വീട്ടിൽ ഗസ്റ്റ് വന്നപ്പോൾ ഷർട്ട് ഇടാതെ വന്ന അച്ഛനെ ചീത്ത പറഞ്ഞു മകൻ. പിന്നീട് അച്ഛന് സംഭവിച്ചത് കണ്ടോ.
അടുക്കളയിലെ ഓരോ പാത്രങ്ങളും തുറന്നു നോക്കി സാധനങ്ങൾ പെട്ടെന്ന് തീർന്നു പോകുന്നതിന്റെ കണക്ക് അച്ഛൻ പലതവണ അതെല്ലാം കാണുമ്പോൾ വളരെയധികം സങ്കടവും അതുപോലെ തന്നെ ദേഷ്യം തോന്നിയിട്ടുണ്ട് കാരണം വീട്ടിലെ ചെലവുകൾക്കും ഓരോ ചെലവുകൾക്കുമായി അച്ഛൻ കണക്ക് വയ്ക്കുമ്പോൾ പലപ്പോഴും അച്ഛനോട് ദേഷ്യം തോന്നിയിട്ടുണ്ട്. ഒരു വിശേഷ ദിവസങ്ങൾ വരുമ്പോൾ എനിക്കും ചേട്ടനും ഒരുപോലെയുള്ള വസ്ത്രങ്ങൾ എടുക്കുമ്പോഴും വർഷത്തിൽ ഒരു പ്രാവശ്യം മാത്രം പുതിയ വസ്ത്രങ്ങൾ അച്ഛൻ വാങ്ങിത്തരുമ്പോഴും അച്ഛൻ എന്തൊരു പിശുക്കനാണ് എന്ന് തോന്നി പോയിട്ടുണ്ട്. … Read more