ഒരു കുടുംബത്തിന്റെ ശാപകഥ. ഒരു ഭർത്താവും ഭാര്യയും മകനുമായി ബാംഗ്ലൂരിൽ വളരെ സുഖമായി ജീവിക്കുന്ന ഒരു കുടുംബം. ഭാര്യയുടെ രണ്ടാമത്തെ ഗർഭം അലസി പോയതിനെ തുടർന്നാണ് അവർകൾക്ക് ഈ ശാപത്തെക്കുറിച്ച് അറിയാൻ സാധിച്ചത്. ബാംഗ്ലൂരിൽ നിന്നും തിരികെ വരാൻ ഭർത്താവിന്റെ അമ്മ നിർബന്ധം വിളിച്ചു അവരുടെ കുടുംബ ശാപത്തെ കുറിച്ചല്ല പറഞ്ഞു കൊടുത്തു. അവരുടെ കുടുംബത്തിൽ ഏതൊരാൾക്കും ഒരു കുട്ടിക്ക് പുറമേ രണ്ടാമത്തെ കുഞ്ഞ് ഉണ്ടാകാൻ പറ്റില്ല എന്നതായിരുന്നു.
അവരുടെ കുടുംബ ശാപം ഇത് കേട്ട ഭർത്താവിന്റെ മനസ്സ് ആകെ തകർന്നു പോയി. എന്നാൽ മകന്റെ സങ്കടം കണ്ട് അമ്മ ഒരു പൂജാരിയുടെ അടുത്തേക്ക് കൊണ്ടുപോയി അവർ ഇവരുടെ ശാപം ഒഴിവാക്കാൻ പൂജ നടത്താൻ തീരുമാനിച്ചു ഇത് നടത്തുമ്പോൾ ഒരുപാട് കാര്യങ്ങൾ അനുഭവിക്കേണ്ടിവരും എന്നും ഭയാനകമാണെന്ന് മുന്നറിയിപ്പ് നൽകി. ഭാര്യയും ഭർത്താവും കുഞ്ഞും ഇരുന്നതിനു ശേഷം ഒരാൾക്ക് കൂടിയിരിക്കാനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു.
അത് അവർ ശ്രദ്ധിച്ചില്ല. അതുമാത്രമല്ല അവിടെ നിന്നും എഴുന്നേൽക്കാൻ പാടില്ല എന്നും എഴുന്നേറ്റാൽ ഈ പൂജ പൂർണമാകില്ല എന്നും മുന്നറിയിപ്പ് നൽകി. ഒഴിഞ്ഞ സ്ഥലത്ത് ഒരാൾ ഇരിക്കുന്നതായി അവർ പിന്നീട് കണ്ടു ഇത് കണ്ട് അമ്മ ഭയന്ന് എഴുന്നേറ്റ് ഓടി അത് വഴി പൂജാരി ഒരു ചുമരിലേക്ക് തെറിച്ചുവീണു. ഭാര്യ എഴുന്നേൽക്കാൻ ശ്രമിച്ച ഭർത്താവ് എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും ഇരിക്കാൻ അയാൾ ആവശ്യപ്പെട്ടു.
ആ ഭർത്താവിന്റെ അച്ഛൻ ഒരു വൃദ്ധനായ വ്യക്തിയെ തല്ലിക്കൊന്നതിന്റെ ശാപമാണ് അനുഭവിക്കുന്നത്. ഇത് കേട്ട് പൂജാരി തനിക്ക് ശാപം നികത്താൻ സാധിക്കില്ലെന്ന് പറഞ്ഞ് പിന്മാറി. ഒടുവിൽ ഭർത്താവ് പൂജാരിയെ ആക്രമിച്ചു. എന്നാൽ അതിനെ തുടർന്ന് ഭർത്താവും മരിക്കുകയും ഭർത്താവിന്റെ അമ്മ മാനസിക നിലയും ചെയ്തു.