സ്വന്തം കാര്യമല്ലാതെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വേണ്ടി ഈ കുരുന്നു ചെയ്തത് കണ്ടോ.

നമ്മൾ വിദ്യാലയങ്ങളിൽ എല്ലാം പോകുന്നത് അറിവ് നേടാൻ വേണ്ടി മാത്രമല്ല മറ്റുള്ളവരുമായി എങ്ങനെ ഇടപഴകണം അവരുമായി എങ്ങനെ സംസാരിക്കണം എന്നും സമൂഹത്തിൽ നമുക്ക് എത്രത്തോളം ഉത്തരവാദിത്തങ്ങൾ ഉണ്ട് എന്നും പഠിക്കാൻ കൂടിയാണ്. വിദ്യാഭ്യാസമുള്ള ഒരു വ്യക്തികളും സമൂഹത്തിനുവേണ്ടി നൽകുന്ന നന്മകൾ ചെറുതല്ല മനുഷ്യരുടെ ഹൃദയത്തെ മനസ്സിലാക്കുവാനും .

അവരെ നമ്മൾ ഏതൊക്കെ സാഹചര്യങ്ങളിൽ എങ്ങനെയൊക്കെ നിൽക്കണം എന്നും ഓരോ ജീവിതസാന്തരങ്ങളും നമ്മളെ പഠിപ്പിച്ചു തരും. അതുപോലെ തന്നെ പലരുടെയും പ്രവർത്തികൾ നമുക്ക് പ്രചോദനമാവുകയും ചെയ്യും നിരവധി സുഹൃത്തുക്കൾ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. വളർന്നു വരാൻ പോകുന്ന തലമുറയ്ക്ക് വലിയൊരു പ്രചോദനമാവുകയാണ് ഈ കുരുന്ന് .

കാരണം മഴയത്ത് തന്റെ സുഹൃത്തുക്കൾ റോഡ് ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഒരു കുടയോ അല്ലെങ്കിൽ ഒരു റെയിൻ കോട്ട് കയ്യിൽ ഇല്ലാത്ത അവൻ മഴ മുഴുവൻ നനഞ്ഞുകൊണ്ട് തന്റെ സുഹൃത്തുക്കളെ സുരക്ഷിതമായി മറുവശത്തേക്ക് എത്തിക്കാൻ അവൻ ശ്രമിക്കുന്ന കാഴ്ച. കാണുന്നവർക്ക് എല്ലാവർക്കും തന്നെ മനസ്സിന് വളരെയധികം സന്തോഷം തോന്നുന്ന കാഴ്ച മാതൃകയാക്കേണ്ട കാഴ്ച.

സോഷ്യൽ മീഡിയയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ ആൺകുട്ടി വൈറലായത് അതിന്റെ കാരണം എന്ന് പറയുന്നത് അവന്റെ പ്രായത്തിൽ കഴിഞ്ഞ ഉത്തരവാദിത്വവും സമൂഹത്തിനോട് അവൻ ചെയ്യുന്ന നന്മ നിറഞ്ഞ പ്രവർത്തികളും ആണ്. അവിടെ റോഡിൽ എത്രയോ ഒരുപാട് പ്രായമുള്ള ആളുകൾ നിൽക്കുന്നു അവർക്ക് ഒന്നും തന്നെ തോന്നാത്ത ഉത്തരവാദിത്വം.