വെള്ള വസ്ത്രം മാത്രം ധരിച്ച് വരുന്ന സ്ത്രീ ആരാണെന്ന് നോക്കാൻ പോയ പോലീസുകാരൻ ബോധം കെട്ടുവീണു. കാരണം നോക്കൂ.

തെരേസിറ്റ ബാസാ എന്ന യുവാവിനെ ഒരു പണക്കാരെ കുടുംബത്തിൽ ജനിച്ചവൾ ആയിരുന്നു. 1977ൽ അവൾ മരണപ്പെട്ടു അല്ല കൊല്ലപ്പെട്ടു അവളുടെ മരണം കുറച്ചു മാസങ്ങൾക്ക് ശേഷം അവൾ തന്നെ തെളിയിക്കപ്പെടുകയായിരുന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ എന്നാൽ അതാണ് സത്യം മരിച്ചുപോയ ആത്മാവ് അവർ തന്നെ അവരുടെ കൊലപാതകി ആരാണെന്നും അതിന്റെ കാരണം എന്താണെന്ന് മറ്റുള്ളവർക്ക് മുൻപിൽ തെളിയിക്കപ്പെട്ടു കൊടുക്കുകയാണ് ചെയ്തത്.

സംഭവം ഇങ്ങനെയാണ്. ആരോഗ്യപ്രവർത്തകയായിരുന്നു ആ പെൺകുട്ടി പോലീസുകാരെ എല്ലാം വളരെയധികം വളർച്ച ഒരു കേസ് ആയിരുന്നു. മരിച്ചു കിടക്കുമ്പോൾ നഗ്നയായിട്ടായിരുന്നു യുവതിയെ കിട്ടിയത്. നെഞ്ചിൽ കൊത്തിയുകയും തീകുളത്തെ പതിനഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിൽ കത്തുന്ന ഉപേക്ഷിക്കുകയും ചെയ്തിരിക്കുകയായിരുന്നു. അവൾ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിലെ ഒരു സർജന്റെ ഭാര്യയുടെ ശരീരത്തിൽ ഈ പെൺകുട്ടിയുടെ ആത്മാവ് കേറീയിരുന്നതിനെപ്പറ്റി അയാൾക്ക് സംശയം ഉണ്ടായിരുന്നു.

കാരണം ചില സന്ദർഭങ്ങളിൽ അവൾ അല്ലാതെ പെരുമാറുകയും മരിച്ചുപോയ പെൺകുട്ടിയെ പോലെ സംസാരിക്കുകയും അവരുടെ മാതൃഭാഷയിൽ സംസാരിക്കുകയും ചെയ്തിരുന്നു കാരണം ഈ പെൺകുട്ടിയുടെ ഭാഷാ മറ്റൊന്നായിരുന്നു. തന്റെ കൊലപാതകിയെ ഹോസ്പിറ്റലിൽ തന്നെ ജോലി ചെയ്യുന്ന ഒരു യുവാവ് ആണെന്നും അവൾ പറഞ്ഞു. ഒടുവിൽ അയാളെ പോലീസുകാർ ചോദ്യം ചെയ്തു.

കുറെ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം അയാൾ കുറ്റം സമ്മതം ചോദിച്ചു. അയാളുടെ വീട്ടിലേക്ക് പോയപ്പോൾ അയാളുടെ ഭാര്യയുടെ കഴുത്തിൽ മരിച്ചുപോയ യുവതിയുടെ വിലപിടിപ്പുള്ള ഒരു നെക്ലൈസ് ഉണ്ടായിരുന്നു ഇത് കിട്ടുന്നതിന് വേണ്ടിയാണ് അവരെ കഴുത്ത്ഞെരിച്ചു കൊന്നത്. ഇത്രയും ക്രൂര കൊലപാതകം നടത്തിയത് ഒടുവിൽ അവൾ തന്നെ അവളുടെ മരണത്തിന്റെ കാരണം കണ്ടെത്തുകയും ചെയ്തു.