“അമ്മയെ ഞാൻ കണ്ടല്ലോ” ഒഴിവുസമയം ആട്ടിൻകുട്ടിയുമായി ഒളിച്ചു കളിച്ച് അമ്മ.

വീട്ടിൽ ചെറിയ കുട്ടികൾ ഉണ്ട് എങ്കിൽ സമയം പോകുന്നത് അറിയില്ല എന്ന് പലരും പറഞ്ഞിട്ടുണ്ടാകും അതുപോലെ തന്നെയാണ് വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയുകയേയില്ല. ഇവിടെ വീട്ടിലെ വളർത്തു കുട്ടി ആയിട്ടുള്ള ആട്ടിൻകുട്ടിയുമായി കളിക്കുന്ന ഒരു അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് അവർ രണ്ടുപേരും ഒളിച്ചു കളിക്കുകയാണ്.

അവരുടെ കളികൾ ദൂരെ നിന്നും വീഡിയോ എടുത്ത് അത് സോഷ്യൽ മീഡിയയിൽ ആരോ പങ്കുവെച്ചു അതോടെ അത് വൈറൽ ആവുകയും ചെയ്തു. പലപ്പോഴും വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അത് കൂടുതലായി അടുപ്പമുള്ളത് വീട്ടിലെ അമ്മമാരോട് ആയിരിക്കും കാരണം അമ്മമാർ ആണല്ലോ അവരുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അമ്മയ്ക്ക് സ്വന്തം മക്കൾ എങ്ങനെയാണോ അതുപോലെ തന്നെയായിരിക്കും അവർ തന്റെ അമ്മയെ പോലെ തന്നെയായിരിക്കും ആ വളർത്തു മൃഗങ്ങൾക്കും.

ഇവിടെ ഒളിച്ചു കളിക്കുകയാണ് രണ്ടുപേരും. അമ്മ വാതിലിന്റെ മറവിൽ ഒളിച്ചു നിൽക്കുമ്പോൾ തന്റെ അമ്മയെ കാണാതായി ഓടിനടക്കുന്ന ആട്ടിൻകുട്ടിയെ വീഡിയോയിൽ കാണാൻ സാധിക്കും എന്നാൽ ഒടുവിൽ വാതിലിന്റെ ഇടയിൽ അമ്മയെ കണ്ടതോടെ ഒരു ചെറിയ കുട്ടിക്ക് കാണാതായ തന്റെ അമ്മ കണ്ടു കിട്ടുമ്പോൾ ഉണ്ടാകുന്ന ആകാംക്ഷ ആട്ടിൻകുട്ടിയുടെ പ്രവർത്തനത്തിലും നമുക്ക് കാണാൻ സാധിക്കും .

ഉടനെ അവൻ അമ്മയുടെ അടുത്തേക്ക് ഓടി പോവുകയാണ് ചെയ്യുന്നത്. ഇത് കാണുമ്പോൾ നമ്മുടെ കണ്ണുകളും നിറഞ്ഞു പോകും കാരണം ഇത്രയും മനോഹരമായി ഒരു നിമിഷം. സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ അതുപോലെ വളർത്തു മൃഗങ്ങൾ ഉള്ള എല്ലാവർക്കും തന്നെ ഇത് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.