെ മനസ്സിൽ എവിടേക്ക് പോകണം എന്ന ചിന്ത ഉണ്ടായിരുന്നില്ല. ഭാര്യയോട് ശിവദാസൻ ചോദിച്ചു നിനക്ക് വിശക്കുന്നുണ്ടോ എന്തെങ്കിലും കഴിക്കണോ വിശക്കുന്നുണ്ട്.

എങ്കിലും അവർ വേണ്ട എന്ന് പറഞ്ഞു അപ്പോൾ ശിവദാസൻ പറഞ്ഞു ഇനി നമുക്ക് വിഷമിക്കേണ്ടി വരില്ല ഇനിയാണ് നമ്മൾ ജീവിക്കാൻ പോകുന്നത് മക്കളെല്ലാവരും അത് കാണുകയും ചെയ്യും എന്തോ മനസ്സിൽ ഉറപ്പിച്ചിട്ട് എന്നപോലെ ശിവദാസൻ അങ്ങനെ പറഞ്ഞപ്പോൾ ഭാര്യയ്ക്ക് വളരെയധികം പേടിയായി.ശിവദാസൻ നേരെ പോയത് ഒരു വലിയ വീടിന്റെ മുൻപിൽ ആയിരുന്നു അവരെ കണ്ടതോടെ അവിടെ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു സാർ ഇന്നലെ വരും എന്നല്ലേ പറഞ്ഞത് അപ്പോൾ ശിവദാസൻ പറഞ്ഞു .

അതെ പക്ഷേ ഒരു ദിവസം കൂടി വൈകിപ്പോയി എന്നുമാത്രം സാരമില്ല എല്ലാ സൗകര്യങ്ങളും ഒരുക്കി വെച്ചിട്ടില്ലേ അപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു അതേ സാർ ശരിയാക്കി വെച്ചിട്ടുണ്ട് ഭാര്യക്ക് ഒന്നും തന്നെ മനസ്സിലായില്ല അവർ വിചാരിച്ചു ഇവിടെ ജോലി ചെയ്യുന്നതിന് വേണ്ടി വന്നതായിരിക്കും എന്ന്. ഒരു ചെറുപ്പക്കാരി അവിടെ നിന്നും നിലവിളക്കുമായി ഇറങ്ങിവന്നു.

ഭാര്യയുടെ കയ്യിൽ കൊടുത്തു. ശിവദാസൻ അവരോട് പറഞ്ഞു ഇത് എന്റെ സമ്പാദ്യത്തിൽ ഞാൻ പണികഴിപ്പിച്ച വീട് എനിക്കറിയാം സ്വത്തുക്കൾ കയ്യിൽ കിട്ടിയാൽ മക്കൾ നമ്മളെ ഉപേക്ഷിക്കുമെന്ന് ഇതാണ് നമ്മുടെ പുതിയ വീട് ഇനിയാണ് നമ്മൾ ജീവിക്കാൻ പോകുന്നത് വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറി വരുമ്പോൾ വീണ്ടും ഒരു പുതിയ ജീവിതത്തിലേക്ക് അവർ കടക്കുകയായിരുന്നു.