അപസ്മാരം കാരണം വിവാഹം നടക്കാതിരുന്ന പെൺകുട്ടി. ഒടുവിൽ പെണ്ണ് കാണാൻ വന്ന ചെക്കൻ മുറിയിലേക്ക് വന്ന് പറഞ്ഞത് കണ്ടോ.

ആ ജാനു ചേച്ചി എന്നും മോളെ കാണാൻ ആൾക്കാർ വരുന്നുണ്ടല്ലേ ഈശ്വരാ ഏതെങ്കിലും നടന്നാൽ മതിയായിരുന്നു. ജാനു ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു. മോളെ അവനിപ്പോൾ വരും നീ വേഷമൊക്കെ മാറിനിൽക്ക് എന്തിനാണ് അമ്മേ ഈ നടക്കാത്ത കല്യാണത്തിന് ഞാൻ വെറുതെ വേഷം കെട്ടിനിൽക്കുന്നത്. അമ്മയുടെ സമാധാനത്തിന് വേഷം മാറാമെന്ന് അവൾ സമ്മതിച്ചു. കണ്ണാടിയുടെ മുൻപിൽ നിൽക്കുമ്പോൾ അതാ കിടക്കുന്നു കഴുത്തിൽ ഒരു ചങ്ങല കൂട്ടം.

ചെറുപ്പത്തിൽ തന്നെ വളരെയധികം സ്നേഹിച്ച അപസ്മാരം എന്ന രോഗം. കൂട്ടുകാരിൽ നിന്നും തനിക്ക് പ്രിയപ്പെട്ട പലതിൽ നിന്നും തന്നെ വേർപെടുത്തിയ ഒരേയൊരു രോഗം ഇപ്പോഴും എനിക്ക് അതിനോട് വെറുപ്പ് മാത്രമേ ഉണ്ടായിട്ടുള്ളൂ ഒരിക്കൽ മഴ ആസ്വദിക്കണമെന്ന് അതിയായ ആഗ്രഹം കൊണ്ട് മഴയത്തേക്ക് ഞാൻ ഇറങ്ങി പക്ഷേ അപസ്മാരം എന്നെ വാരി പുണർന്നു ഒടുവിൽ നിലത്തുവീണു കിടന്നപ്പോൾ അതുവഴി നടന്നുപോയ അമ്മൂമ്മയാണ്.

എന്നെ എടുത്ത് അകത്ത് കിടത്തിയത് അന്ന് വീണതാണ് എന്റെ കഴുത്തിലെ ഈ താക്കോൽ കൂട്ടം. ഇത് പലപ്പോഴും എനിക്ക് ഒരു അനുഗ്രഹമായി മാറിയിട്ടുണ്ട്. പലതിൽ നിന്നും എന്നെ രക്ഷിച്ചിട്ടുമുണ്ട്. പെട്ടെന്ന് വാതിലിൽ വന്ന തട്ടി അമ്മ ചായയുമായി മുന്നിൽ നിൽക്കുന്നു ഞാൻ അതും എടുത്ത് ചെക്കന്റെ അടുത്ത് കൊണ്ടുവെച്ചു മുഖം പോലും നോക്കിയില്ല തിരിഞ്ഞു നടന്നു. അപ്പോൾ പിന്നിലൂടെ ആരാ വരുന്നത് ശ്രദ്ധിച്ചു തിരഞ്ഞു നോക്കിയപ്പോൾ പെണ്ണ് കാണാൻ വന്ന ചെക്കൻ.

എനിക്ക് ഇയാളെ ഇഷ്ടപ്പെട്ടില്ല ഈ കല്യാണം നടക്കില്ല. അതിനെ ഞാൻ തന്നെ ഇപ്പോൾ പെണ്ണുകാണാൻ വന്നല്ലേയുള്ളൂ പിന്നെ താൻ എന്തുകൊണ്ടാ ഇത് പറഞ്ഞത് എന്ന് എനിക്കറിയാം ഈ കഴുത്തിൽ കിടക്കുന്ന താക്കോൽ കൂട്ടം കൊണ്ടല്ലേ. എനിക്കറിയാം ഇതുപോലെ ഒരു താക്കോൽക്കൂട്ടം എന്റെ അമ്മയുടെ കഴുമുണ്ട് തന്റെ കാര്യം അറിഞ്ഞ അന്ന് തന്നെ ഞാൻ ഉറപ്പിച്ചതാണ് ഇനി തന്റെ ജീവിതത്തിൽ ഞാൻ ഉണ്ടാകും എപ്പോഴും. അവളുടെ കണ്ണുകൾ നിറഞ്ഞു ഇതുപോലെ ജീവിതത്തിൽ ഒരു ഭാഗ്യമുണ്ടാകുമെന്ന് അവൾ ഒരിക്കലും കരുതിയില്ല.