ഭർത്താവ് വീട്ടിൽ നിന്നും ഇറക്കിവിട്ട ഭാര്യ വർഷങ്ങൾക്ക് ശേഷം ആരായി എന്നറിഞ്ഞ ഭർത്താവ് ഞെട്ടി.

രാത്രിയിൽ അപ്രതീക്ഷിതമായി വന്ന ഫോൺ കോൾ സാക്ഷി പെട്ടെന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ഫോൺ എടുത്തു നോക്കി. ഷാൻ ആയിരുന്നു വിളിച്ചത്. നീയെന്താ ഈ നേരത്തെ വിളിക്കുന്നത് സാക്ഷി ചോദിച്ചു. ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം ഇപ്പോൾ തന്നെ എല്ലാവരെയും വിളിച്ച് അറിയിക്കരുത്. അഫി ക്ക് ഒരു ആക്സിഡന്റ് സംഭവിച്ചു. പെട്ടെന്നുണ്ടായ ഷോക്കിൽ സാക്ഷി നിലത്ത് വീണു. ബന്ധം കൊണ്ടല്ല കർമ്മം കൊണ്ടായിരുന്നു ഞങ്ങൾ സഹോദരങ്ങൾ. ഞാനും അഭിയും ഷാനും അഫിയും ഒരുമിച്ച് ആയിരുന്നു. ഇതുവരെ അഭി കാര്യങ്ങൾ ഒന്നും തന്നെ അറിഞ്ഞിട്ടില്ല.

ഷാനിനെ കരച്ചിൽ അടക്കാൻ സാധിച്ചില്ല പക്ഷേ ഇങ്ങനെ ഇരുന്നാൽ സാധിക്കില്ല ഗൾഫിലുള്ള അവന്റെ ശരീരം നാട്ടിലേക്ക് എത്തിക്കേണ്ടതുണ്ട്. സാക്ഷിക്ക് ഒന്നിനും സാധിക്കുന്നുണ്ടായിരുന്നില്ല രാവിലെ അവയുടെ വീട്ടിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആയിരുന്നു ഉമ്മ പിന്നിൽ നിന്നും വിളിച്ചത്. ഉമ്മയോട് ഞാൻ എങ്ങനെ പറയും ഇത് ഉമ്മ എങ്ങനെ സഹിക്കും ഒറ്റയ്ക്കായി സമയത്ത് വയ്യാതായ ഉമ്മ ആ സമയത്ത് നോക്കുവാൻ അഫി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതറിഞ്ഞാൽ ഉമ്മയ്ക്ക് സഹിക്കാൻ സാധിക്കില്ല. അഭി യുടെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും അവൻ കാര്യങ്ങളെല്ലാം തന്നെ അറിഞ്ഞിരുന്നു. ഇനിയും അമ്മയെ അറിയിക്കാതിരിക്കാൻ സാധിക്കില്ല.

ഉമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോഴേക്കും ഒരു മകനെ നഷ്ടപ്പെട്ട സങ്കടം ആയിരുന്നു ഉമ്മയ്ക്ക്. ഇന്നലെവരെ സംസാരിച്ച് നല്ല രീതിയിൽ ഉണ്ടായിരുന്ന ആൾക്കാരായിരുന്നു നമ്മൾ സ്നേഹിക്കുന്നവർക്ക് പെട്ടെന്ന് ഉണ്ടാകുന്ന മരണ അത് അവരെ സ്നേഹിക്കുന്നവർക്ക് താങ്ങാൻ പോലും സാധിക്കാത്തതാണ്. എല്ലാ പ്രാവശ്യം എയർപോർട്ടിലേക്ക് സന്തോഷത്തോടെ ഇറങ്ങിവരുന്ന അവനെ കാത്തുനിൽക്കുന്ന ഞങ്ങൾക്ക് മുൻപിൽ അവന്റെ ഭൗതികശരീരം ആയിരുന്നു എത്തിയത്.

ആംബുലൻസ് അവന്റെ ശരീരത്തിന്റെ അടുത്തിരിക്കുമ്പോൾ കണ്ണുനീർ വരില്ലായിരുന്നു ഒരു മരവിച്ച അവസ്ഥയിലായിരുന്നു സാക്ഷിയിരുന്നത്. അവസാനത്തെ മൂന്ന് പിടിയും വാരി എല്ലാവരും പള്ളിയിൽ നിന്ന് പോയപ്പോഴും സാക്ഷിയും അഭിയും അഭിയും അവിടെത്തന്നെ ഇരുന്നു. ഇടിമിന്നലോട് കൂടിയ മഴ അവർക്ക് കൂട്ടായി അവിടെ വന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ മരണം ജീവനോടെ നമ്മൾ എത്ര തവണ അവരുടെ കൂടെ തന്നെ മരിച്ചിട്ടുണ്ടാകും നമ്മൾ വേണ്ടപ്പെട്ടവരുടെ വേർപാട് നമ്മൾക്ക് ഒരിക്കലും താങ്ങാൻ സാധിക്കില്ല അത് ഉണങ്ങാത്ത മുറിവ് പോലെ മനസ്സിൽ എപ്പോഴും അവശേഷിക്കും.