മകളുടെ സ്കൂളിലേക്ക് മീറ്റിങ്ങിനു പോയ അച്ഛൻ അവിടെ ഉണ്ടായിരുന്ന ടീച്ചറെ കണ്ടു ഞെട്ടി.
അച്ഛാ എന്നാണ് സ്കൂളിൽ മീറ്റിംഗ് വരാൻ മറക്കരുത് കേട്ടോ. ഐശ്വര്യ അച്ഛനെ ഓർമിപ്പിച്ചു. ഞാൻ വരാം മറക്കില്ല. അച്ഛന്റെ ഉത്സാഹത്തിന് കാരണം മറ്റൊന്നായിരുന്നു. ഇന്നലെ സ്കൂളിലേക്ക് മകളെ കൊണ്ടാക്കാൻ പോയപ്പോഴായിരുന്നു അവളുടെ ക്ലാസ് ടീച്ചറെ കണ്ടത് തന്റെ പഴയ രചന തന്നെയായിരുന്നു അത്. ഇനിയൊരിക്കലും കാണരുത് എന്ന് വിചാരിച്ചതായിരുന്നു പക്ഷേ കണ്ടു. തിരിഞ്ഞു നടക്കാൻ തുടങ്ങിയവ രചന വിളിച്ചു. വിനോദ് എന്നെ കാണാതെ പോവുകയാണോ. അല്ല അങ്ങനെയൊന്നുമില്ല. താൻ ഇപ്പോഴും ആ പഴയത് ചിന്തിച്ചിട്ടാണോ എന്നോട് മിണ്ടാതെ … Read more