ഭർത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി പണമുണ്ടാക്കാൻ പോയ ഭാര്യ തിരിച്ചു വന്നപ്പോൾ ഭർത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

ഇന്ദു മതി നാട്ടിലേക്ക് വരുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു രമേശനും കുട്ടികളും. രമേശന്റെ അസുഖത്തിന്റെ ഭാഗമായിട്ടായിരുന്നു അവന്റെ ഭാര്യയായിട്ടുള്ള ഇന്ദുമതിക്ക് ദുബായിലേക്ക് പോകേണ്ടി വന്നത്. അവൾ ജോലി ചെയ്ത പടം ഉണ്ടാക്കി ആ പൈസ കൊണ്ടാണ് രമേശിന്റെ ചികിത്സ എല്ലാം നടത്തിയത്. ഇപ്പോൾ കുറെ വർഷങ്ങൾക്കുശേഷമാണ് അവർ തമ്മിൽ പരസ്പരം കാണുന്നത് പറഞ്ഞതിലും നേരത്തെ തന്നെ കുഞ്ഞുങ്ങളെയും കൊണ്ട് രമേശൻ എയർപോർട്ടിൽ എത്തിയിരുന്നു.

അതിൽ നിന്നും ചുവന്ന സാരിയുടുത്ത് കൊണ്ട് ഒരു സ്ത്രീ തന്നെ ലക്ഷ്യമാക്കി നടന്നുവരുന്നത് രമേശൻ കണ്ടു തന്റെ ഭാര്യയെ കണ്ട് അവൻ തന്നെ ഞെട്ടിപ്പോയി കാരണം പോകുമ്പോൾ ഉള്ള വ്യക്തിയല്ല തിരികെ വരുന്നത് രൂപത്തിലും വേഷത്തിലും എല്ലാം നല്ലൊരു മാറ്റം. വന്നപാടെ അവൾ കാറിന്റെ മുൻ സീറ്റിൽ കയറിയിരുന്നു. വേഗം വണ്ടിയെടുക്കാൻ എനിക്ക് വീട്ടിലേക്ക് എത്തിയിട്ട് വേണം ഒന്ന് കിടക്കാൻ തീരെ വയ്യ. തന്റെ ഭാര്യയെ തന്നെ വന്ന് കെട്ടിപ്പിടിക്കും എന്നാണ് അവൻ കരുതിയത് എന്നാൽ അതൊന്നും തന്നെ സംഭവിച്ചില്ല രമേശന് ആകെ സങ്കടമായി.

നിങ്ങൾക്ക് മക്കൾക്ക് ഏതെങ്കിലും നല്ലൊരു വാങ്ങിക്കൊടുത്തു കൂടെ ഞാൻ പൈസ അയച്ചു തരുന്നതല്ലേ അതുകൊണ്ടായിരിക്കും അല്ലേ നീ ഞങ്ങളെ കണ്ടപ്പോൾ മൈൻഡ് ചെയ്യാതെ ആദ്യമേ തന്നെ മുൻ സീറ്റിൽ വന്നിരുന്നത്. വണ്ടി വീട്ടിലേക്ക് എത്തിയപ്പോൾ അവൾ പെട്ടെന്ന് തന്നെ ഇറങ്ങി വീട്ടിലേക്ക് കയറിച്ചെന്നു കുട്ടികൾക്കെല്ലാം വലിയ സങ്കടമായി അച്ഛാ എന്താ അമ്മ ഞങ്ങളെ ഒന്നും നോക്കുക പോലും ചെയ്യാത്തത്. അമ്മയ്ക്ക് വന്നതിന്റെ ക്ഷീണം ആയിരിക്കും കുറച്ചു കഴിയട്ടെ എല്ലാം ശരിയാകും.

അന്നത്തെ രാത്രി കുട്ടികളെയും മുക്കിയും അവൾ കിടക്കുന്നതിനോട് ചേർന്ന് അവൻ കെട്ടിപ്പിടിച്ചു കിടക്കാൻ ശ്രമിച്ചു എന്നാൽ അവനെ തട്ടിമാറ്റി കൊണ്ട് അവൾ പറഞ്ഞു എന്നെ തൊടേണ്ട നിങ്ങൾ അങ്ങോട്ട് മാറി കിടക്ക്. എനിക്ക് അല്ലെങ്കിലേ വയ്യ. ഇത് കേട്ടപ്പോൾ രമേശന് വല്ലാത്ത ദേഷ്യം തോന്നി. നിന്റെ അച്ഛനെ ഇപ്പോഴും അല്ലേ ജോലി ഒന്ന് ഗൾഫിൽ പോയി കുറച്ചു പണം ഉണ്ടാക്കി എന്ന് കരുതി വല്ലാതെ അഹങ്കാരം ആകരുത്. ഞാനും മക്കളും നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കിപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല .

പിന്നെയും കുറെ വഴക്കുകൾ പറഞ്ഞു രമേശൻ മുറിയിൽ നിന്നും പുറത്തിറങ്ങി. പിറ്റേദിവസം അവളെ കാണാതായപ്പോഴാണ് എഴുതിവെച്ച ഒരു കുറിപ്പ് കിട്ടിയത്. പ്രിയപ്പെട്ട രമേശേട്ടനും കുട്ടികൾക്കും നിങ്ങളോട് ഞാൻ കാണിച്ച് അകലം മനപ്പൂർവ്വം ആയിരുന്നു കാരണം ഞാൻ ഇപ്പോൾ ഒരു എയ്ഡ്സ് രോഗിയാണ് എന്നെ തെറ്റിദ്ധരിക്കരുത് തിരക്കുള്ള റോഡിലൂടെ നടക്കുമ്പോൾ ഒരു ചെറിയ സൂചി കുത്തുന്ന വേദന ഞാൻ അനുഭവിച്ചു പിന്നീട് വയ്യാതായി ഹോസ്പിറ്റലിൽ എത്തി പരിശോധിച്ചപ്പോഴാണ് എയ്ഡ്സ് രോഗമാണെന്ന് മനസ്സിലായത്.

ഇപ്പോൾ ഞാൻ മരണത്തിന്റെ വക്കിലാണ് ഞാൻ പോകുന്നു നിങ്ങളെങ്കിലും സന്തോഷമായി ജീവിക്കുക. രമേശൻ ആദ്യം ഓടിപ്പോയത് അടുത്തുള്ള റെയിൽവേ പാലത്തിലായിരുന്നു വിചാരിച്ചത് പോലെ തന്നെ അവൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഹിന്ദുമതിയെ ചേർത്തുപിടിച്ചുകൊണ്ട് രമേശൻ പറഞ്ഞു നീ മരിക്കേണ്ട വേണമെങ്കിൽ നമുക്ക് ഒരുമിച്ച് ഭരിക്കാം. ഇതെല്ലാം ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ ഞാനും മക്കളും നിന്റെ കൂടെ ഉണ്ടാകും ഒരിക്കലും നീ ഒറ്റപ്പെടില്ല.