ഒരൊറ്റ മീറ്റിംഗ് കൊണ്ട് ജീവിതം മാറിമറിഞ്ഞ ഒരച്ഛൻ. സംഭവിച്ചത് കണ്ടോ.

അച്ഛാ എന്നാണ് മീറ്റിംഗ് വരുന്നില്ലേ അച്ഛൻ ചാടി എഴുന്നേറ്റു അച്ഛന് വല്ലാത്ത ഉത്സാഹം ആണല്ലോ സ്കൂളിലേക്ക് വരുവാൻ മകൾ കളിയാക്കി ചോദിച്ചു അച്ഛൻ ഒന്നും തന്നെ പറഞ്ഞില്ല എത്രയും പെട്ടെന്ന് റെഡിയായി സ്കൂളിൽ എത്തണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ പതിവുപോലെ ക്ലാസ് മുറികളിലൂടെ നടക്കുമ്പോൾ കണ്ടു രചന അവിടെയിരിക്കുന്നു അവളെ ഇന്നലെ ഞാൻ കണ്ടതാണ് മകളെ സ്കൂളിലേക്ക് ഉണ്ടാക്കാൻ വേണ്ടി പോന്നപ്പോൾ അന്ന് ഞാൻ മുഖം കാണിക്കാതെ തിരികെ പോയപ്പോൾ അവൾ എന്നെ പിടിക്കുകയും.

നീ എന്താ വിനോദ് എന്നെ നോക്കാതെ പോകുന്നത് ഞാൻ തന്നെയാണ് നിനക്ക് എന്നെ മനസ്സിലായില്ലേ അപ്പോൾ അവൻ പറഞ്ഞു മനസ്സിലാക്കാതെ പോകാനോ അല്ലെങ്കിലും പണ്ടും അങ്ങനെ ആയിരുന്നുവല്ലോ നിനക്ക് എന്നെ ആയിരുന്നു മനസ്സിലാകാതെ ഇരുന്നത് എനിക്ക് നിന്നെ മനസ്സിലാക്കാമായിരുന്നു. നീ ഇപ്പോഴും അതൊന്നും മറന്നില്ല മറക്കണ്ട നീ ഇപ്പോൾ ഒരു കുട്ടിയുടെ അച്ഛനാണ്. അത് ശരി ഞാൻ എന്തൊക്കെയാണ് നിന്റെ വിശേഷം വിനോദ് ചോദിച്ചു എനിക്കെന്ത് വിശേഷം ഇങ്ങനെയൊക്കെ പോകുന്നു. നീ കല്യാണം കഴിച്ചോ? അവൻ ചോദിച്ചു ഇല്ല എന്ന് മറുപടി പറഞ്ഞു അപ്പോഴേക്കും ബെല്ലടിച്ചപ്പോൾ അവൾ എത്രയും പെട്ടെന്ന് പോയി ഇന്നെനിക്കറിയണം .

എന്താണ് അവൾ വിവാഹം കഴിക്കാത്തതിന്റെ കാര്യം. മീറ്റിങ്ങിന് നേരത്തെ തന്നെ എത്തി അവൾ ക്ലാസ് റൂമിൽ ഉണ്ടായിരുന്നു അവളെ കണ്ടു സംസാരിച്ചു അതിനിടയിൽ ചോദിച്ചു നീ എന്താ വിവാഹം കഴിക്കാത്തത് അപ്പോൾ രചന മറുപടി പറഞ്ഞു നിനക്കറിയാമോ എന്ന് പത്താം ക്ലാസിൽ നീ എന്നെഇഷ്ടമാണെന്ന് പറഞ്ഞ് ഞാൻ ഇഷ്ടമല്ല എന്ന് പറഞ്ഞ് നിന്നെ ഒഴിവാക്കി വിട്ടത് അന്ന് നീ വളരെയധികം സങ്കടപ്പെട്ടു എന്ന് എനിക്കറിയാം .

പക്ഷേ അങ്ങനെയൊക്കെ അതിന്റെ വിഷമം മനസ്സിലായില്ല പക്ഷെ കുറച്ചു കഴിഞ്ഞപ്പോഴാണ് അതിന്റെ വിഷമം മനസ്സിലായത് എനിക്ക് നിന്നെ കാണണം എന്ന് സംസാരിക്കണം എന്നും എല്ലാം തന്നെ തോന്നിത്തുടങ്ങിയിരുന്നു അപ്പോൾ ഞാൻ മനസ്സിലാക്കി ഞാൻ നിന്നെ അറിയാതെ ഇഷ്ടപ്പെടുകയാണ് എന്ന് പക്ഷേ ജീവിതം അപ്പോഴേക്കും കടന്നുപോയി. എനിക്ക് നിന്നെ കണ്ടെത്താനും സാധിച്ചില്ല.

അപ്പോൾ വിനോദ് പറഞ്ഞു അങ്ങനെയാണെങ്കിൽ എനിക്ക് നിന്നോട് മറ്റൊരു കാര്യം കൂടി പറയാനുണ്ട് ഇത് എന്റെ കുഞ്ഞല്ല എന്റെ ചേട്ടന്റെ കുട്ടിയാണ് ചെറുപ്പമുതൽ അവൾ ഇവിടെ നിന്നതുകൊണ്ട് എന്നെ അച്ചായനാണ് വിളിക്കുന്നത്. എന്റെ മനസ്സിൽ ഇപ്പോഴും ആ ഇഷ്ടമുണ്ട് നിനക്കും അങ്ങനെ തന്നെയാണെങ്കിൽ ഇനി നമുക്ക് ജീവിതത്തിൽ ഒരുമിച്ച് ആയിക്കൂടെ.