ചെക്കൻ കറുത്തിട്ടാണ് എന്ന് പറഞ്ഞ് ഒഴിവാക്കിയ പെൺകുട്ടി. കാലങ്ങൾക്ക് ശേഷം ആ ചെക്കന്റെ നിലകണ്ട് ഞെട്ടി.

ജാനകി രാവിലെ തന്നെ വളരെയധികം തിരക്കിലായിരുന്നു. ഇടയ്ക്ക് അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നുണ്ട് കുറച്ച് ദിവസമായി അടുത്ത താമസിക്കാൻ വന്നവരായിരുന്നു സുമയും രാജീവും. സ്വന്തമായി ഒരു കമ്പനിയുള്ള ആളാണ് രാജീവ്. സുമയെ മാത്രമേ ജാനകി കണ്ടിട്ടുള്ളൂ രാജീവിനെ ഇതുവരെയും കണ്ടിട്ടില്ല. അവർ തമ്മിലുള്ള സ്നേഹം കാണുമ്പോൾ പലപ്പോഴും ജാനകി കുശുമ്പ് തോന്നിയിട്ടുണ്ട് തന്റെ ഭർത്താവ് ഇതുവരെയും തന്നോട് ഇതുപോലെ ഒരു സ്നേഹം കാണിച്ചിട്ടില്ല. എത്രയൊക്കെ ആലോചനകൾ എനിക്ക് വന്നതായിരുന്നു വലിയ പൈസക്കാരെ എല്ലാം എന്നാൽ പല കാരണങ്ങൾ പറഞ്ഞ്.

ഓരോ ആലോചനകളും ഞാൻ വേണ്ട എന്ന് വയ്ക്കുമ്പോൾ അവസാനം എങ്ങനെയെങ്കിലും കല്യാണം കഴിച്ചാൽ മതി എന്നൊരു സ്ഥിതിയിൽ എത്തിക്കുകയും ഒടുവിൽ സാബുവിനെ കല്യാണം കഴിക്കുകയും ചെയ്തു. ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിക്കാരനായിട്ടുള്ള തന്റെ ഭർത്താവിന്റെ ചെറിയ വരുമാനം കൊണ്ടാണ് ആ വീട് കഴിഞ്ഞു പോകുന്നത്. പിന്നീട് ഒരു ദിവസമായിരുന്നു രാജീവിനെ ജാനകി നേരിട്ട് കണ്ടത്. അവളുടെ ഓർമ്മകൾ പിന്നിലേക്ക് പറഞ്ഞു തന്റെ വീട്ടിലേക്ക് പെണ്ണുകാണാനായി വന്ന ആളായിരുന്നു രാജീവ് അന്ന് ഒരു ചെറിയ വണ്ടിയിൽ പലഹാരങ്ങൾ എല്ലാം വിട്ടു നടന്നിരുന്ന വ്യക്തിയായിരുന്നു അതുപോലെ ഒരു ജോലിക്കാരന് എനിക്ക് വേണ്ട എന്ന് പറഞ്ഞ് അവരെ വീട്ടിൽ നിന്നും പറഞ്ഞയക്കുമ്പോൾ രാജിന്റെ മുഖത്ത് സങ്കടമായിരുന്നു.

എങ്കിലും അതൊരു വാശിയായിട്ടാണ് രാജീവ് ഏറ്റെടുത്തത് അവിടെ നിന്നും ഒരു ചെറിയ കമ്പനി ആരംഭിക്കുകയും പിന്നീട് വിജയങ്ങളിലൂടെ വലിയ വലിയ കമ്പനികൾ തുടങ്ങുകയും ചെയ്തു പിന്നീടാണ് സുമയ്യ കല്യാണം കഴിക്കുന്നത്. അന്ന് താൻ തട്ടിക്കളഞ്ഞ ഒരു ഭാഗ്യമായിരുന്നു രാജീവ്. ഒരിക്കൽ രാജ്യവും കുടുംബവും വീട്ടിലേക്ക് വന്നപ്പോൾ മനപൂർവ്വം ജാനകി ബാത്റൂമിൽ കയറി വാതിൽ അടച്ചു. എന്നാൽ ഒരു ദിവസം രാത്രിയിൽ സാബുവിനെ കാത്തിരിക്കുകയായിരുന്നു ജാനകി വാതിൽ തുറന്നപ്പോൾ കണ്ടത് രാജീവിനെ ആയിരുന്നു. ജാനകി നീയാണോ ഇവിടെ താമസിക്കുന്നത് ഞാൻ നിന്നെ കാണാൻ തന്നെയായിരുന്നു .

എന്തെങ്കിലും ഒരിക്കൽ നേരിൽ കാണുമ്പോൾ ഒരു നന്ദി പറയണമെന്നുണ്ടായിരുന്നു കാരണം ഇപ്പോൾ എന്നെ ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണം നിന്നോടുള്ള വാശിയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്ന സാബു വണ്ടിയിൽ വന്നിറങ്ങി. ആരാണിത് രാജീവോ വീട്ടിലേക്ക് കയറിയിരിക്കും നമുക്ക് സംസാരിക്കാം. ഞാനൊരു കാര്യം പറയാനാണ് ഇങ്ങോട്ട് വന്നത് രാജീവ് ഫിനാൻസിൽ അല്ലേ വർക്ക് ചെയ്യുന്നത് എന്റെ ഓഫീസിൽ ഇപ്പോൾ ഒരു ഒഴിവുണ്ട് ഞാൻ മികച്ച ശമ്പളം തന്നെ നൽകാം. സാബുവിനെ അത് വലിയൊരു ആശ്വാസമായിരുന്നു. ഇതെല്ലാം പറഞ്ഞു തിരികെ നടക്കുമ്പോൾ അതൊരു പ്രതികാരമായിരുന്നു അതോ അവരുടെ ജീവിതത്തിന് ഒരു വഴി പറഞ്ഞു കൊടുത്തതാണോ എന്ന് ഉള്ള രണ്ട് ചോദ്യങ്ങൾ ബാക്കി വെച്ചാണ് രാജീവ് മടങ്ങിയത്.