തന്റെ കാരണം ഷോറൂമിലെ ജോലി പോയ പാവം പെൺകുട്ടി. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് കണ്ട കാഴ്ച കണ്ടോ.

പുതിയ കാർ വാങ്ങാൻ ആയി ഷോറൂമിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ നിൽക്കുന്ന ഒരുപാട് പെൺകുട്ടികളെ കണ്ടു അതിലൊന്നും പെടാതെ മാറി നിന്ന ഒരു പെൺകുട്ടി അയാളുടെ അടുത്തേക്ക് വന്നു. എന്താണ് സാർ വേണ്ടത് ഏത് കാറാണ് സാർ വേണ്ടത് അവൾ സംസാരിച്ചു തുടങ്ങി. ഞാനും പോലെ പുതിയ കസ്റ്റമറെ കാണുമ്പോഴുള്ള എല്ലാവരും ചെയ്യുന്നതുപോലെ തന്നെയാണല്ലോ ആ പെൺകുട്ടിയും ചെയ്യുന്നത് അതുകൊണ്ട് പ്രത്യേകിച്ച് ഒരു താല്പര്യവും ഞാൻ കാണിച്ചില്ല. എല്ലാ ഡീറ്റെയിൽസും ചോദിച്ചു. വിവരങ്ങളെല്ലാം പറഞ്ഞ് കാറും ബുക്ക് ചെയ്ത് വരാമെന്ന് പറഞ്ഞ് അവിടെ നിന്നും മടങ്ങി. അങ്ങനെ കാറ് പുറത്തേക്ക് എടുക്കുന്ന ദിവസമായിരുന്നു രാവിലെ തന്നെ എന്നെയും കാത്ത് ആ പെൺകുട്ടി ഷോറൂമിൽ നിൽക്കുന്നുണ്ടായിരുന്നു. അവളെന്നെ കാർ നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി.

അപ്പോഴാണ് മനസ്സിലാക്കിയത് ഓർഡർ ചെയ്ത കളർ അല്ലായിരുന്നു എന്ന്. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ഞാൻ ആ പെൺകുട്ടിയെ ഒരുപാട് വഴക്ക് പറഞ്ഞു ഒടുവിൽ മാനേജരും മറ്റും ഇടവിട്ട് അതൊരു വലിയ വഴക്കായി മാറി. എല്ലാവരുടെയും മുന്നിൽ വച്ച് ആ പെൺകുട്ടിയെയും മാനേജർ തല്ലി. പെട്ടെന്ന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി ഞാൻ കാരണമാണല്ലോ ആ പെൺകുട്ടിക്ക് എല്ലാവരുടെ മുന്നിൽ വച്ച് അടി കൊള്ളേണ്ടി വന്നത്. പിറ്റേദിവസം ആ പെൺകുട്ടിയെ കാണാൻ ഞാൻ അവിടെ ചെന്നപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു ആ പെൺകുട്ടിയെ ഇന്നലെ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

പിന്നീട് വളരെ കഷ്ടപ്പെട്ട് അഡ്രസ് എല്ലാം തേടി ചെന്നപ്പോഴായിരുന്നു ആ കാഴ്ച ഞാൻ കണ്ടത്. വളരെയധികം ദാരിദ്ര്യം പിടിച്ച ഒരു വീട്ടിലുള്ള ഒരു പെൺകുട്ടി ഞാൻ ആ വീട്ടിന്റെ മുറ്റത്തേക്ക് വന്നപ്പോൾ അവൾ അവിടെ തന്നെ ഉണ്ടായിരുന്നു. കണ്ടതും അവൾ ഞെട്ടി സാർ ഇവിടെ. അവൾ എന്നെ വീട്ടിലേക്ക് കയറ്റിയിരുത്തി ഞാൻ നേരിട്ട് മാപ്പ് പറയാൻ വന്നതാണ്. സാർ മാപ്പ് പറയേണ്ട ആവശ്യമില്ല ഞാൻ ഒരാഴ്ച ആയിട്ടേയുള്ളൂ അവിടെ കേറിയിട്ട്. പെട്ടെന്ന് അകത്തുനിന്നും ഒരു ശബ്ദം കേട്ടു മോളെ ആരാ അത്. അത് എന്റെ അച്ഛനാണ് സുഖമില്ലാതെ കിടപ്പാണ് അച്ഛന്റെ ചികിത്സയ്ക്കുവേണ്ടി പൈസ ഉണ്ടാക്കാൻ വേണ്ടിയാണ് ഞാൻ അവിടെ ജോലി ചെയ്യുന്നത്. എനിക്ക് അച്ഛനോട് സംസാരിക്കാമോ. അച്ഛന്റെ റൂമിലേക്ക് ആ പെൺകുട്ടി അയാളെ ഇരുത്തി.

നിങ്ങളുടെ മകളുടെ ജോലി പോകാൻ കാരണം ഞാനായിരുന്നു എന്നോട് ക്ഷമിക്കണം. അത് പറയാൻ വേണ്ടി മാത്രമല്ല ഞാൻ ഇവിടെ വന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി എനിക്ക് വിവാഹം ചെയ്തു തരാമോ. അച്ഛന്റെ എല്ലാ ചികിത്സ ചെലവുകളും ഞാൻ തന്നെ നോക്കിക്കോളാം ഇവളെ എനിക്ക് ഒരുപാട് ഇഷ്ടമായതുകൊണ്ട്. അച്ഛൻ പറഞ്ഞു. ഇതുപോലെ ഒരു ജീവിതം എന്റെ മകളുടെ വിധിയായിരുന്നു നിങ്ങൾ പറയുന്നത് സത്യസന്ധമായിട്ടാണെങ്കിൽ എന്റെ മകളെ ഇവിടെ നിന്നും നല്ലൊരു ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയി കൊള്ളൂ എനിക്ക് പൂർണ സമ്മതമാണ്. അച്ഛനെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. കൈകൾ കോപ്പി അയാളുടെ മുന്നിലാ പെൺകുട്ടി നിൽക്കുമ്പോൾ അയാൾക്ക് അറിയാമായിരുന്നു ഈ ജീവിതത്തിൽ തനിക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഒരു കൂട്ടായിരിക്കും ആ പെൺകുട്ടി എന്ന്.