വിവാഹത്തിന്റെ ദിവസം കല്യാണ ചെക്കൻ ഒളിച്ചോടി പോയി. വീണ്ടും വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ച വീട്ടുകാരുടെ മുന്നിൽവെച്ച് പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട് എല്ലാവരും ഞെട്ടി.

ഇന്ന് എന്റെ വിവാഹ ദിവസമാണ് കിടന്നിട്ട് ഉറക്കം വരുന്നില്ല. ഒരുപക്ഷേ ഈ ദിവസം എന്റെ ഈ വീട്ടിലെ അവസാനത്തെ രാത്രിയായിരിക്കും. …

ചെക്കൻ കറുത്തിട്ടാണ് എന്ന് പറഞ്ഞ് ഒഴിവാക്കിയ പെൺകുട്ടി. കാലങ്ങൾക്ക് ശേഷം ആ ചെക്കന്റെ നിലകണ്ട് ഞെട്ടി.

ജാനകി രാവിലെ തന്നെ വളരെയധികം തിരക്കിലായിരുന്നു. ഇടയ്ക്ക് അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നുണ്ട് കുറച്ച് ദിവസമായി അടുത്ത താമസിക്കാൻ വന്നവരായിരുന്നു …

തന്റെ കാരണം ഷോറൂമിലെ ജോലി പോയ പാവം പെൺകുട്ടി. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് കണ്ട കാഴ്ച കണ്ടോ.

പുതിയ കാർ വാങ്ങാൻ ആയി ഷോറൂമിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ നിൽക്കുന്ന ഒരുപാട് പെൺകുട്ടികളെ കണ്ടു അതിലൊന്നും …

പെണ്ണ് കാണാൻ വന്ന കൃഷിക്കാരൻ പയ്യനെ ഇറക്കിവിട്ട അച്ഛൻ. പിന്നീട് അച്ഛന് കിട്ടിയ പണി കണ്ടോ.

കുമാരനോട് ഞാൻ പറഞ്ഞതല്ലേ എന്റെ മകൾക്ക് ഏതെങ്കിലും ഒരു സർക്കാർ ജോലിക്കാരൻ ആലോചന കൊണ്ടുവന്നാൽ മതിയെന്ന് ഇതെന്താ ഒരു കൃഷിക്കാരൻ …

അച്ഛനെ വഴക്ക് പറഞ്ഞ മകൻ അമ്മ പറഞ്ഞ കാര്യം കേട്ട് പൊട്ടിക്കരഞ്ഞു പോയി.

മകന്റെ പിറന്നാൾ ദിവസം ഏറെ സ്നേഹത്തോടെ അച്ഛൻ താൻ വാങ്ങിയ പിറന്നാൾ സമ്മാനം അവന് നേരെ നീട്ടി. അല്ലെങ്കിലും അച്ഛന് …

നാട്ടുകാരുടെ കടം ഒരാൾ വന്ന് ഒറ്റ ദിവസം കൊണ്ട് വീട്ടി. അയാൾ ആരാണെന്ന് കണ്ടോ.

പുല്ലുകൾ വളർന്നത് പാണ്ടി കുളത്തിന്റെ കരയിൽ നെഞ്ച് തകർന്ന് അയാൾ ഇരുന്നു. കുളത്തിന്റെ പായിൽ പിടിച്ച ഭാഗങ്ങളും ഇളം നിലാവിൽ …

അംഗവൈകല്യമുള്ള യുവാവിനെ വിവാഹം കഴിച്ച ഡോക്ടർക്ക് സംഭവിച്ചത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യം..

ഒരു വർഷകാലത്തിന്റെ ആരംഭത്തിൽ ആയിരുന്നു അച്ഛൻ മരണപ്പെട്ടു എന്നൊരു വാർത്ത നാട്ടിൽ നിന്നും അവനെ തിരഞ്ഞ് എത്തിയത്. അവൾ അവനെ …

ഉപേക്ഷിച്ചു അച്ഛനെ വർഷങ്ങൾക്ക് ശേഷം അന്വേഷിച്ചു പോയ മകൾ അച്ഛന്റെ നിലകണ്ട് ഞെട്ടി.

തനിക്ക് ചുറ്റും ഒരുപാട് ബഹളങ്ങൾ നടക്കുന്നത് കേട്ടിട്ടും സാവത്രിയമ്മ മിണ്ടാതെ ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു. നീ ചെയ്യുന്നത് ശരിയാണോ …

ഭർത്താവ് വീട്ടിൽ നിന്നും ഇറക്കിവിട്ട ഭാര്യ വർഷങ്ങൾക്ക് ശേഷം ആരായി എന്നറിഞ്ഞ ഭർത്താവ് ഞെട്ടി.

രാത്രിയിൽ അപ്രതീക്ഷിതമായി വന്ന ഫോൺ കോൾ സാക്ഷി പെട്ടെന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ഫോൺ എടുത്തു നോക്കി. ഷാൻ ആയിരുന്നു …