വിവാഹത്തിന്റെ ദിവസം കല്യാണ ചെക്കൻ ഒളിച്ചോടി പോയി. വീണ്ടും വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ച വീട്ടുകാരുടെ മുന്നിൽവെച്ച് പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട് എല്ലാവരും ഞെട്ടി.
ഇന്ന് എന്റെ വിവാഹ ദിവസമാണ് കിടന്നിട്ട് ഉറക്കം വരുന്നില്ല. ഒരുപക്ഷേ ഈ ദിവസം എന്റെ ഈ വീട്ടിലെ അവസാനത്തെ രാത്രിയായിരിക്കും. നാളെ മറ്റൊരു വീട് മറ്റൊരു ജീവിതം. അത് സന്തോഷമാകുമോ അതോ ഇതുവരെയുള്ളത് പോലെ സങ്കടം ആകുമോ എന്നൊന്നും അറിയില്ല ഈ വീട് എന്റെ മുത്തശ്ശിയുടെ ആണ് ഞാൻ ഒരു മാസമേ ആയിട്ടുള്ളൂ ഇങ്ങോട്ടേക്ക് വന്നിട്ട്. എന്റെ അച്ഛനും അമ്മയും അവരുടെ ജോലി സ്ഥലങ്ങളിലേക്ക് പോകുമ്പോൾ എന്റെ വിദ്യാഭ്യാസമയത്തെല്ലാം തന്നെ ഹോസ്റ്റലിലും ബോർഡിങ്ങിലും ആയിരുന്നു അതെനിക്കൊരു ശീലമായി … Read more