അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയെ മാഷ് ക്ലാസ് റൂമിൽ പൂട്ടിയിട്ടു പിറ്റേദിവസം പ്യൂൺ കണ്ട കാഴ്ച.

സാറിനെ എന്താണ് എല്ലാവരും പട്ടാളം കുര്യൻ എന്ന് പറയുന്നത്. നിനക്ക് അതിന്റെ കാരണം അറിയണോ പിന്നീട് അവനത് അറിഞ്ഞത് ക്ലാസിലെ മുട്ടുകുത്തി നിന്നപ്പോഴായിരുന്നു. കുട്ടികൾ നന്നായി പഠിക്കണമെന്ന് ഉള്ളതുകൊണ്ട് തന്നെ മാതാപിതാക്കൾ പലപ്പോഴും കുരിയൻ സാറിന്റെ ശിക്ഷകൾ കാണാതെ പോയിരുന്നു. കുര്യൻ പെട്ടെന്ന് ഓർമ്മകളിൽ നിന്നും ഉണർന്നു.ഇന്ന് അദ്ദേഹത്തിന്റെ വിടപറയൽ ചടങ്ങ് നടക്കുകയാണ് തന്നെ പഠിപ്പിച്ച ഒരുപാട് കുട്ടികൾ തന്നെ പറ്റിയുള്ള ഓർമ്മകൾ പറയുമ്പോഴും എന്റെ ഓർമ്മയിൽ ഉണ്ടായിരുന്നത് മഴയുള്ള ദിവസമായിരുന്നു.

അമ്മയില്ലാതെ വളർന്ന കുട്ടിയായിരുന്നു തൻസീർ. അവന്റെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചപ്പോൾ അവൻ ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടു പോവുകയായിരുന്നു. ഒന്ന് പഠിക്കാനോ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും അവനെ ലഭിച്ചിരുന്നില്ല സ്കൂളിലേക്ക് വരുമ്പോഴുള്ള അവന്റെ ഏക സന്തോഷം എന്നു പറയുന്നത് ഒരു നേരത്തെ ഭക്ഷണം കിട്ടുമല്ലോ എന്നായിരുന്നു. കുര്യൻ സാറിന്റെ വിഷയം പരീക്ഷയുള്ള ദിവസം അവനു പഠിക്കണം എന്ന് പറഞ്ഞപ്പോൾ അവന്റെ രണ്ടാനമ്മ അവനെ ഒരുപാട് ജോലികൾ കൊടുത്തു .

എന്നാൽ അത് അവന് ചെയ്യാൻ പറ്റിയില്ല അവനെ പട്ടിണി കിടക്കുകയും ചെയ്യേണ്ടിവന്നു. ഈ ദിവസം കുര്യൻ സാറ് പരീക്ഷയെടുത്തപ്പോൾ അവനെ മാർക്ക് കുറഞ്ഞു അതിനു ശിക്ഷയായി അവനെ ഒരു ഗ്ലാസ് റൂമിൽ പൂട്ടിയിട്ടു പഠിച്ചു കഴിഞ്ഞ് ഇറങ്ങിയാൽ മതി എന്നും പറഞ്ഞു. അന്ന് നല്ല മഴയായതുകൊണ്ട് സാറിന്റെ കുട്ടിക്ക് വയ്യാത്തതുകൊണ്ടും സാറ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി കുട്ടികൾ എല്ലാവരും ബെല്ലടിച്ചപ്പോൾ വീട്ടിലേക്ക് പോയി എന്നാൽ വിശന്നു തളർന്ന് ബോധരഹിതനായി പോയ അവൻ ഇതൊന്നും തന്നെ അറിഞ്ഞില്ല.

അന്നേദിവസം അവനെ കാണാത്തതുകൊണ്ട് നാട്ടിലുള്ളവരും വീട്ടിലുള്ളവരും എല്ലാവരും അന്വേഷിച്ചു അവൻ പഠിക്കുന്ന ക്ലാസ് റൂം അവർ തുറന്നു നോക്കി എന്നാൽഅടുത്തുള്ള ക്ലാസ്സ് റൂം തുറന്നു നോക്കാൻ അവർക്ക് കഴിഞ്ഞില്ല.പിറ്റേദിവസം ക്ലാസ് റൂം തുറന്നപ്പോൾ കണ്ടത് തൻസീർ മരിച്ചു കിടക്കുന്നത് ആയിരുന്നു. ഞെട്ടലോടെ കുര്യൻ സാർ ഉണർന്നപ്പോൾ മറുപടി പ്രസംഗത്തിനായി എല്ലാവരും സാറിനെ ക്ഷണിച്ചു എന്നാൽ ആ വിദ്യാർത്ഥികളുടെ മുഖത്ത് നോക്കാൻ പോലും സാറിന് സാധിച്ചില്ല ബോധരഹിതനായി അവിടെ വീണു ജീവൻ ശരീരം വിട്ടു പോകുന്നതിനു മുൻപ് സാർ തൻസീറിനെ ഒന്നുകൂടെ കണ്ടു അപ്പോൾ അവൻ പറഞ്ഞു ഈ രഹസ്യം നമ്മളോട് കൂടി ഇല്ലാതാകട്ടെ മോനെ നീ മരിച്ചതല്ല നിന്നെ ഞാൻ കൊന്നതായിരുന്നു.