സ്വന്തം മകളെ പീഡിപ്പിച്ചു കൊന്നവനെ കയ്യിൽ കിട്ടിയപ്പോൾ അമ്മ ചെയ്തത് കണ്ടോ.

തിരക്കുള്ള റോഡിലൂടെ അവൻ ഇന്നത്തെ തന്റെ ഇടയ്ക്കുവേണ്ടി കാത്തിരുന്നു പക്ഷേ ആരെയും തന്നെ കിട്ടിയില്ല ചെറിയ കുട്ടികളെ മാത്രമായിരുന്നു അവന്റെ നോട്ടം പക്ഷേ ഇന്ന് ഈ വഴിയിൽ ഒന്നും തന്നെ കിട്ടിയില്ല അവൻ വളരെ വിഷമിച്ചു നിൽക്കുമ്പോഴും മുഖം കണ്ടാൽ ഐശ്വര്യം തുളുമ്പുന്ന ആയതുകൊണ്ട് തന്നെ എല്ലാവരും അവനെ നോക്കി പോകുന്നുണ്ടായിരുന്നു. അതിനിടയിൽ ആയിരുന്നു ഒരു സ്ത്രീ അവന്റെ മുൻപിൽ വണ്ടി നിർത്തിയത് കാറിലേക്ക് നോക്കിയപ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ അവന്റെ കൺട്രോൾ പോകുന്നതുപോലെ തോന്നി.

ആ യുവതി ചോദിച്ചു എന്റെ കൂടെ പോരുന്നോ എനിക്കിവിടെ ഒരു ഫ്ലാറ്റ് ഉണ്ട് അവൻ അത്ഭുതപ്പെട്ടു അതുപോലെ തന്നെ ആശ്ചര്യം തോന്നുകയും ചെയ്തു എന്താണ് കേൾക്കുന്നത് അവൻ ഇതുവരെ ആഗ്രഹിച്ചത് തന്നെ. അവർ പല ലൈംഗികശേഷങ്ങളും കാണിച്ചു അത് അവനിലെ മൃഗത്തെ ഉണർത്തി അവൻ വേഗം തന്നെ കാറിൽ കയറി അവർ ഫ്ലാറ്റിലേക്ക് പോവുകയും ചെയ്തു. ഓരോ പടികൾ കയറിയ റൂമിലേക്ക് പോകുമ്പോഴും ആ സ്ത്രീയുടെ ശരീരത്തിലേക്ക് ആയിരുന്നു അവൻ നോക്കിയത് വാതിൽ തുറന്ന അവർ രണ്ടുപേരും അകത്തേക്ക് കയറി അവനെ റൂമിൽ ആക്കിയതിനു ശേഷം ആ യുവതി അവനെ തലോടിയിട്ട് പറഞ്ഞു ഞാൻ കുടിക്കാൻ എന്തെങ്കിലും കൊണ്ടുവരാമെന്ന്.

അവൻ കാത്തിരുന്നു ഒടുവിൽ ആ സ്ത്രീ വന്നു അവനെ കുടിക്കാൻ കൊടുത്തു അവൻ അത് കുടിച്ചതും കണ്ണുകൾ മയങ്ങി പോകുന്നതുപോലെ തോന്നി. അതെ അവൻ മയങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ കട്ടിലിൽ തന്റെ രണ്ട് കൈകളും കാലുകളും കെട്ടിയിട്ടിരിക്കുന്നതാണ് അവൻ കണ്ടത്. നിങ്ങളാരാ നിങ്ങൾ എന്താ എന്നെ ചെയ്യാൻ പോകുന്നത് അവർ അട്ടഹസിച്ചു കൊണ്ട് പറഞ്ഞു. നീ നിന്റെ കാമം തീർത്ത് കൊലപ്പെടുത്തിയ പെൺകുട്ടികളെ ഒരാളുടെ അമ്മ എത്രമാത്രം അറിഞ്ഞാൽ മതി ഇന്ന് നിന്റെ എല്ലാ കാമഭ്രാന്തം ഞാൻ തീർക്കുന്നതായിരിക്കും .

അതും പറഞ്ഞ് ആ സ്ത്രീ വിളിച്ചതും ഒരു കറുത്ത തടിച്ച യുവാവ് അകത്തേക്ക് കയറി വന്നു. അയാളെ കണ്ടപ്പോൾ അവന്റെ മുഖം ആകെ തന്നെ വെറുപ്പുകൊണ്ട് മൂടിയിരുന്നു. നിന്റെ എല്ലാ കാമവും എന്നിവൻ തീർക്കുന്നതായിരിക്കും ഇവൻ എന്താണ് ഏതാണ് എന്നൊന്നും തന്നെ ഞാൻ പറയുന്നില്ല എല്ലാം നീ അനുഭവിച്ചാൽ മതി. അതും പറഞ്ഞ് ആ സ്ത്രീ റൂമിൽ നിന്നും ഇറങ്ങി ആ കറുത്ത തടിച്ച മനുഷ്യൻ അവന്റെ ശരീരത്തിലേക്ക് പടർന്നു കയറുമ്പോൾ അവന്റെ നിലവിളി ഉയരുന്നത് ആ സ്ത്രീക്ക് കാണാമായിരുന്നു.

എല്ലാം കഴിഞ്ഞതിനുശേഷം സ്വന്തം ശരീരത്തോട് തന്നെ അവൻ വെറുപ്പ് തോന്നി ഇപ്പോൾ ആ സ്ത്രീ പറഞ്ഞു ഇപ്പോൾ നിനക്ക് തോന്നുന്നില്ലേ സ്വന്തം ശരീരത്തിൽ അനുവാദമില്ലാതെ കയറുമ്പോൾ ഉണ്ടാകുന്ന സങ്കടം എത്രത്തോളമാണ് എന്ന് ഇപ്പോൾ കുറച്ചു കഴിഞ്ഞാൽ പോലീസ് ഇവിടെയെത്തും ഉള്ള സത്യങ്ങളെല്ലാം നിനക്ക് വേണമെങ്കിൽ പറയാം ഇല്ലെങ്കിൽ ഇങ്ങനെ തന്നെ ഇവിടെ അനുഭവിക്കാം. അതും പറഞ്ഞ് ആ യുവതി അവിടെ നിന്നും പോയി.